സിനിമ പോലൊരു ലോകത്തം നാല് പതിറ്റാണ്ടുകളോളം പിടിച്ചു നില്ക്കുക, അതും മുന്‍നിര നായികയായി നിലനില്ക്കുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല, അതിനിടയില്‍ പല തരത്തിലുള്ള കിംവദന്തികലും വിവാദങ്ങളും കേള്‍ക്കേണ്ടി വന്നേക്കാം. അതിനെ എല്ലാം നിറഞ്ഞ ചിരിയോടെ, അര്‍ഹിയ്ക്കുന്ന പുച്ഛത്തോടെ വകഞ്ഞുമാറ്റിയാണ് മീന സാഗര്‍ തന്റെ ജൈത്രയാത്ര ഇപ്പോഴും തുടരുന്നത്. ഈ നാല്പത്ത
ഞങ്ങളെ ഇഷ്ടമല്ല എന്നോ ഞങ്ങളെ പോലെയല്ല എന്നോ; കുഞ്ഞാറ്റ എന്താണ് ഉദ്ദേശിച്ചത്? ആശയുടെയും മനോജ് കെ ജയന്റെയും ഫോട്ടോ പങ്കുവച്ച് താരപുത്രി പറഞ്ഞത്
സിനിമയില്‍ ഒന്നും അഭിനയിച്ചിട്ടില്ല എങ്കിലും, വളരെ ചെറുപ്പം മുതലേ ലൈംലൈറ്റല് തന്നെ നില്ക്കുന്ന ആളാണ് മനോജ് കെ ജയന്റെയും ഉര്‍വശിയുടെയും മകള്‍ കുഞ്ഞാറ്റ എന്ന തേജസ്വിനി. അച്ഛനും അമ്മയും വേര്‍പിരിഞ്ഞ്, രണ്ട് ജീവിതത്തിലേക്ക് പോയി എങ്കിലും കുഞ്ഞാറ്റ രണ്ടിടത്തും ഹാപ്പിയാണ്. കൂടുതലും അച്ഛന് മനോജ് കെ ജയനും കുടുംബത്തിനുമൊപ്പമാണ് കുഞ്ഞാറ്റ നില്‍ക്കുന്നത്.
ജീവിതമെന്നാല്‍ ഇങ്ങനെയാണെന്ന് രവീന്ദര്‍! നിന്നോടൊപ്പമുള്ള ഓരോ നിമിഷവും പ്രിയപ്പെട്ടതാണെന്ന് മഹാലക്ഷ്മിയും
മഹാലക്ഷ്മി വന്നതോടെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചുവെന്ന് രവീന്ദര്‍ ചന്ദ്രശേഖരന് പറഞ്ഞിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായപ്പോഴും മഹാലക്ഷ്മി പ്രിയതമനെ പിന്തുണച്ചെത്തിയിരുന്നു. വിവാഹ ചര്‍ച്ചകള്‍ അവസാനിച്ച് മാസങ്ങള്‍ പിന്നിടവെയായിരുന്നു ഈ സംഭവം. നാളുകള്‍ക്ക് ശേഷമായി ജയില്‍മോചിതനായപ്പോള്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കു
ഒരു മാസം കഴിഞ്ഞു, ഞങ്ങള്‍ രണ്ട് പേരും ആശുപത്രിയിലായിരുന്നു; ആ ബാഡ് ഡെയ്സിനെ കുറിച്ച് ഷംന കാസിം, ഇപ്പോള്‍ ഞങ്ങള്‍ ഓകെയാണ്!
നടി എന്നതിനപ്പുറം കഴിഞ്ഞ കുറച്ചു കാലങ്ങളായി ഷംന കാസിം ഡാന്‍സര്‍ എന്ന നിലയിലാണ് അറിയപ്പെടുന്നത്. മലയാളത്തില്‍ ഷംനയ്ക്ക് അര്‍ഹിയ്ക്കുന്ന അംഗീകാരം കിട്ടാതെയായപ്പോഴാണ് താരം അന്യഭാഷാ ചിത്രങ്ങളിലേക്ക് പോയത്. തമിഴിലും തെലുങ്കിലും അഭിനയ പ്രാധാന്യമുള്ള നല്ല വേഷങ്ങള്‍ ലഭിച്ചു. പൂര്‍ണ എന്ന പേരില്‍ അവിടത്തുകാരുടെ പ്രിയപ്പെട്ടവളായി മാറിയ ഷംന കാസിം അപ്പോഴും കൂടു
59 വയസ്സിലും ഇത്രയും എനര്‍ജിയോ? സീനത്തിന്റെ വര്‍ക്കൗട്ട് വീഡിയോ കണ്ട് അഞ്ജു അരവിന്ദ് പറഞ്ഞത്, ഇത്ത വേറെ ലെവല്‍ എന്ന് ആരാധകര്‍
നടിമാരുടെ വര്‍ക്കൗട്ട് വീഡിയോകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഫ്റ്റ്നസ്സ് ഫ്രീക്കായിട്ടുള്ള നടിമാരുടെ അത്തരം വീഡിയോകളും, അവരുടെ ബോഡി ട്രാന്‍സ്ഫര്‍മേഷനും ഒക്കെ പലപ്പോഴും ചര്‍ച്ചയാണ്. അതെന്താ ചെറുപ്പക്കാരായ നടിമാര്‍ വര്‍ക്കൗട്ട് ചെയ്താല്‍ മാത്രമാണോ വൈറലാവുന്നത്, അറുപതിനോടടുത്ത് നില്ക്കുന്ന നടി ചെയ്താല്‍ അതില്‍ വറൈറ്റിയില്ലേ? വിക്
