ഞാൻ ഒരിക്കലും ജീവിതത്തെ കുറിച്ച് ചിന്തിക്കുന്ന ആളല്ല..വീട്ടുകാര്യങ്ങൾ ഒക്കെയും ഭാര്യ നോക്കിക്കൊള്ളും.

news

ജീവിതത്തിൽ വളരെ പോസറ്റീവ് ആയ ആളാണ് താനെന്ന് സാബുമോൻ. ഞാൻ ഒരിക്കലും ജീവിതത്തെ കുറിച്ച് ചിന്തിക്കുന്ന ആളല്ല. ഇടയ്ക്ക് ഇടക്ക് ആളുകൾ എന്നോട് ചോദിക്കാറുണ്ട്. പിള്ളേർ ഒക്കെ ആയില്ലേ നിനക്ക് കുറച്ചു ഉത്തരവാദിത്വം ആയിക്കൂടെ എന്ന്. എനിക്ക് എന്താണ് എന്ന് അറിയില്ല എനിക്ക് അങ്ങനെ ഉത്തരവാദിത്വം എന്ന് പറയുന്നത് ഇല്ല. വീട്ടുകാര്യങ്ങൾ ഒക്കെയും ഭാര്യ നോക്കിക്കൊള്ളും

ഈ ഒരു കെട്ടിപ്പിടുത്തത്തില്‍, ചുംബനത്തില്‍ എല്ലാ ശാന്തമാവുന്നു; അല്ലു അര്‍ജുനൊപ്പമുള്ള റൊമാന്റിക് ഫോട്ടോയ്‌ക്കൊപ്പം ഭാര്യ സ്‌നേഹ കുറിച്ചത്!

news

അല്ലു അര്‍ജുന്‍ എന്നാല്‍ കേരളക്കര ഒരു വികാരമായി കൊണ്ടുനടന്ന കാലമുണ്ടായിരുന്നു. പ്രത്യേകിച്ചും ആര്യ, ഹാപ്പി, ബണ്ണി, കൃഷ്ണ പോലുള്ള സിനിമകള്‍ മലയാളത്തില്‍ മൊഴിമാറ്റം നടത്തി റിലീസ് ചെയ്ത സമയത്ത്. സ്ത്രീ ജനങ്ങളായിരുന്നു അതില്‍ കൂടുതല്‍ എന്ന് പറയാതെ വയ്യ. റൊമാന്‍സ് ആണെങ്കിലും കോമഡിയാണെങ്കിലും, ഡാന്‍സ് ആണെങ്കിലും അല്ു അര്‍ജുന്‍ സ്‌ക്രീനില്‍ വരുമ്പോള്‍ നോക

ജീവ ഹാപ്പിയാണ്! IVF ജീവിതം തന്നെ മാറ്റി, സൂര്യയുടെ ഗർഭധാരണവും കുഞ്ഞൂട്ടന്റെ വരവും; ഇന്ന് ഈ ലോകം തന്നെയുണ്ട് ജീവന്റെ കൈയ്യിൽ

news

ജൂലൈ 25 ലോക ഐവിഎഫ് ദിനമാണ്. എല്ലാവർക്കും ഒരുപക്ഷേ ഈ ദിനമോ, അതിന്റെ പ്രാധാന്യമോ അത്ര വലിയ സംഭവം ആയിരിക്കില്ല. എന്നാൽ ജീവനും സൂര്യക്കും ജീവനുള്ള കാലമത്രയും ഈ ദിനം മറക്കാൻ ആകില്ല. കാരണം ജീവന്റെ വാക്കുകൾ കടമെടുത്താൽ ‘ഇന്ന് ഈ ലോകം തന്നെ എന്റെ കൈക്കുള്ളിൽ വന്നത് ഈ ഒരൊറ്റ ട്രീറ്റ്‌മെന്റ് കാരണം ആണ്”, വളരെ ശരിയാണ് കാസ്പർ ജീവൻ എന്ന കുഞ്ഞൂട്ടന്റെ

വയസ്സ് 42, ഓരോ നിമിഷവും ആസ്വദിക്കുകയാണ്, നെഗറ്റീവുകള്‍ ബാധിക്കുന്നില്ല, ഗോസിപ്പുകള്‍ ഏല്‍ക്കില്ല; കനിഹയില്‍ നിന്ന് കണ്ടുപഠിക്കേണ്ട ചിലത്

news

പേര് ദിവ്യ വെങ്കടസുബ്രഹ്‌മണ്യം അയ്യര്‍, സ്റ്റേജ് നെയിം കനിഹ സുബ്രഹ്‌മണ്യം, വയസ്സ് 42! ജീവിതത്തെ ഇത്രയധികം പോസിറ്റീവായി കാണുന്ന മറ്റൊരു നടി ഉണ്ടായിരിക്കില്ല. ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പോസിറ്റീവായ ക്യാപ്ഷന്‍സ് പങ്കുവയ്ക്കുക മാത്രമല്ല കനിഹ, ജീവിതത്തില്‍ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നുണ്ട്. പല സ്റ്റേജുകളിലും കനിഹ പറഞ്ഞ അത്തരം വാക്കുകള്‍ വൈറലായി

സിഗ്മ അല്ല, പ്രണയം തുടങ്ങിയിട്ട് കാലങ്ങളായി; ആദ്യം ഡേറ്റിങ് പിന്നെ വീട്ടുകാരോട് പ്രണയം പറഞ്ഞു; ഇത് പ്രാങ്ക് അല്ല

news

കറുത്ത വട്ട കണ്ണടയും കറുത്ത തൊപ്പിയും ധരിച്ചു ലക്ഷകണക്കിന് ആരാധകരെ നേടിയ ആളാണ് ‘arjyou എന്ന അർജുൻ സുന്ദരേശൻ VJ , RJ , ടെലിവിഷൻ അവതാരക എന്നീ നിലകളിൽ പ്രശസ്തയയാണ് അപർണ പ്രേംരാജ്. മോഡലും അവതാരകയുമായി ഏവർക്കും പരിചിതയാണ് അപർണ. ഇരുവരും ഒരുമിച്ച് പ്രണയിക്കാൻ തുടങ്ങിയിട്ട് നാളേറെ ആയി. അടുത്തിടെയാണ് ഇരുവരും പ്രണയം പറഞ്ഞത്. ഇപ്പോഴിതാ പ്രണയകഥ പറയുകയാണ് ഇരുവര

തുണിക്ക് ഇറക്കം കുറഞ്ഞെന്ന് ഇനി പറയരുത്! വിമര്‍ശകര്‍ക്ക് പുത്തന്‍ ചിത്രങ്ങളിലൂടെ മറുപടി! അമല പോളിന്റെ പോസ്റ്റ് വൈറല്‍

news

പുതിയ സിനിമയായ ലെവല്‍ ക്രോസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് അമല പോള്‍. പ്രസവം കഴിഞ്ഞ് അധികം കഴിയും മുന്‍പ് തന്നെ താരം പ്രമോഷനുമായി സജീവമാവുകയായിരുന്നു. ക്യാംപസുകളിലും ചാനല്‍ പരിപാടികളിലുമെല്ലാം ലെവല്‍ ക്രോസിനെക്കുറിച്ച് വാതോരാതെ സംസാരിച്ചിരുന്നു. ജൂലൈ 26നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. പ്രസ് കോണ്‍ഫറന്‍സിന് പോവുന്നതിന് മുന്നെയ

ആശുപത്രിയില്‍ അഡ്മിറ്റാക്കിയതില്‍ ഇത്രയധികം സന്തോഷിക്കുന്ന കുഞ്ഞുണ്ടോ? സൗഭാഗ്യയുടെ സുധാപ്പൂന് എന്ത് പറ്റി?

