എന്നെ ഒതുക്കിയത് ഈ നടി ആ,ത്മ,ഹ,ത്യ,യെകുറിച്ച് പോലും ചിന്തിച്ച് പോയി
സിനിമാ താരങ്ങളുടെ ജീവിതവും മറ്റ് സംഭവങ്ങഞളും അറിയാന്‍ എപ്പോഴും നമുക്ക് വളരെ വലിയ താല്‍പര്യമാണ്. അത്തരത്തില്‍ പല സംഭവങ്ങളും സമൂഹ്യമാധ്യമങ്ങളില്‍ മാറിയിറ്റുമുണ്ട്. ഇപ്പോഴിത ഒരു തുറന്ന് പറച്ചിലുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി പ്രിയങ്കാ അനൂപ്. പലപ്പോഴും നമ്മെ പൊട്ടി ചിരിപ്പിച്ചാ ഒരു നടിയാണ് പ്രിയങ്കാ. കാവേരിയുടെ അമ്മ തന്നെ കുടുക്കി സിനിമകളില്‍ നിന്ന് വരെ മാറ്റി.
ആത്മഹത്യയെ കുറച്ച് പോലും താന്‍ ചിന്തിച്ചുവെന്നാണ് പ്രിയങ്കാ അനൂപ് തുറന്നടിച്ചിരിക്കുന്നത്. നടി കാവേരിയുമായി ബന്ധപെട്ട കേസില്‍ കഴിഞ്ഞ ദിവസം നടി പ്രിയങ്കാ അനൂപ് നിരപരാധിയാണെന്ന് കോടതി വിധിച്ചിരുന്നു. കാവേരിയുടെ കയ്യില്‍ നിന്നും ആള്‍മാറാട്ടം നടത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്. 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു കേസാണിത്. എന്നാല്‍ ഈ കേസ് കാരണം തന്റെ ജീവിതത്തിലെ നല്ലൊരു ഭാഗവും നഷ്ടമായന്നാണ് പ്രിയങ്കാ പറയുന്നത്.
@All rights reserved Typical Malayali.
Leave a Comment