പ്രണവിന് സംഭവിച്ചത് ഞെട്ടിക്കും, തനിച്ചായി ഷഹാന. നെഞ്ചുപൊട്ടി മലയാളിക

സാമൂഹ്യ മാധ്യമം വഴി ശ്രദ്ധ നേടിയ ത്യശൂർ കന്നിക്കര സ്വദേശി പ്രണവ് അ,ന്ത,രി,ച്ചു.വെള്ളിയാഴ്‌ച രാവിലെ രക്തം ഛർദിച്ചതിനെ തുടർന്ന് അവശനാവുകയായിരുന്നു.ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.പ്രണവ് ഷഹാന എന്ന പേരിലാണ് ഇദ്ദേഹം സാമൂഹ്യ മാധ്യമത്തിൽ അറിയപ്പെട്ടിരുന്നത്.2022 മാർച്ച് നാലിന് ആയിരുന്നു പ്രണവ് തിരുവനന്തപുരം സ്വദേശി ആയ ഷഹാനയെ ജീവിത സഖി ആക്കുന്നത്.സാമൂഹ്യ മാധ്യമം വഴി ഉള്ള പരിചയം വിവാഹത്തിൽ എത്തുകയായിരുന്നു.

ഒട്ടേറെ എതിർപ്പ് മറികടന്നാണ് ഷഹാന പ്രണവിന്റെ ജീവിതത്തിൽ എത്തിയത് വർഷങ്ങൾക്ക് മുൻപ് വാഹന അപകടത്തിൽ പരിക്കേറ്റു കൊണ്ട് ശരീരം മുഴുവൻ തളർന്ന പ്രണവ് സമാന അവസ്ഥയിൽ കടന്നു പോകുന്ന ഒട്ടേറെ പേർക്ക് പ്രചോദനം ആയിരുന്നു റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടു ബോധ വൽക്കരണ പരിപാടിയിൽ സജീവം ആയിരുന്നു.എട്ടു വർഷം മുൻപാണ് പ്രണവിന്റെ ജീവിതത്തെ കീഴ്മേൽ മറിച്ചു കൊണ്ട് അപകടം ഉണ്ടാകുന്നത്.കുതിരത്തടം ഭാഗത്തു വെച്ച് നിയന്ത്രണം വിട്ട ബൈക്ക് ഒരു മതിലിൽ ഇടിച്ചു പരിക്ക് പറ്റുകയായിരുന്നു.നട്ടെല്ലിന് ഗുരുതര പരിക്ക് ഉണ്ടായതിനെ തുടർന്നാണ് പ്രണവിന്റെ ശരീരം പൂർണമായി തളർന്നത്.മണപ്പറമ്പിൽ സുരേഷ് ബാബു സുനിത ദമ്പതികളുടെ മകനാണ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *