നാട്ടുകാരുടെ പ്രിയ ഡോക്ടർ ഇനി ഇല്ലെന്ന് വിശ്വസിക്കാനാകാതെ ഒരു നാട്, സംഭവിച്ചത് ഞെട്ടിക്കും
വളരെ ചെറിയ കാലം കൊണ്ട് തന്നെ മാഹിയിലെ ജനങ്ങളെ ഹൃദയം കീഴടക്കിയ വനിതാ ഡോക്ടറുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നാട്.കഴിഞ്ഞ ദിവസമാണ് വനിതാ ഡോക്റ്ററെ സുഹ്യത്തിന്റെ ഫ്ലാറ്റിന്റെ മുകളിൽ നിന്നും വീണ് മ,രി,ച്ച നിലയിൽ കണ്ടത്.കണ്ണൂർ കടവത്തൂർ സ്വദേശി സദാ റഹ്മത്താണ് മ,രി,ച്ച,ത് 25 വയസ്സ് ആയിരുന്നു കോഴിക്കോട് മേയർ ഭവന് സമീപത്തുള്ള ലിയോ ഫ്ലാറ്റിന്റെ 12 മതെ നിലയിൽ നിന്നുമാണ് ഡോക്റ്റർ വീണത്.വെള്ളിയാഴ്ച പുലർച്ചെ നാല് മണിക്കാണ് സംഭവം.ശബ്ദം കേട്ട് എത്തിയപ്പോൾ വീണ് കിടക്കുന്ന നിലയിൽ ഡോക്ടറേ കണ്ടെത്തുക ആയിരുന്നു എന്നും സുരക്ഷാ ജീവനക്കാർ പറയുന്നു
ഉടനെ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.വ്യാഴം രാത്രി ഫ്ലാറ്റിൽ വെച്ച് കൊണ്ട് ജന്മ ദിന ആഘോഷം നടന്നിരുന്നു.ഇതിനു വേണ്ടി ആയിരുന്നു ഡോക്റ്റർ ഇവിടെ എത്തിയിരുന്നത് എന്നാണ് പോലീസ് പറയുന്നത്.വെള്ളയിൽ പോലീസ് സ്ഥലത്തു എത്തി കൊണ്ട് പരിശോധന നടത്തി കേസ് എടുത്തു.മാഹി പള്ളൂർ ഹോസ്പിറ്റലിൽ കഴിഞ്ഞ കുറെ കാലം ആയി സേവനം അനുഷ്ടിച്ചു വരികയായിരുന്നു സദാ റഹ്മത്.ഇവിടെ എത്തുന്ന പാവപ്പെട്ട രോഗികളോട് കാരുണ്യത്തിൽ പെരുമാറുന്ന ഡോക്റ്റർ ആയിരുന്നു ഇവർ.ഹോമിയോ ഡോക്ടറുടെ മകൾ ആയ സദാ പഠനത്തിൽ ഏറെ മിടുക്കി ആയിരുന്നു.
@All rights reserved Typical Malayali.
Leave a Comment