തിരിച്ചുവരവില്‍ മഞ്ജു വാര്യര്‍ വേറെ ലെവലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ അത്രയധികം അപ്ഡേറ്റഡ് ആയ മഞ്ജു അഭിനയത്തില്‍ മാത്രമല്ല, മറ്റ് സാമൂഹിക കാര്യങ്ങളിലെല്ലാം തുടക്കത്തില്‍ സജീവമായി. പിന്നീട് വിദേശ യാത്രകളും അന്യഭാഷ ചിത്രങ്ങളുമൊക്കെയായി തിരിക്കിലായ മഞ്ജുവിന് എന്തിനും ഏതിനും കൂട്ടായി ബിനീഷ് ചന്ദ്രയും ഉണ്ടായിരുന്നു. മഞ്ജുവിന്റെ ഈ മാറ്റങ്ങള്‍ക്കെല്ലാം
ഒരു ഐറ്റം ഡാന്‍സിന്റെ പേരില്‍ ക്രൂശിക്കപ്പെട്ട നടി, മൈഥിലി ഇപ്പോള്‍ തിരക്കിലാണ്!
പാലേരി മാണിക്യമായി വന്നു പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന സിനിമയിലൂടെ തുടക്കം കുറിച്ച നടിയാണ് മൈഥിലി. തുടക്കം തന്നെ അതി ഗംഭീരം എന്ന് പറയാതെ വയ്യ, കേരലത്തില് അത്രയധികം ചര്‍ച്ചാ വിഷയമായ സിനിമയില്‍ പാലേരി മാണിക്യമായിട്ടാണ് മൈഥിലി എത്തിയത്. ശ്രദ്ധേയമായ സിനിമകള്‍ പിന്നീട് കേരള കഫെ, സാള്‍ട്ട് ആന്റ് പെപ്പര്‍, ഈ അടുത്ത കാലത്ത്, വെടിവഴിപാ
ഇതുവരെ ആരും നടന്നത് എന്താണെന്ന് അറിഞ്ഞിട്ടില്ല: പുറത്തുള്ള ആളുകൾ പറഞ്ഞുള്ള അറിവല്ലേ ഉള്ളൂ; പിന്നെയും എന്തിനാ ഈ കുറ്റപ്പെടുത്തൽ?
സ്ക്രീനിലെ കെമിസ്ട്രി ജീവിതത്തിലും പകർത്തിയവർ ആണ് ദിലീപും കാവ്യാ മാധവനും. ജീവിതത്തിൽ തീർത്തും അപ്രതീക്ഷിമായി പലതും സംഭവിച്ച രണ്ടു വ്യക്തികൾ. താൻ കാരണം അപമാനഭാരം ഏൽക്കേണ്ടി വന്ന ആളെ ജീവിത സഖി ആക്കുന്നു എന്നാണ് കാവ്യയെ വിവാഹം ചെയ്തപ്പോൾ ദിലീപ് പ്രതികരിച്ചത്. വിവാഹശേഷം പല പ്രതിസന്ധികളും നേരിടേണ്ടി വന്നിരുന്നു കാവ്യക്കും ദിലീപിനും. ഏറെക്കാലം മാധ്യമങ്ങള
എന്നെക്കൊണ്ട് ചെയ്യാവുന്നതിന്റെ മാക്സിമം ഞാൻ ചെയ്തു; കരഞ്ഞുപോയത് അഭിമാനം കൊണ്ടാണ്; പാറുക്കുട്ടി ആശാത്തി ആയി നിഷ
മിനി സ്ക്രീനിന്റെ സ്വന്തം നീലു ആണ് നിഷ സാരംഗ്. കഴിഞ്ഞ ഒൻപതുവര്‍ഷമായി സ്ക്രീനിൽ നിറഞ്ഞു നിൽക്കുന്ന മുഖം, ബിഗ് സ്ക്രീനിൽ ചെറുതും വലുതുമായ വേഷങ്ങൾ കൈകര്യം ചെയ്ത നിഷ എന്നാൽ ഇന്ന് പാറുക്കുട്ടി ആശാത്തിയുടെ വേഷത്തിലാണ് പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. നടൻ ശങ്കർ നിർമ്മിച്ച് നവാഗതനായ സുരേഷ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന എഴുത്തോല എന്ന ചിത്രത്തിലെ പാറുക്കു
ഒരുമിച്ചുള്ള പ്രണയ ജീവിതം; ഇപ്പോഴും മഞ്ജു പിള്ള പ്രണയത്തിലാണ്! ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ച് നടി പറഞ്ഞത്
മഞ്ജു പ്രണയത്തിലാണ് അതെ, മഞ്ജു പിള്ള ഇപ്പോഴും പ്രണയത്തിലാണ്. ഇപ്പോള്‍ എന്നല്ല, എപ്പോഴും മഞ്ജുവിന് ഈ ഒരാളോട് പ്രണയമാണ്, മറ്റാരുമല്ല- സ്വന്തം ജീവനോളം സ്നേഹിക്കുന്ന മകള്‍ തന്നെ മഞ്ജു പറഞ്ഞത് മകള്‍ ദയ സുജിത്തിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് മഞ്ജു പിള്ള കുറിച്ചു, ‘ഒരുമിച്ച്, പ്രണയം, ജീവിതം’ എന്ന്. മകള്‍ക്കൊപ്പമുള്ള ഈ ജീവിതം എത്ര മനോഹരമാണ
അയ്യോ ദേഷ്യം വന്നാൽ ഒന്നും പറയണ്ട വീട്ടിൽ ശിവതാണ്ഡവം ആണ്; മധുവിന് ദേഷ്യം വന്നാൽ വലിയ പാടാണ്; ദിവ്യ
പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത ഗായകൻ ആണ് മധു ബാലകൃഷ്ണൻ. മലയാളികളുടെ പ്രിയ ഗായകന് എന്ന് സംശയമില്ലാതെ പറയാം. തന്റെ വേറിട്ട ശബ്ദം കൊണ്ട് അദ്ദേഹം മനോഹരമാക്കിയ പാട്ടുകള്‍ ഏറെയുണ്ട്. റിയാലിറ്റി ഷോകളിലൂടെ മിനിസ്ക്രീനിലും മധു ബാലകൃഷ്ണന് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ടോപ്പ് സിംഗറിൽ ജഡ്ജായും അദ്ദേഹം എത്താറുണ്ട്. കഴിഞ്ഞദിവസം ടോപ്പ് സിംഗർ വേദിയിൽ സർപ്രൈസായി
സഹോദരിയെന്നാൽ നിങ്ങളുടെ ബാക്കപ്പാണ്; അംബികയ്ക്ക് ഒപ്പമുള്ള ചിത്രവുമായി രാധ
എഴുപതുകളിലും എൺപതുകളിലും തെന്നിന്ത്യയിലെ തന്നെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു അംബിക. ബാലതാരമായി സിനിമയിലെത്തിയ അംബിക 200 ലേറെ ദക്ഷിണേന്ത്യൻ സിനിമകളിലാണ് നായികയായി അഭിനയിച്ചത്. അംബിക മാത്രമല്ല, ഇളയ സഹോദരി രാധയും സിനിമാപ്രേമികൾക്ക് സുപരിചിതയാണ്. വളരെ കുറച്ച് മലയാളം ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളികൾ മറക്കാത്തൊരു മുഖമാണ് രാധ
സാപ്പിയുടെ മരുന്നുകളും വീൽ ചെയറും.. മകന്റെ വസ്തുക്കൾ ഒക്കെ കൊടുത്തു.. വിങ്ങിപ്പൊട്ടി കൈമാറി സിദ്ദിഖ്..
നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ എന്ന സാപ്പി വിടവാങ്ങിയിട്ട് രണ്ടുദിവസമായി. ശ്വാസതടസ്സത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് താരപുത്രന് റാഷിന് അന്തരിച്ചത്. സാപ്പി എന്ന് വിളിക്കുന്ന മകനെ കുറിച്ച് മുന്‍പ് സിദ്ദിഖ് തുറന്ന് സംസാരിച്ചിട്ടുണ്ടെങ്കിലും സോഷ്യല്‍ മീഡിയയിലൂടെയാണ് സാപ്പിയുടെ പ്രിയപ്പെട്ടവർ അവനെകുറിച്ച് തുറന്ന
ബാങ്കിലൊക്കെ ചെന്നാൽ എന്ത് ചെയ്യണം എന്നുപോലും അറിയില്ല; ചില കാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്യാൻ പോലും ശ്രമിക്കില്ല; അശ്വിന്റെ പരാതി ഇതുമാത്രം
മാതൃകാ ദമ്പതികൾ ആണ് അശ്വിനും നടി മിയയും. 2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. നായിക ആയി മലയാള സിനിമകളിലും തെലുങ്കിലും തിളങ്ങി നിൽക്കുന്നതിന്റെ ഇടയിലായിരുന്നു വിവാഹം.പൃഥ്വിരാജ് നായകനായ ഡ്രൈവിങ് ലൈസൻസ് ആണ് വിവാഹസമയം റിലീസ്ചെ യ്ത സിനിമ. വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും താൽക്കാലികമായി ഒരു ബ്രേക്ക് എടുത്ത മിയ
ചന്തുവിനൊപ്പം ഇറങ്ങിപ്പോയി! സുരേഷ് ഗോപിയൊക്കെ ഞങ്ങളെ തിരയുന്നുണ്ടായിരുന്നു! ഒളിച്ചോടി വിവാഹം ചെയ്തതിനെക്കുറിച്ച് ജോമോൾ
ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി മാറിയ താരമാണ് ജോമോള്‍. ഇടയ്ക്ക് ബ്രേക്കെടുത്തിരുന്നുവെങ്കിലും സിനിമയിലും ചാനല്‍ പരിപാടികളിലുമായി സജീവമാണ് താരം. അടുത്തിടെ ബസിംഗ ഫാമിലിയില്‍ അതിഥിയായി താരമെത്തിയിരുന്നു. ചന്ദ്രശേഖറുമായുള്ള പ്രണയത്തെക്കുറിച്ചും ഒളിച്ചോടി വിവാഹിതരായതിനെക്കുറിച്ചുമെല്ലാം താരം തുറന്ന് പറഞ്ഞിരുന്നു. സുരേഷ് ഗോപിയോടായിരുന്നു അന്ന