സിനിമാ മേഖലയിലടക്കമുള്ള പ്രമുഖരുടെ മക്കള്‍ വളര്‍ന്നുവലുതാകുമ്പോള്‍ അവര്‍ ജനങ്ങളില്‍ നിന്നും മറ്റുമൊക്കെ നേരിടുന്ന ഒരു ചോദ്യമുണ്ട്. മാതാപിതാക്കളുടെ വഴിയേ തന്നെയാണോ സഞ്ചാരമെന്ന്. മാതാപിതാക്കളുടെ തൊഴില്‍ മേഖല തന്നെയാണോ തെരഞ്ഞെടുക്കുന്നത് എന്ന്. മോഹൻലാലിന്റെ മക്കളായ പ്രണവ് മോഹൻലാലും വിസ്‍മയയും ഏതു മേഖലയിലേക്കാകും എത്തുകയെന്നും ആരാധകര്‍ ചോദിക്കാറുണ്ടായി
ഇവളെന്റെ സ്വന്തം രക്തം, എനിക്ക് എന്നെ തിരിച്ചു തന്ന മുത്ത്! മകളുമൊത്ത് ആദ്യമായി രേവതി; എക്സ്ക്ലൂസീവ്
മികച്ച അഭിനേത്രിയെന്നു മാത്രമല്ല ഉറച്ച നിലപാടുകൾ കൊണ്ടും ശ്രദ്ധേയയാണ് രേവതി. സിനിമയുടെ മായിക പ്രപഞ്ചത്തിനപ്പുറം നിന്ന് തന്റേടത്തോടെ നിലപാടെടുക്കുന്ന കലാകാരി. ആറു വർഷത്തെ ഇടവേളയ്ക്കിപ്പുറം രേവതി സിനിമയിലേക്കെത്തുന്നുവെന്ന വാർത്ത പലരും അറിഞ്ഞിട്ടുണ്ടാകും. എന്നാൽ രേവതി അമ്മയായ വിവരം അധികമാരും അറിഞ്ഞിട്ടില്ല എന്നതാണ് സത്യം. പ്രേക്ഷരുടെ പ്രിയപ്പെട്ട രേവ
മകളെ അഭിനയരംഗത്തേക്ക് വിടുമോ? ; പ്രവീണ മനസ്സു തുറക്കുന്നു…
പതിനഞ്ചു വയസ്സായ മകളുടെ അമ്മ എന്ന നിലയിൽ പ്രവീണയുടെ സന്ദേഹങ്ങൾ, സന്തോഷങ്ങൾ, തീരുമാനങ്ങൾ… കൊലുസിന്റെ കിലുക്കം പോലെയുള്ള ചിരിയുമായാണ് മലയാള സിനിമയിലേക്ക് പ്രവീണയെത്തിയത്. ഭാര്യയായും കാമുകിയായും അനിയത്തിയയും അമ്മയായും എങ്ങനെ വന്നാലും പ്രവീണ എപ്പോഴും നമുക്ക് വീട്ടിലെ ഒരംഗമാണ്. സിനിമയും സീരിയലും കഴിഞ്ഞാൽ വീട്ടിലെ ഉത്തരവാദിത്തമുള്ള അമ്മ കൂടിയാണ് പ്
അമ്മ കാരണം എനിക്ക് സുഹൃത്തുക്കളെ ഒന്നും കിട്ടിയില്ല, ഇപ്പോഴും അതില്‍ പരാതി പറയാറുണ്ട് ; നടി മേനക
ഏറെ നാളത്തെ പ്രണയത്തിനുശേഷം ആയിരുന്നു നിര്‍മ്മാതാവ് സുരേഷ് കുമാറും മേനകയും തമ്മിലുള്ള വിവാഹം. ഒരുകാലത്ത് നിരവധി നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു മേനക. അന്ന് നടന്‍ ശങ്കറിന്റെ നായികയായിട്ടായിരുന്നു കൂടുതല്‍ സിനിമകളിലും നടി എത്തിയത്. ഇതിനിടെ ഇരുവരും പ്രണയത്തിലാണെന്നും ഒന്നിക്കാന്‍ പോവുകയാണെന്ന് തരത്തിലുള്ള ഗോസിപ്പ് എത്തിയിരുന്നു. സുരേഷിനെ വിവാഹ
ഇവിടെ പറ്റില്ലെന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കി! വെല്ലുവിളികളില്‍ തളരാതെ സ്വപ്‌നം സഫലീകരിച്ചതിനെക്കുറിച്ച് നവ്യ നായര്‍
കുട്ടിക്കാലം മുതലേ തന്നെ നൃത്തരംഗത്ത് സജീവമായിരുന്നു നവ്യ നായര്‍. സിനിമയിലെത്തിയപ്പോഴും നൃത്തം കൂട്ടിനുണ്ടായിരുന്നു. അഭിനയത്തില്‍ നിന്നും മാറിനിന്ന സമയത്തും മനസില്‍ നൃത്തമുണ്ടായിരുന്നു. ഒരുത്തിയിലൂടെയുള്ള തിരിച്ചുവരവിന് പിന്നാലെയായാണ് മാതംഗി എന്ന ഡാന്‍സ് സ്‌കൂള്‍ തുടങ്ങിയത്. സ്വന്തം വീടിന്റെ മുകള്‍ നിലയിലാണ് നവ്യ മാതംഗി തുടങ്ങിയത്. ഡാന്‍സ് സ്‌കൂളിന
കല്ലും മുള്ളും ചവിട്ടി തന്നെയാണ് ഇവിടം വരെ എത്തിയത്; എവിടെച്ചെന്നാലും നാലുകാലിൽ ഞാൻ വീഴും; സൂര്യ ഇഷാൻ