അവൾ അഞ്ച് പൈസ തരില്ല …കീർത്തി സുരേഷിൻറെ അച്ഛൻ തുറന്ന് പറയുന്നു …
കുട്ടിക്കാലം മുതലേ അഭിനയ മേഖലയില്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു കീര്‍ത്തി സുരേഷ്. ബാലതാരമായി തുടങ്ങി പിന്നീട് നായികയായി മാറുകയായിരുന്നു താരപുത്രി. മലയാളത്തിന് പുറമെ അന്യഭാഷകളില്‍ നിന്നും ഗംഭീര സ്വീകരണമായിരുന്നു കീര്‍ത്തിക്ക് ലഭിച്ചത്. ഇതിനകം തന്നെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കീര്‍ത്തി സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. മകളുടെ പേരില്‍ അറിയപ്പെട
14 വർഷത്തെ പരിചയം! മറിമായമാണ് ഞങ്ങളെ ഒന്നിപ്പിച്ചത്! പ്രണയകഥ പങ്കിട്ട് സ്നേഹയും ശ്രീകുമാറും
അഭിനയവും പാട്ടുമൊക്കെയായി സജീവമാണ് ശ്രീകുമാറും സ്നേഹയും. ടെലിവിഷന്‍ സ്ക്രീനിലെ മികച്ച ജോഡികള്‍ ജീവിതത്തിലും ആ പൊരുത്തം നിലനിര്‍ത്തി മുന്നേറുകയാണ്. ഫ്ളവേഴ്സ് ഒരുകോടിയിലേക്ക് ഇരുവരും അതിഥികളായി എത്തിയിരുന്നു. ഞങ്ങള്‍ തമ്മില്‍ വലിയ രീതിയിലുള്ള അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ല. ഒരാള്‍ ബഹളക്കാരനും മറ്റെയാള്‍ സൈലന്റുമാണെന്നായിരുന്നു സ്നേഹ പറഞ്ഞത്. ഞാ
ചിത്ര ചേച്ചിയില്‍ നിന്നും കണ്ട് പഠിക്കേണ്ട കാര്യമാണ്! പിറന്നാളാശംസയുമായി മഞ്ജു വാര്യര്‍
പാട്ടിനെക്കുറിച്ച് പറയുമ്പോള്‍ മലയാളി മനസിലേക്ക് ആദ്യം വരുന്ന പേരുകളിലൊന്നാണ് കെഎസ് ചിത്ര.എംജി രാധാകൃഷ്ണനായിരുന്നു ചിത്രയെ പിന്നണി ഗാനരംഗത്തേക്ക് കൈപിടിച്ച് കയറ്റിയത്. ആല്‍ബങ്ങളിലൂടെ തുടങ്ങി പിന്നീട് സിനിമയിലും സജീവമാവുകയായിരുന്നു ചിത്ര. അട്ടഹാസം. സ്നേഹപൂര്‍വ്വം മീര, ഞാന്‍ ഏകനാണ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടിയായിരുന്നു ആദ്യം പാടിയത്. യേശുദാസിനൊപ
ഞങ്ങള്‍ക്കിടയില്‍ വഴക്കുകളൊക്കെ ഉണ്ടാവാറുണ്ട്! അതൊന്നും ഇവിടെ കാണിക്കാന്‍ പറ്റില്ലല്ലോ! സംശയങ്ങള്‍ക്ക് മറുപടിയുമായി മാളവിക കൃഷ്ണദാസ്
യൂട്യൂബ് ചാനലുമായി സജീവമാണ് മാളവിക കൃഷ്ണദാസ്. വിവാഹവും പിന്നീടുള്ള വിശേഷങ്ങളുമെല്ലാം ചാനലിലൂടെ പങ്കിടുന്നുണ്ട്. കുഞ്ഞതിഥിയുടെ വരവിനായി കാത്തിരിക്കുകയാണ് ഇവര്‍. അടുത്തിടെയായിരുന്നു ഈ വാര്‍ത്ത അറിഞ്ഞത്. പ്ലാന്‍ഡ് പ്രഗ്നന്‍സിയായിരുന്നില്ല ഞങ്ങളുടേത്, ആദ്യം അറിഞ്ഞപ്പോള്‍ ഷോക്കായിരുന്നു. സന്തോഷവും സങ്കടവുമൊക്കെയായിരുന്നു. ഒരുപാട് ചോദ്യങ്ങളാണ് മനസിലൂടെ ക
പ്രതിമാസം 2 കോടി; കൊച്ചിയിലും, ദുബായിലും ആഡംബര സൗധങ്ങൾ; കോടികൾ വിലയുള്ള കാറുകള്‍; DQ നെയ്തെടുത്ത സാമ്രാജ്യം
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടന്മാരിൽ ഒരാളാണ് ദുൽഖർ സൽമാൻ . ചിലര്‍ ഡിക്യു എന്ന് വിളിക്കും മറ്റുചിലര്‍ക്ക് പ്രിയം കുഞ്ഞിക്കയാണ്. ഏറ്റവും അടുപ്പമുള്ളവര്‍ മച്ചാനേ, ചാലുക്ക എന്നൊക്കെ വിളിക്കും അങ്ങനെ അങ്ങനെ പല പേരുകളാണ് ദുൽഖര്‍ സൽമാന്. ഡിക്യുവിന് 40 വയസ്സ് പൂർത്തിയായിരിക്കുകയാണ്. താര പുത്രനായിട്ടുകൂടി അതിന്റയൊരു പ്രിവിലേജും എടുക്കാതെ സ്വന്തം ക