ഏണി വെച്ച് 18കാരി കാമുകിയുടെ മുറിയില്‍ സംഗമിക്കാന്‍ കയറിയ 19കാരന്‍ ക്ഷീണിച്ച് ഉറങ്ങിപോയി ഒടുവില്‍ സംഭവിച്ചത് കണ്ടോ

പത്തനംതിട്ടയില്‍ പതിനെട്ട് വയസ്സുള്ള കാമുകിയുമായി രാത്രി സംഗമത്തിന് പോയ പത്തൊമ്പതുകാരന്‍ പീഡന കേസില്‍ പ്രതിയായി. സംഗമത്തിന് ശേഷം കാമുകിയുടെ മുറിയില്‍ കിടന്ന് അന്തംവിട്ട് ഉറങ്ങിപോയതാണ് കാമുകന്‍ പിടിയില്‍ ആകാന്‍ കാരണം. കാമുകിയുടെ രക്ഷിതാവിന്റെ പരാതിയില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്.പത്തനംതിട്ട സ്റ്റേഷന്‍ പരിതിയാല്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് ഒരു രാത്രിയില്‍ ആണ് സംഭവം. വീടിന്റെ ഒന്നാം നിലയിലെ മുറിയിലാണ് പെണ്‍കുട്ടി കിടന്ന് ഉറങ്ങുന്നത്. രാത്രിയില്‍ കാമുകന്‍ ഒരു ഏണിയും സംഘടിപ്പിച്ചാണ് വന്നത്.

ഏണി ചാരി പെണ്‍കുട്ടിയുടെ മുറിയില്‍ കയറി സല്ലാപമൊക്കെ കഴിഞ്ഞ് ശീണിച്ച് ഉറങ്ങിപോയി. രാവിലെ വീടിന് പുറത്ത് ഇറങ്ങിയ രക്ഷിതാവ് ഒന്നാം നിലയിലേക്ക് ചാരിവെച്ച ഏണി കണ്ടു. ഇതിനിടെ ഉണര്‍ന്ന കാമുകന്‍ കൂട്ടില്‍ നിന്ന് രക്ഷപെട്ട് മുയല്‍ കുഞ്ഞിനെ പോലെ പാഞ്ഞു.തടയാന്‍ വന്ന കാമുകിയുടെ പിതാവിനെ വെട്ടിച്ച് രക്ഷപെട്ടു. രക്ഷിതാവ് നല്‍കിയ പരാതി പ്രകാരം പതിനേഴുകാരനെ പോലീസ് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വെെദ്യ പരിശോധനയില്‍ പീ,ഡ,നം നടന്നതായി കണ്ടെത്തിയിട്ടുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *