ഭർത്താവുമായി അകൽച്ചയിലാണ് ഇപ്പോൾ ഞാനും മോളും മാത്രമാണ് അലറി കരഞ്ഞ ദിവസങ്ങളെക്കുറിച്ച് സൈനൊര
കല്യാണം കഴിഞ്ഞോെയെന്നായിരുന്നു ചോദ്യം രണ്ടാമത്തെ കുഞ്ഞിനെക്കുറിച്ച് മോൾ പ്രതികരിച്ചത് എന്നെപ്പോലെ തന്നെ വൈറലായി സയനോരയുടെ വാക്കുകൾ.ചെന്നൈയില്‍ നിന്നും കൊച്ചിയിലേക്ക് വരുന്നതിനിടെ ഫ്‌ളൈറ്റില്‍ വെച്ച് ഭയങ്കര ഛര്‍ദ്ദിയായിരുന്നു. ആശുപത്രിയിലേക്ക് പോവാനായിരുന്നു ഷോയുടെ കോര്‍ഡിനേറ്റേഴ്‌സ് പറഞ്ഞത്. അങ്ങനെയാണ് മെഡിക്കല്‍ ട്രസ്റ്റിലേക്ക് പോയത്. ഗ്ലൂക്കോസൊക്കെ എടുക്കാനായി പറഞ്ഞിരുന്നു. വൈകുന്നേരം ഷോയുള്ളതല്ലേ, ബുദ്ധിമുട്ടാവരുതല്ലോ എന്ന് കരുതിയാണ് പോയത്. അപ്പോഴാണ് അതേക്കുറിച്ച് അറിഞ്ഞതെന്നും സയനോര പറയുന്നു.പാട്ടും സംഗീത സംവിധാനവുമൊക്കെയായി സജീവമാണ് സയനോര. വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായും സയനോര എത്താറുണ്ട്. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെയുള്ള സയനോരയുടെ തുറന്നുപറച്ചില്‍ വൈറലായിരുന്നു. എല്ലാതരം വേഷങ്ങളും പരീക്ഷിക്കുന്നയാളാണ് താനെന്നും ഗായിക പറഞ്ഞിരുന്നു. ഓരോന്നിങ്ങനെ വന്ന് ഭവിക്കുമ്പോള്‍ മാറാതിരിക്കാനാവില്ലല്ലോ. പ്രഗന്‍സി കിറ്റിന്റെ ഫോട്ടോ അടുത്തിടെ സയനോര പങ്കുവെച്ചിരുന്നു. ഇതോടെയാണ് സയനോര അടുത്ത കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന റിപ്പോര്‍ട്ട് പ്രചരിച്ചത്. ഗര്‍ഭിണികളാണെന്ന് സ്വയം വിശ്വസിച്ച് അഭിനയിക്കുകയായിരുന്നു ഞങ്ങളെന്ന് ഗായിക പറയുന്നു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.നേരത്തെ കുമ്പയുണ്ട്. വണ്ടര്‍ വുമണില്‍ അഭിനയിക്കുമ്പോള്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ലായിരുന്നു. ഷൂട്ടിനിടയിലും കട്ട് പറഞ്ഞ് ഞങ്ങള്‍ ഫുഡ് കഴിക്കാനായി പോവാറുണ്ടായിരുന്നു. പൊതുവെ ഫോട്ടോ ഒക്കെ എടുക്കുമ്പോള്‍ വയറൊക്കെ അഡ്ജസ്റ്റ് ചെയ്തല്ലേ നില്‍ക്കുന്നത്, ഇതില്‍ അങ്ങനെയൊന്നും വേണ്ടി വന്നില്ല. കുമ്പ വരികയും പോവുകയുമൊക്കെ ചെയ്യുന്നുണ്ടെന്നും സയനോര പറഞ്ഞിരുന്നു. സുവോളജി ക്ലാസില്‍ തവളയെ കട്ട് ചെയ്തതിന്റെ സങ്കടത്തിലാണ് ആദ്യം കവിതയെഴുതിയത്. തവള ഇനി ജീവിക്കില്ലെന്ന് എനിക്കറിയില്ലായിരുന്നു. ഇനി തവള എന്ത് ചെയ്യുമെന്ന് ചോദിച്ചപ്പോഴാണ് ഇതിലെ ഫോര്‍മലിനില്‍ ഇട്ട് വെക്കുമെന്ന് പറഞ്ഞപ്പോഴാണ് അതിനെ ഞാന്‍ കൊല്ലുകയാണെന്ന് മനസിലാക്കിയത്. ഇമോഷണലായാണ് ഞാന്‍ അതെഴുതിയത്.ഗര്‍ഭിണിയാണെന്നറിഞ്ഞത്.ഗര്‍ഭിണിയായ സമയത്തെ കാര്യങ്ങളെക്കുറിച്ചും സയനോര സംസാരിച്ചിരുന്നു. കൊച്ചിയില്‍ഒരു പരിപാടിക്കായി പോയ സമയത്തായിരുന്നു ആ സന്തോഷവാര്‍ത്ത അറിഞ്ഞത്. അന്നത്തെ കാര്യം ഇപ്പോഴും ഓര്‍ക്കാന്‍ വയ്യ. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്കായിരുന്നു പോയത്. ചെന്നൈയില്‍ നിന്നും കൊച്ചിയിലേക്ക് വരുന്നതിനിടെ ഫ്‌ളൈറ്റില്‍ വെച്ച് ഭയങ്കര ഛര്‍ദ്ദിയായിരുന്നു. ആശുപത്രിയിലേക്ക് പോവാനായിരുന്നു ഷോയുടെ കോര്‍ഡിനേറ്റേഴ്‌സ് പറഞ്ഞത്. അങ്ങനെയാണ് മെഡിക്കല്‍ ട്രസ്റ്റിലേക്ക് പോയത്. ഗ്ലൂക്കോസൊക്കെ എടുക്കാനായി പറഞ്ഞിരുന്നു. വൈകുന്നേരം ഷോയുള്ളതല്ലേ, ബുദ്ധിമുട്ടാവരുതല്ലോ.
എങ്ങനെ പ്രതികരിക്കണമെന്നറിയില്ല.അവിടെയുള്ള ഡോക്ടേഴ്‌സൊക്കെ നല്ല ഫ്രണ്ട്‌ലിയായിരുന്നു. ബ്ലഡ് ടെസ്റ്റ് ചെയ്ത് നോക്കാമെന്ന് പറഞ്ഞിരുന്നു. അതിന് ശേഷമായാണ് എന്നോട് ബോയ്ഫ്രണ്ട് ഉണ്ടോയെന്ന് വന്ന് ചോദിച്ചത്. ഇല്ലെന്നായിരുന്നു ഞാന്‍ പറഞ്ഞത്. അത് കേട്ടേതോടെ ഡോക്ടര്‍ക്ക് ടെന്‍ഷനായിരുന്നു. അപ്പോഴാണ് ഞാന്‍ എന്റെ കല്യാണം കഴിഞ്ഞതാണെന്ന് പറഞ്ഞത്. ഇപ്പോഴാണ് ആശ്വാസമായത്. നിങ്ങള്‍ ഗര്‍ഭിണിയാണോ എന്ന് സംശയമുണ്ട്. അങ്ങനെയൊന്നുമായിരിക്കില്ലെന്നായിരുന്നു ഞാന്‍ പറഞ്ഞത്. ബ്ലഡ് കൊടുത്ത് ഞാന്‍ ആശുപത്രിയില്‍ നിന്നും പെട്ടെന്ന് തിരികെ വന്നിരുന്നു.മോളുടെ പ്രതികരണം.വൈകിട്ട് ഷോയ്ക്കായി മേക്കപ്പ് ചെയ്യുന്നതിനിടയിലായിരുന്നു ഡോക്ടറുടെ കോള്‍ വന്നത്. നിങ്ങള്‍ ഗര്‍ഭിണിയാണ്. കണ്‍ഗ്രാറ്റ്‌സ് എന്നായിരുന്നു ഡോക്ടര്‍ എന്നോട് പറഞ്ഞത്. അമ്മേ, എന്നായിരുന്നു ആ സമയത്തെ ഫീല്‍. നമ്മളൊന്നല്ല രണ്ടാണ് എന്ന് തിരിച്ചറിഞ്ഞപ്പോഴുള്ള നിമിഷം എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്നറിയില്ലായിരുന്നു. അത് അങ്ങനെയൊരു അനുഭവമാണ്. രണ്ടാമത്തെ കുട്ടിയെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ നോ മമ്മിയെന്നായിരുന്നു മോള്‍ എന്നോട് പറഞ്ഞത്. ഇതേപോലെ തന്നെയായിരുന്നു ഞാനും പണ്ട് പ്രതികരിച്ചതെന്നും സയനോര പറഞ്ഞത്.
@All rights reserved Typical Malayali.
Leave a Comment