നടി സംഗീത വീണ്ടും വിവാഹിതയായി’..!! അണ്ണാമലൈയാര്‍ ക്ഷേത്രത്തില്‍ വച്ച് മാലയിട്ട് സിന്ദൂരം ചാര്‍ത്തി ദമ്പതികള്‍..!! ചടങ്ങിന് സാക്ഷിയായി ഏകമകളും..!
സമ്മര്‍ ഇന്‍ ബത്ലഹേം, ദീപസ്തംഭം മഹാശ്ചര്യം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് സംഗീത. 2009-ലായിരുന്നു സംഗീത വിവാഹിതയാകുന്നത്. വിവാഹം ശേഷം സംഗീത വളരെ കുറച്ച് സിനിമകള്‍ മാത്രം ചെയ്തിട്ടുള്ളൂ. കഴിഞ്ഞ വര്‍ഷമിറങ്ങിയ വാരിസ്, തമിഴാരസന്‍ എന്നീ സിനിമകളില്‍ സംഗീത അഭിനയിച്ചിട്ടുണ്ടായിരുന്നു. ടെലിവിഷന്‍ മേഖലയില്‍ സജീവമായി സംഗീതയുണ്ട്.
ഗായകനായ കൃഷിനെയാണ് താരം വിവാഹം ചെയ്തത്. ശിവിയ എന്നാണ് ഏക മകളുടെ പേര്. വിവാഹം കഴിഞ്ഞതിന്റെ പതിനഞ്ചാം വിവാഹ വാര്‍ഷികത്തില്‍ കല്യാണം നടന്ന അണ്ണാമലൈയാര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരിക്കുകയാണ് സംഗീത.
”തിരുവണ്ണാമലൈ.. 15 വര്‍ഷം മുമ്പ് എല്ലാ പ്രതിബന്ധങ്ങള്‍ക്കും എതിരെ ഞങ്ങള്‍ ജീവിതം ആരംഭിച്ച അണ്ണാമലയാര്‍ ക്ഷേത്രം.ഞങ്ങളുടെ വാര്‍ഷിക ദിനത്തില്‍ ഈ സ്ഥലം വീണ്ടും സന്ദര്‍ശിക്കാനുള്ള ഒരു ദിവ്യാനുഭൂതി ഒപ്പം എന്നേക്കും ഒരുമിച്ചു നില്‍ക്കാനുള്ള ഒരു കാരണം കണ്ടെത്താന്‍ ഞങ്ങളെ പ്രേരിപ്പിച്ചതിന് ദൈവത്തിന് നന്ദി..”, സംഗീത അവിടെ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് കുറിച്ചു. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകള്‍ ഇട്ടത്. ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെയെന്നും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നും ആരാധകര്‍ കമന്റുകള്‍ ഇട്ടിട്ടുണ്ട്.
@All rights reserved Typical Malayali.
Leave a Comment