ഒടുവില്‍ ഷെെന്‍ ടോം ചാക്കോ വിവാഹിതനാകുന്നു വധു പ്രമുഖ നടി ആശംസകള്‍ അറിയിച്ച് ആരാധകര്

ഏപ്രിൽ 14ന് വിഷുവിന് റിലീസായി തിയേറ്ററിൽ എത്തുന്ന ദുൽഖർ സൽമാൻ്റെ വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രമാണ് അടി. ഇതിൽ പ്രധാന കഥാപാത്രങ്ങളായിട്ട് അഭിനയിക്കുന്നത് ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ, ധ്രുവൻ തുടങ്ങിയവരാണ്. അടി എന്ന സിനിമയുടെ റിലീസ് തീയതി ദുൽഖർ സൽമാൻ സിനിമയിലെ രസകരമായ ഒരു ടീസറിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. ഈ ചിത്രത്തിൻ്റെ സംവിധായകൻ ലില്ലി അന്വേഷണം എന്നീ സിനിമകളുടെ സംവിധായകനായ പ്രശോഭ് വിജയനാണ്.കുടുംബവുമായി ഒന്നിച്ച് തിയേറ്ററിൽ പോയി ആസ്വദിക്കാൻ കഴിയുന്ന സിനിമയാണ് അടി. ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ഫായിസ് സിദ്ധിക് ആണ്.അതുപോലെ തന്നെ സിനിമയുടെ എഡിറ്റിംഗ് സുഡാനി ഫ്രം നൈജീരിയ ഫെയിം ആയ നൗഫൽ ആണ്. ആർട്ട് സുഭാഷ് കരുണും, മേക്കപ്പ് രഞ്ജിത്ത് ആർ, വസ്രാലങ്കാരം സ്റ്റെഫി സേവ്യറും ആണ്. അടി എന്ന ചിത്രത്തിലെ അഹാനയുടെ ക്യാരക്ടർ പോസ്റ്റർ സിനിമയുടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു

റിന്നി ദിവാകർ പ്രൊഡക്ഷൻ കൺട്രോളറും, സിഫാസ് അഷ്റഫും സേതുനാഥ് പത്മകുമാറും സുമേഷും അസോസിയേറ്റ് ഡയറക്റ്റേഴ്സും, വിനോഷ് കൈമൾ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും, പ്രതീഷ് ശേഖർ പിആർഒ യും, വി എഫ് എക്സ് ആൻഡ് ടൈറ്റിൽ സഞ്ജു ടോം ജോർജ്ജും, സ്റ്റിൽസ് റിഷാദ് മുഹമ്മദും, ഡിസൈൻ ഓൾഡ് മങ്ങ്സും ആണ്. വിഷു റിലീസ് ചിത്രമായ അടി എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ചിത്രം തന്നെ ആയിരിക്കും. അഹാന ഷൈൻ ടോം ചാക്കോ കോമ്പിനേഷൻ എങ്ങിനാകും എന്ന കാത്തിരിപ്പിലാണ് പ്രേക്ഷകർ.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *