വാതിൽ തുറന്ന കിടന്ന കുളിമുറിയിൽ കയറി നോക്കിയാ അധ്യാപകൻ കണ്ട കാഴ്ച

വാതിൽ തുറന്ന കിടന്ന കുളിമുറിയിൽ കയറി നോക്കിയാ അധ്യാപകൻ കണ്ട കാഴ്ച..!! നാദാപുരം തൂണേരി കോണഞ്ചേരിയിൽ ഭർത്താവിന്റെ വീടിനു സമീപത്തു ആയിട്ട് ഉള്ള വീട്ട് വളപ്പിലെ കുളി മുറിയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.വളയം റവുമ്മൽ സ്വദേശിനിയും കോടഞ്ചേരി വടക്കേതിൽ സുബിയുടെ ഭാര്യ ആയ അശ്വതിയാണ് മരിച്ചത്.ഇന്ന് രാവിലെയാണ് സംഭവം നടന്നത്.അയൽവാസി ആയ അധ്യാപകന്റെ വീടിന്റെ കുളി മുറിയിൽ വാതിൽ തുറന്നു കിടക്കുന്നത് കണ്ട അദ്ദേഹം ചെന്ന് നോക്കിയപ്പോഴാണ് അശ്വതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.നാദാപുരം പോലീസ് എത്തി തുടർ നടപടികൾ നടത്തി മൃത ദേഹം പോസ്റ്റ് മോർട്ടം നടത്താൻ വേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.മകൻ നൈനിക്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *