അമ്പതു ലക്ഷം ആളുകൾ ചങ്കിടിപ്പോടെ കണ്ട ആ വീഡിയോ ഇതാണ് ശ്വാസം അടക്കിപ്പിടിച്ചേ വീഡിയോ കാണാനാവൂ

50 ലക്ഷം ആളുകൾ ചങ്കിടിപ്പോടെ കണ്ട ആ വീഡിയോ ഇതാണ് ..ശ്വാസം അടക്കിപ്പിടിച്ചേ വീഡിയോ കാണാനാവൂ !!!റെയിൽവേ സ്റ്റേഷനുകളിലും മറ്റു പ്രശ്നം കൂടുന്ന സ്ഥലങ്ങളിലും പിഞ്ചു കുട്ടികൾക്ക് അതീവ ശ്രദ്ധയും പിന്തുണയും നൽകേണ്ടതുണ്ട്.കാരണം ചിലപ്പോൾ ഒരു അശ്രദ്ധ വലിയ വിപത്തു ആയി മാറാൻ ഇടയുണ്ട്.അത്തരത്തിൽ ഒരു ശ്രദ്ധ കുറവിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്.ഒരു നിമിഷം ആരുടേയും ചങ്ക് ഒന്ന് പിടഞ്ഞു പോകും ഈ വീഡിയോ കാണുമ്പോൾ.ട്രയിൻ വരുന്നതിനു ഇടയിൽ അമ്മയുണ്ട് അടുത്ത് നിന്നും പാളത്തിലേക്ക് വീണ് രണ്ടു വയസുകാരി.അതിനു ശേഷം സംഭവിച്ചത് കണ്ടു അത്ഭുതത്തോടെ യാത്രക്കാർ.

ആ കുട്ടിയെ രക്ഷിച്ചത് ദൈവം എന്ന് സോഷ്യൽ ലോകം.ട്രെയിൻ വരുന്നതിനു ഇടയിൽ പാളത്തിലേക്ക് വീണ് രണ്ടു വയസുകാരി ഒന്നും ചെയ്യാൻ ഉള്ള സമയമോ ഒന്നും ലഭിച്ചില്ല ചങ്കു പൊട്ടി ദൈവമേ എന്ന വിളി മാത്രം.ആ ഒരു വിളിയും അതെ പോലെ തന്നെ ആ കുരുന്നിനെയും കണ്ടില്ല എന്ന് നടിക്കാൻ ദൈവത്തിനു ആയില്ല.പാളത്തിലേക്ക് വീണ തെന്നി മാറി ഇപ്പുറത്തേക് വീണു.ഇതോടെ കുട്ടിയുടെ മുകളിലൂടെ ട്രെയിൻ കടന്നു പോവുക ആയിരുന്നു.ആ കുട്ടിയുടെ മുകളിലൂടെ ട്രെയിൻ പോകുബോൾ ചുറ്റും നിന്നവർക്ക് ശ്യാസം നിലച്ചു പോകുന്ന അവസ്ഥ ആണ് ഉണ്ടായിരുന്നത്.50 ലക്ഷം ആളുകൾ ചങ്കിടിപ്പോടെ കണ്ട ആ വീഡിയോ ഇതാണ് ..ശ്വാസം അടക്കിപ്പിടിച്ചേ വീഡിയോ കാണാനാവൂ.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *