അച്ഛക്കും അമ്മ്ക്കും മുത്തംപോലും നല്‍കിയില്ല തകര്‍ന്ന് പാര്വ്വതിമോള് കണ്ട് വിതുമ്പി ബന്ധുക്കള്‍
ഓടുന്ന കാറിൽ വെന്തു മ,രി,ച്ച പ്രജിത്തിന്റെയും റീഷെയുടെയും ശ,വ സംസ്കാരം വൻ ജനാവലിയുടെ സാനിധ്യത്തിൽ ഇന്നലെ രാത്രി എട്ടു മണിക്ക് ചട്ടുക പാറയിലെ ശാന്തി മഠത്തിൽ നടന്നു.ഇരുവരേയും അവസാനം ആയി ഒരു നോക്ക് കാണാൻ നിരവധി പേരാണ് എത്തിയപ്പോൾ സാക്ഷി ആയത് കണ്ണീർ കാഴ്ചകൾക്ക്.ഇവര്ടെ മകൾ ആയ ശ്രീ പാർവതിയുടെ കണ്ണ് നീര് കണ്ടു നിന്നവരെ കണ്ണീരിൽ ആഴ്ത്തി കഴിഞ്ഞ ദിവസ്സം വരെയും കൂട്ടിനു ഒരു കുഞ്ഞു വാവയെ കിട്ടുന്ന സന്തോഷത്തിൽ ആയിരുന്നു ശ്രീ പാർവതി.
അമ്മ രീക്ഷയെ പ്രസവ വേദനയെ തുടർന്ന് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുമ്പോൾ പിന്നിലെ സീറ്റിൽ മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം ആയിരുന്നു ശ്രീ പാർവതി.ഏറെ കാലം ആയി കാത്തിരുന്നു കിട്ടുന്ന കുഞ്ഞു വാവ എന്ന സന്തോഷത്തിൽ മതിമറന്നു ഉള്ള യാത്ര എന്നാൽ വഴിയിൽ കാത്തിരുന്നത് വൻ ദുരന്തം ആയിരുന്നു.ഒപ്പം പറന്നു നടക്കേണ്ട കൂടപ്പിറപ്പിനെ മാത്രമല്ല കുരുന്നു പ്രായത്തിൽ നഷ്ടം ആയത് തനിക്ക് ഒപ്പം ഇനി അച്ഛനും അമ്മയും ഇല്ല എന്നുള്ള അവസ്ഥ ഉൾകൊള്ളാൻ ഈ കുഞ്ഞിന് കാലങ്ങൾ വേണ്ടി വന്നേക്കാം.
അച്ഛനും അമ്മയും കാറിൽ ഇരിക്കുന്ന ഭാഗത്തു നിന്നും തീയും പുകയും ഉയർന്നത് മാത്രമേ അവൾക്ക് ഓര്മയുള്ളു.നിമിഷ നേരം കൊണ്ട് കാറിന്റെ മുൻ വശം തീ ആളിപടർന്നു.ഹോസ്പിറ്റൽ കൊണ്ട് പോകുബോഴും അച്ഛനും അമ്മയും എവിടെ എന്ന് കുഞ്ഞു കരഞ്ഞു വിളിച്ചു.അത്യാഹിത വിഭാഗത്തിൽ കിടക്കുന്ന ശ്രീ പാർവതി മാതാപിതാക്കളെ അന്വേഷിച്ചപ്പോൾ ഒന്നുമില്ല എന്ന് മാത്രമേ ബന്ധുക്കൾക്ക് പറയാൻ കഴിഞ്ഞുള്ളു.
@All rights reserved Typical Malayali.
Leave a Comment