മേക്കപ്പ് ആർട്ടിസ്റ്റ് എന്ന ലേബലിൽ എത്തും മുൻപേ തന്നെ നടി ആയും കോമഡി താരം ആയും ഒക്കെ പ്രേക്ഷകർക്ക് പരിചിതയാണ് സൂര്യ ഇഷാൻ. ആണുടലിൽ നിന്നും പെണ്ണുടലിലേക്ക് ഉള്ള യാത്ര ഒരിക്കലും സിംപിൾ ആയിരുന്നില്ല സൂര്യക്ക്. എന്നാൽ ഇന്ന് താൻ സ്വയം അഭിമാനം കൊള്ളുന്നു എന്നാണ് സൂര്യ പറയുന്നത്. വിശദമായി വായിക്കാം ഈസിയായി കയറിവന്ന ഒരാൾ ആണ് ഞാൻ. പിന്നെ കഷ്ടപ്പടുകൾ ഉറപ്പായു
ജീവിതത്തിലെ ഏറ്റവും മനോഹരമായ വര്‍ഷം! എന്റെ വിധി നിന്റെ തീരുമാനങ്ങള്‍! വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയ്ക്ക് മാത്തുക്കുട്ടിയുടെ സ്‌പെഷല്‍ ആശംസ
ആര്‍ജെ മാത്തുക്കുട്ടിയും ഡോക്ടര്‍ എലിസബത്ത് ഷാജിയും സോഷ്യല്‍മീഡിയയില്‍ ആക്ടീവായി ഇടപെടുന്നവരാണ്. ഇവരുടെ വിവാഹ വിശേഷങ്ങള്‍ വൈറലായിരുന്നു. അടുത്തിടെയായിരുന്നു മകനെത്തിയ സന്തോഷം പങ്കിട്ട് ഇവരെത്തിയത്. വിവാഹം കഴിഞ്ഞ് ഒരുവര്‍ഷം പിന്നിട്ടതിന്റെ സന്തോഷം പങ്കിട്ടും ഇവരെത്തിയിരുന്നു. അനിര്‍വചനീയമായൊരു ബന്ധം, ഇത് തുടരാനായി ഞാന്‍ തീരുമാനിച്ചു. ഒരു വര്‍ഷം പിന്
ഇത്തവണ മൂഡ്സ്വിങ്സ് കുറവായിരുന്നു; ദൈവം മൂന്നാമതൊരാളെ തന്നാൽ വേണ്ടെന്ന് വയ്ക്കില്ല സ്വീകരിക്കാൻ റെഡിയാ!
ഒരു കംപ്ലീറ്റ് എന്റർടെയ്‌നർ അതാണ് പേളി മാണി. വര്ഷങ്ങളുടെ പരിചയം ഉണ്ട് മലയാളികൾക്ക് പേളിയെ. ഇന്ന് ഒരുപക്ഷെ ഇത്രയും പോസിറ്റിവിറ്റി നിറയ്ക്കുന്ന ഒരു യൂട്യൂബർ വേറെ ഉണ്ടോ എന്ന് ചോദിച്ചാൽ സംശയമാണ്. അത്രത്തോളം പോസിറ്റീവ് എനര്ജിയാണ് പേളി പ്രേക്ഷകർക്കായി കരുതി വച്ചിരിക്കുന്നത്. കോവിഡ് സമയത്താകും ഒരു പക്ഷേ പേളി എന്ന എന്റർടെയ്‌നർ മലയാളികൾക്ക് എത്രത്തോളം ഹാപ്പ
ഓര്‍ക്കാന്‍ പോലുമാവില്ല ആ മൂന്ന് വര്‍ഷം! ആത്മീയത കരുത്തായി! ഡിവോഴ്‌സിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് സമാന്ത
സമാന്ത നാഗചൈതന്യ വിവാഹമോചന ചര്‍ച്ചകള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. അഭിമുഖങ്ങളിലെല്ലാം ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉണ്ടാവാറുണ്ട്. ശാരീരികമായും മാനസികമായും പ്രതിസന്ധികള്‍ നേരിടേണ്ടി വന്നെങ്കിലും ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് സമാന്ത. പുതിയ ചിത്രങ്ങള്‍ ഏറ്റെടുക്കുകയും കഥാപാത്രത്തിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയുമൊക്കെ സജീവമാണ് സമാന്ത. സോഷ്യല്‍മീഡ
ഭർത്താവും കുട്ടികളുമായി ജീവിതം ആഗ്രഹിച്ചു; 11 വർഷത്തെ ദാമ്പത്യം; കോടികൾ സമ്പാദിക്കാൻ നിൽക്കാതെ അമേരിക്കൻ ജീവിതത്തിലേക്ക്
മലയാളികളുടെ പ്രിയനായികയാണ് ഇന്നും സംവൃത സുനില്‍. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്ന സംവൃത അഭിനയത്തിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു. മിനി സ്‌ക്രീനിൽ റിയാലിറ്റി ഷോ ജഡ്ജായും എത്തിയ സംവൃത ഭർത്താവിനും കുടുംബത്തിനും ഒപ്പം യൂഎസ്സിൽ ആണ് ഉള്ളത്. കുടുംബജീവിതം ഏറെ സ്വപ്നം കണ്ടാണ് താൻ ജീവിതത്തിലേക്ക് കടന്നത് എന്നാണ് പലകുറി സംവൃത പറഞ്ഞിട്ടുള്ളത്. സോഷ