നടുങ്ങിത്തരിച്ച് കേരളക്കര.! പാലക്കാട്ടെ വീട്ടില്‍ നിന്നും കാണാതായ 17കാരന് സംഭവിച്ചത് കണ്ടോ

പാലക്കാട് പേരും കരയിൽ നിന്ന് കാണാതായ പതിനേഴുകാരനെ തൃശ്ശൂരിൽ ദുരൂഹ സാഹചര്യത്തിൽ മ,രി,ച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പേരും കര സ്വദേശി മുസ്തഫയുടെ മകൻ അനസിനെയാണ് തൃശൂരിൽ മ,രി,ച്ച നിലയിൽ കണ്ടെത്തിയത്. പ്ലസ്ടു വിദ്യാർഥിയായ അനസിനെ തിങ്കളാഴ്ചയാണ് കാണാതായത്. തുടർന്ന് വീട്ടുകാർ പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.തിങ്കളാഴ്ച പതിവ് പോലെ സുഹൃത്തിൻ്റെ കടയിലേക്ക് പോയ അനസ് പക്ഷേ അന്ന് വീട്ടിൽ തിരിച്ചെത്തിയില്ല. അന്വേഷിച്ചിട്ടും കാണാതെ വന്നതോടെ പോലീസിൽ വിവരമറിയിച്ചു. കാണാതായതിനു പിന്നാലെ അനസിനെ ചാവക്കാട് വെച്ച് കണ്ടതായി വീട്ടുകാർക്ക് വിവരം ലഭിച്ചിരുന്നു. വീട്ടുകാരും അവർ അറിയിച്ചതനുസരിച്ച് പൊലീസ് സംഘവും ചാവക്കാട് കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. അനസിൻ്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ ചാവക്കാട് വിറ്റതായി വിവരം ലഭിച്ചിരുന്നു.

പോലീസ് അന്വേഷണം നടത്തിവരവെയാണ് തൃശ്ശൂരിന് സമയം കെട്ടിടത്തിൽ നിന്ന് വീണ് മ,രി,ച്ച,നിലയിൽ അനസിൻ്റെ മൃ,ത,ദേ,ഹം കണ്ടെത്തിയത്. ആറു നില കെട്ടിടത്തിൽ നിന്ന് വീണ് മ,രി,ച്ച നിലയിലാണ് അനസിൻ്റെ ശരീരം കണ്ടെത്തിയത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അനസ് ആറ് നില കെട്ടിടത്തിന് മുകളിൽ നിന്ന് വീണു മ,രി,ച്ച,താ,യി വിവരം ലഭിച്ചത്. അനസ് വീടുവിട്ട് ഇറങ്ങാനും, മ,രി,ക്കാ,നു,മു,ള്ള കാരണം വ്യക്തമല്ല. കാണാതായ മകനെ കണ്ടെത്തുമെന്ന് കരുതിയിരുന്ന കുടുംബത്തിന് അനസിൻ്റെ വിയോഗം തോരാ കണ്ണീരായിമാറി. പാലക്കാട്ബിഗ് ബസാർ സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയാണ് അനസ്. വിവരങ്ങൾ പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *