തിരുവനന്തപുരത്ത് കേരളത്തെ നടുക്കിയ സംഭവം, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പ്ലസ് വൺ വിദ്യാർഥിനിയെ വിവാഹ വാഗ്ദാനം നൽകി കൂട്ടിക്കൊണ്ടുപോയി പീ,ഡി,പ്പി,ച്ച കേസിൽ യുവതി ഉൾപ്പെടെ അഞ്ചു പേർ പാറശാല പോലീസ് പിടിയിലായത് കഴിഞ്ഞ ദിവസമായിരുന്നു. എറണാകുളം കാലടി സ്വദേശി അജിത്ത് സാം, അഖിലേഷ് സാബു, ജിതിൻ വർഗീസ്, പൂർണ്ണിമ ദിനേശ്, ശ്രുതി സിദ്ധാർത്ഥ് എന്നിവരാണ് അറസ്റ്റിലായത്. പാറശാല പോലീസ് എറണാകുളത്ത് ക്യാമ്പ് ചെയ്താണ് പ്രതികളെ വലയിലാക്കിയത്. ഇവരെ എറണാകുളത്തെ ഒരു ഹോംസ്റ്റേയിൽ നിന്നാണ് പിടികൂടിയത്. പോലീസ് ഇവിടെയെത്തിയപ്പോൾ പ്രതികൾ ലഹരി ഉപയോഗിച്ചു കൊണ്ടിരിക്കുകയായിരുന്നു.എംഡിഎംഎ ഉൾപ്പെടെയുള്ള മാരക മയക്കുമരുന്നുകൾക്ക് ഇവർ അടിമകളാണെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരി മാസം ആണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. പ്രതികൾ പെൺകുട്ടിയുടെ വീട്ടിൽ വന്ന് വിവാഹ വാഗ്ദാനം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ആണ് പ്ലസ് വൺ കാരിയെ നെയ്യാറ്റിൻകരയിലെ ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ഹോട്ടൽമുറിയിൽ എല്ലാവരും സംസാരിച്ചു കൊണ്ടിരിക്കുന്ന സമയത്ത് പ്രതികളായ പൂർണമിയും ശ്രുതിയും മുറിക്ക് പുറത്തേക്ക് പോയി. ഇങ്ങനെ പെൺകുട്ടിയെ പീ,ഡ,ന,ത്തി,നി,രയാക്കാനുള്ള സാഹചര്യം ഒരുക്കി കൊടുക്കുകയായിരുന്നു യുവതികൾ. മുൻപ് ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച അജിത്ത് സാം പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നൽകിയിരുന്നു. കേസിലെ മറ്റു പ്രതികൾ അജിത്ത് സാമിൻ്റെ സുഹൃത്തുക്കളാണ്.
17-ന് രാത്രി കാറിൽ കളിയിക്കാവിളയിൽ എത്തിയ അജിത്ത് സാമും സുഹൃത്തുക്കളും പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി നെയ്യാറ്റിൻകരയിലെ ഹോട്ടലിൽ എത്തിച്ചാണ് ക്രൂരമായി പീ,ഡി,പ്പി,ച്ച,ത്. പിരീഡ്സ് ആണെന്നും ഉപദ്രവിക്കരുത് എന്നു പറഞ്ഞിട്ടും കേട്ടില്ല. 18-ന് തിരികെ വീടിനുസമീപം പെൺകുട്ടിയെ എത്തിച്ചശേഷം ഇവർ മടങ്ങി. അടുത്ത ദിവസം മുതൽ അജിത്ത് സാമിൻ്റെ ഫോൺ സ്വിച്ച് ഓഫ് ആയതോടെ സംശയം തോന്നിയ പെൺകുട്ടി വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. രക്ഷിതാക്കൾ പാറശാല പോലീസ് നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാലടിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
സമൂഹമാധ്യമങ്ങളിൽ കൂടി പരിചയപ്പെടുന്ന പെൺകുട്ടികളെ വിവാഹ വാഗ്ദാനം നൽകി പീ,ഡി,പ്പി,ക്കു,ന്ന സംഘത്തിൽ പെട്ടവരാണ് ഇവർ എന്ന് പോലീസ് പറയുന്നു. പെൺകുട്ടിക്ക് സംശയം വരാതിരിക്കാനാണ് സുഹൃത്തുക്കൾ എന്ന വ്യാജേന യുവതികളെ ഒപ്പം കൂട്ടുന്നത്. അതേസമയം ഈ സംഘം പെൺകുട്ടികളെ സമൂഹമാധ്യമങ്ങളിലൂടെ വലയിലാക്കുന്ന വൻ സംഘമാണെന്ന് പോലീസ് പറഞ്ഞു. നിലവിൽ പ്രതികളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
@All rights reserved Typical Malayali.
Leave a Comment