news

താര കല്യാണിന്റെ മകള്‍ സൗഭാഗ്യ വെങ്കിടേഷ് യൂട്യൂബില്‍ വളരെ സജീവമാണ്. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ താരപുത്രി നിരന്തരം പങ്കുവയ്ക്കാറുണ്ട്. നടന്‍ അര്‍ജുന്റെ ഭാര്യ കൂടെയായ സൗഭാഗ്യ നര്‍ത്തകിയാണ്. ഏറ്റവുമൊടുവില്‍ കന്യാകുമാരിയിലേക്ക് ഒരു ടൂര്‍ പോയ വീഡിയോ ആണ് സൗഭാഗ്യ പങ്കുവച്ചിരുന്നത്. ഇന്നലെ പങ്കുവച്ച വീഡിയോയ്ക്ക് പിന്നാലെ, ഇന്ന് ഇന്‍സ്റ്റഗ്രാമില

അതൊന്നും മാറിയില്ല! പഴയത് പോലെ തന്നെ! ഗര്‍ഭിണിയായതിന് ശേഷം ജീവിതത്തിലുണ്ടായ മാറ്റത്തെക്കുറിച്ച് മാളവിക കൃഷ്ണദാസ്

news

മാളവികയും തേജസും മലയാളികള്‍ക്ക് പരിചിതരായ താരദമ്പതികളാണ്. നായികനായകന്‍ റിയാലിറ്റി ഷോയായിരുന്നു ഇവരെ ഒന്നിപ്പിച്ചത്. ഷോയില്‍ ഒന്നിച്ച് സ്‌കിറ്റ് അവതരിപ്പിച്ചപ്പോള്‍ മുതല്‍ ഇവരുടെ കോംപോയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയതാണ്. നിങ്ങള്‍ ജീവിതത്തില്‍ ഒന്നിച്ചാല്‍ നല്ലതായിരിക്കുമെന്നും, അങ്ങനെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു മെന്ററായ സംവൃത സുനില്

അതേ നോട്ടം! ആ ചിരിയും! ഇത് ഉണ്ണിമായ തന്നെ! സുചിതയുടെ പുതിയ ഫോട്ടോ വൈറലാവാൻ കാരണം?

news

സീരിയല്‍പ്രേമികളുടെ ഇഷ്ട പരമ്പരകളിലൊന്നായിരുന്നു ഹരിചന്ദനം. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത പരമ്പരയില്‍ നായികയായെത്തിയത് സുചിതയായിരുന്നു. ഉണ്ണിമായ എന്ന ക്യാരക്ടറിനെ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റുകയായിരുന്നു. പരമ്പര അവസാനിച്ചിട്ട് കാലങ്ങളായെങ്കിലും ഇന്നും സുചിതയെ കാണുമ്പോള്‍ ഇത് നമ്മുടെ ഉണ്ണിമായ അല്ലേയെന്നാണ് ആരാധകരുടെ ചോദ്യം. അന്നത്തെ അത് ഇഷ്ടം ഇന്നും ആ

ഇടുക്കിക്കാരൻ ബാബുക്കുട്ടൻ! നീ അത്ഭുതമാണ്, ഒരു പ്രതിഭാസമാണ് ഞാൻ നിന്നെ വീർ ആവിർഭവ്‌ എന്ന് വിളിക്കും!

news

ഇന്ത്യ മുഴുവൻ ആഘോഷിക്കുന്ന മലയാളിയായ കുട്ടി താരമാണ് ആവിർഭവ്. ഫ്‌ളവേഴ്‌സ് ടോപ്പ് സിംഗറിലൂടെ മലയാളികളുടെ സ്വന്തം ബാബുക്കുട്ടൻ ആയതാണ് കക്ഷി. ചേച്ചിക്ക് പാടാൻ പറഞ്ഞുകൊടുക്കുന്ന കുഞ്ഞു ആവിര്ഭവിന്റെ വീഡിയോ എത്രപേരാണ് കണ്ടതെന്ന് ചോദിച്ചാൽ കണക്കുണ്ടാകില്ല. അത്രയോളം ആളുകൾ ആഘോഷിക്കുന്ന വീഡിയോ ഒരുപാട് മലയാളി സെലിബ്രിറ്റികളും ആഘോഷമാക്കിയിരുന്നു. റിയാലിറ്റി ഷോയ

Page 63 of 397