എപ്പോഴാണ് ഇങ്ങനെയൊരു പ്രശ്‌നമുണ്ട് എന്ന് തിരിച്ചറിഞ്ഞത്? തന്നെക്കുറിച്ച് ആരും അറിയാത്ത രഹസ്യം വെളിപ്പെടുത്തി കാളിദാസ് ജയറാം!

news

മലയാളത്തെക്കാള്‍ തമിഴകത്താണ് ഇപ്പോള്‍ കാളിദാസ് ജയറാം വിജയിച്ച് മുന്നോറുന്നത്. വളരെ വ്യത്യസ്തവും ശക്തവുമായ കഥാപാത്രങ്ങള്‍ ഓരോ സിനിമകളിലൂടെയും കിട്ടുന്നു. ധനുഷ് രണ്ടാമതായി സംവിധാനം ചെയ്യുന്ന, ധനുഷ് അഭിനയിക്കുന്ന അന്‍പതാമത്തെ സിനിമയായ റായന്‍ എന്ന സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് ഇപ്പോള്‍ കാളിദാസ്. ചിത്രത്തില്‍ ധനുഷിന്റെ സഹോദരനായിട്ടാണ് കാളിദാസ് എത്ത

ഇങ്ങനെയിരുന്ന ആളാണ്, ഒരു നടനാവാനുള്ള ഒരു സൗന്ദര്യവും ഇല്ല എന്ന് പറഞ്ഞ് കുത്തി നോവിച്ചവരുണ്ട്; പഴയകാല ചിത്രങ്ങള്‍ പങ്കുവച്ച് വിജയ്

news

ഇളയദളപതി വിജയ് ഇളയദളപതി വിജയ് എന്ന് പറഞ്ഞാല്‍ ജനങ്ങള്‍ക്ക് ഇപ്പോള്‍ ഒരു വികാരം ആണ്. ഭാഷാഭേദമന്യേ വിജയ് യുടെ ആക്ടിങും സ്‌റ്റൈലും ഇഷ്ടപ്പെടുന്നവര്‍ ഒരുപാടാണ്. രാഷ്ട്രീയത്തിലേക്ക് തമിഴ് സിനിമാ ലോകത്തെ ചരിത്രനായകന്മാരെ പിന്‍തുടര്‍ന്ന് ഇപ്പോള്‍ വിജയ് യും സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങുകയാണ്. അതിന്റെ ചര്‍ച്ചകളാണ് നാലു ദിക്കിലും കേള്‍ക്കുന്നത്.

നടിമാര്‍ തമ്മില്‍ തല്ല്, തിരുവനന്തപുരത്ത് സീരിയല്‍ ചിത്രീകരണം മുടങ്ങി

news

തിരുവനന്തപുരം: ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം’ സീരിയല്‍ നടിമാര്‍ തമ്മില്‍ തുറന്ന പോര്. ചിത്രീകരണം നടക്കുന്ന വെള്ളയാണി വീട്ടില്‍ വച്ച് പ്രമുഖ സിനിമാ – സീരിയല്‍ താരങ്ങളായ നടി രഞ്ജിനിയും സജിത ബേട്ടിയും തമ്മിലുള്ള മൂപ്പിളമ്മ തര്‍ക്കം അടിയില്‍ കലാശിച്ചത്. ഇതോടെ സീരിയലിന്റെ ചിത്രീകരണം ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്

ഞാൻ ഇന്ന് ആകെ ഒറ്റപ്പെട്ട പോലെ, എന്റെ കൂടെപ്പിറപ്പുകൾ രണ്ടാളും പോയി; ആകെയുള്ളത് മക്കളും അമ്മയും ശരത്തേട്ടനും മാത്രം!

news

നടി ആയും നർത്തകി ആയും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവൾ ആണ് ആശ ശരത്. സൗന്ദര്യം കൊണ്ടും എളിമയോടെയുള്ള സംസാരം കൊണ്ടും ആശ പ്രേക്ഷകരുടെ ഇടനെനെഞ്ചിലാണ് ഇടം നേടിയത്. ടെലിവിഷൻ പരമ്പരകളിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ ആശക്ക് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. വിവാഹിതയും രണ്ടുകുട്ടികളുടെ അമ്മയുമായ ശേഷവും അഭിനയവും നൃത്തവും ഒരുപോ

ദൈവം എനിക്ക് തന്ന സമ്മാനമാണ് നീ! പിറന്നാള്‍ ദിനത്തില്‍ ആനിയെക്കുറിച്ച് ഷാജി കൈലാസ് കുറിച്ചത്

news

ഷാജി കൈലാസും ഭാര്യ ആനിയും മക്കളും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. അച്ഛനും അമ്മയ്ക്കും പിന്നാലെ മക്കളും സിനിമയില്‍ സാന്നിധ്യം അറിയിച്ചിരുന്നു. അഭിനയം മാത്രമല്ല ബിസിനസിലും മക്കള്‍ തിളങ്ങുന്നുണ്ട്. അമ്മയ്ക്ക് ഇഷ്ടപ്പെട്ട റസ്റ്റോറന്റ് ബിസിനസിലാണ് മക്കളുടെ ശ്രദ്ധ. സിനിമയില്‍ നിന്നും മാറി നിന്ന സമയത്തായിരുന്നു ആനി പാചക പരിപാടിയിലേക്ക് തിരിഞ്ഞത്. ഇനി ക്യാമറയു

അന്ന് ഞങ്ങളുടെ കല്യാണം കഴിഞ്ഞപ്പോള്‍, ഇനി ഇവളെന്റെ തലയില്‍ ആകുമോ എന്ന് വിനീത് ഭയന്നിരുന്നു; തന്റെ ടെറര്‍ സ്വഭാവത്തെ കുറിച്ച് ജോമോള്‍

news

വിരലിലെണ്ണാവുന്ന അത്രയും സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും, ജോമോള്‍ എന്ന് കേട്ടാല്‍ മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട നടിയാണ്. ചെയ്ത കഥാപാത്രങ്ങളെല്ലാം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിയ്ക്കുന്നതാണ്. ബാലതാരമായി സിനിമാ ലോകത്തേക്ക് എത്തിയ ജോമോളുടെ എന്റെ സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിലെ വേഷം എല്ലാം പ്രശംസയും പുരസ്‌കാരവും വാരിക്കൂട്ടിയതാണ്.

ചേട്ടന്റെ ജീവിതത്തില്‍ നിന്ന് ഞാന്‍ കണ്ടു പഠിച്ച കാര്യം; ജന്മദിനാശംസകള്‍ അറിയിച്ച് സൂര്യയെ കാര്‍ത്തിക് പറഞ്ഞ വാക്കുകള്‍, ഇതിലെല്ലാമുണ്ട്!

news

ഇന്ന് മലയാളികള്‍ക്കും പ്രിയപ്പെട്ട, തമിഴ് നടന്‍ സൂര്യയുടെ നാല്‍പ്പത്തിയൊന്‍പതാം ജന്മദിനമാണ്. ആരാധകര്‍ ഗംഭീരമായി ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. സിനിമ ലോകത്തെ ആരാധകരായ താരങ്ങളും, സഹപ്രവര്‍ത്തകരും എല്ലാം സൂര്യയ്ക്ക് ജന്മദിനാശംസകള്‍ അറിയിച്ചുകൊണ്ടെത്തുന്നു. അക്കൂട്ടത്തില്‍ അല്പം വ്യത്യസ്തം അനിയന്‍ കാര്‍ത്തിയുടെ ആശംസ തന്നെയാണ്. ഹൃദയത്തില്‍ തൊട്ടെഴുതിയ കുറി

ഡോക്ടറായതിന് പിന്നാലെ മറ്റൊരു സന്തോഷം കൂടി; മഞ്ജുവും മീനാക്ഷിയും തമ്മിലുള്ള അകലം കുറയുന്നോ?

news

മലയാളികളുടെ പ്രിയ താരമാണ് മഞ്ജു വാര്യർ. ഒരു സമയത്ത് സിനിമയിൽ തിളങ്ങിനിന്ന മ‍ഞ്ജു ദിലീപുമായുള്ള വിവാഹത്തിന് ശേഷമാണ് സിനിമയിൽ നിന്ന് ഇടവേള എടുത്തത്. വിവാഹ മോചനത്തിന് ശേഷം താരം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി. വലിയ സ്വീകാര്യതയാണ് തിരിച്ചുവരവിലും മ‍ഞ്ജു വാര്യർക്ക് ലഭിച്ചത്. മഞ്ജുവും ദിലീപും വിവാഹം ബന്ധം വേർപിരിഞ്ഞപ്പോൾ മകൾ മീനാക്ഷി അച്ഛൻ ദിലീപിനൊപ്പ

വെറുതെ അല്ല ഡിവോഴ്സ് ആയത്; തെറ്റ് മറക്കാൻ വേണ്ടി ഓരോരോ കോപ്രായങ്ങൾ; മേഘ്‌നക്ക് എതിരെ സോഷ്യൽ മീഡിയ!

news

മലയാള ടെലിവിഷൻ രംഗത്ത് സജീവം അല്ലെങ്കിലും നടി മേഘ്ന വിനെക്കണ്ട് ഇപ്പോഴും മലയാളി വീട്ടമ്മമാരുടെ സ്വന്തം താരം തന്നെയാണ്. തനി നാടൻ പെൺകുട്ടിയായി ചന്ദനമഴയിൽ എത്തിയ മേഘ്ന ഇപ്പോൾ തമിഴ് സീരിയൽ രംഗത്തും ഷോകളിലും സജീവ സാനിധ്യം ആണ്. മലയാളത്തിലേക്ക് മടങ്ങി വരാൻ താത്പര്യം അറിയിച്ച മേഘ്ന അതിനായുള്ള കാത്തിരിപ്പിൽ ആണ് താനും. വിവാഹത്തോടെയാണ് ചന്ദനമഴയിൽ നിന്നും താര

സൊനാക്ഷിയ്ക്ക് വിവാഹം ശേഷം സഹീര്‍ നല്‍കിയത് രണ്ട് കോടി വിലമതിയ്ക്കുന്ന വിവാഹ സമ്മാനം!

news

കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി സൊനാക്ഷി സിന്‍ഹയുടെയും സഹീര്‍ ഇഖ്ബാലിന്റെയും വിവാഹ വിശേഷങ്ങള്‍ തന്നെയാണ് ബോളിവുഡ് സിനിമാ ലോകം മുഴുവന്‍. സോഷ്യല്‍ മീഡിയയിലും വിവാഹ ചിത്രങ്ങളും, വിവാഹത്തിന് ശേഷം നടന്ന റിസപ്ഷന്റെ ചിത്രങ്ങളും നിറഞ്ഞു നില്‍ക്കുന്നു. ഇപ്പോഴിതാ വിവാഹത്തിന് ശേഷം തന്റെ പ്രിയതമയ്ക്ക് സഹീര്‍ നല്‍കിയ സമ്മാനത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവരു

Page 64 of 397