അന്ന് ദിലീപേട്ടൻ പറഞ്ഞത് വലിയ സങ്കടം ഉണ്ടാക്കി എനിക്ക്..
നടൻ ഷോർട്ട് ഫിലിം സംവിധായകൻ വ്ലോഗർ അങ്ങനെ നിരവധി റോളുകളിലൂടെ സോഷ്യൽ മീഡിയയുടെ പ്രീയങ്കരനായ വ്യക്തിയാണ് കാർത്തിക് ശങ്കർ. ഇപ്പോൾ കാർത്തിക് സിനിമയുടെ മായാ ലോകത്തേക്കും ചുവടുകൾ വെക്കുന്നു എന്ന വാർത്തയും വരുന്നുണ്ട്. മുൻപൊരിക്കൽ നടൻ ദിലീപിനെ നേരിൽ കണ്ടപ്പോൾ ഉണ്ടായ ഒരു സംഭവത്തെ കുറിച്ച് ഒരു ഇന്റർവ്യൂവിൽ കാർത്തിക് പറയുന്നത് ആണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്.
ദിലീപിന്റെ മറുപടി ഇതായിരുന്നു ഡാ എനിക്ക് ഫോട്ടോ എടുക്കുന്നതിൽ യാതൊരു ബുദ്ധിമുട്ടുമില്ല പക്ഷേ അതുകൊണ്ടു നിനക്ക് നാളെ ഒരു ബുദ്ധിമുട്ടുണ്ടാകരുത് എന്ന് ദിലീപ് പറഞ്ഞു. താരം തന്റെ കേസുമായി ബന്ധപ്പെട്ടും സോഷ്യൽ മീഡിയയിൽ വരുൺ നെഗറ്റീവ് കമെന്റുകളുമൊക്കെയാണ് ഉദ്ദേശിച്ചത്. പക്ഷേ അത് തനിക്ക് വലിയ സങ്കടമായി എന്ന് കാർത്തിക് ശങ്കർ പറയുന്നു.പക്ഷേ എന്നാലും കുഴപ്പമില്ല ഞാൻ എടുക്കും എന്ന് പറഞ്ഞു താൻ അന്ന് ഒരു ഫോട്ടോ എടുത്തിരുന്നു എന്ന് കാർത്തിക് ശങ്കർ പറയുന്നു.
@All rights reserved Typical Malayali.
Leave a Comment