രംഭയുടെ തനി പകർപ്പായ മക്കൾ.. ഗുരുവായൂർ അമ്പലത്തിലെ പ്രധാന നേർച്ച നടത്തി താരകുടുംബം..

പ്രശസ്ത തെന്നിന്ത്യൻ നടി രംഭ കുടുംബത്തോടൊപ്പം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.ഭർത്താവ് ഇന്ദ്രനും മൂന്നുമക്കളും കൊറിയോഗ്രാഫറായ കല മാസ്റ്ററും കൂടെയുണ്ട്. ചുരിദാറണിഞ്ഞ് വളരെ സിമ്പിൾ ലുക്കിലാണ് രംഭ ക്ഷേത്രത്തിലെത്തിയത്.

തൊണ്ണൂറുകളില്‍ തെന്നിന്ത്യൻ സിനിമയില്‍ നിറഞ്ഞു നിന്ന നായികയാണ് രംഭ. തമിഴിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലും ബംഗാളിലും, ബോജ്പുരിയിലും, ഇംഗ്ലീഷിലും തുടങ്ങി എല്ലാ ഭാഷകളിലും അഭിനയിച്ചു.2010 ല്‍ ആണ് ഇന്ദ്രകുമാര്‍ പത്മനാഥനുമായുളള രംഭയുടെ വിവാഹം. വിവാഹ ശേഷം കുടുംബത്തിനൊപ്പം വിദേശത്ത് സെറ്റില്‍ഡ് ആകുകയായിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *