പാവം പേടിച്ച് പേടിച്ച് ചെയ്യുന്ന കണ്ടോ? 1 കോടി ആള്‍ക്കാരെ ഞെട്ടിച്ച് ഈ മോന്റെ പ്രവര്‍ത്തി..!

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയി മാറുന്നത് ഒരു സ്‌കൂൾ കുട്ടിയുടെ വീഡിയോ.ക്‌ളാസിൽ ഇരുന്നു കൊണ്ട് നല്ല പാഠങ്ങളും ശീലങ്ങളും പഠിച്ചാൽ മാത്രം പോരാ.അത് ജീവിതത്തിൽ പ്രാവർത്തികം ആക്കണം എന്ന് കൂടി തെളിയിക്കുകയാണ് ഈ വീഡിയോയിലെ മിടുക്കൻ ആയ കുട്ടി.ഐ എ എസ് ഓഫീസർ ആയ അവനേഷ് ശരൺ ഷെയർ ചെയ്ത വീഡിയോ നിമിഷ നേരം കൊണ്ട് ലക്ഷ കണക്കിന് ആളുകളാണ് കണ്ടത്.മഴ കാലമാണ് ഇത് .മഴയത്തു സൈക്കിൾ ഉരുട്ടി നടന്നു പോകുന്ന കുട്ടിയെ വീഡിയോയിൽ കാണാൻ കഴിയും.

വഴിയിൽ ഓടയിൽ മാലിന്യം അടിഞ്ഞു കൊണ്ട് മഴവെള്ളം കെട്ടി നിന്ന് തടസം ഉണ്ടാക്കുന്നത് കുട്ടി ശ്രദ്ധിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത് എന്നാൽ ആ കാഴ്ച അവഗണിച്ചു കൊണ്ട് മുന്നോട്ട് പോകാൻ അവനു ആയില്ല.പ്രശ്ന പരിഹാരത്തിന് മുൻ കൈ എടുക്കാൻ വേണ്ടി സൈക്കിളിൽ നിന്നും ഇറങ്ങി എങ്കിലും അവൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കുബോൾ മടി തോനുന്നു.ആൾക്കാർ എന്ത് പറയും എന്നുള്ള ചിന്ത അവന്റെ മുഖത്ത് ഉണ്ട്.പക്ഷെ പിന്നീടു അവൻ ഒട്ടും വൈകിയില്ല.തന്റെ നഗ്നമായ കൈ ഉപയോഗിച്ച് കൊണ്ട് ഓടയിൽ അടിഞ്ഞ തടി കഷണം മറ്റും വാരി മാറ്റി കൊണ്ട് അഴുക്ക് ചാൽ വൃത്തിയാക്കി.അപ്പോഴും ആരെങ്കിലും കണ്ടാൽ വഴക്ക് പറയുമോ എന്ന് ഓർത്തു ചുറ്റിലും നോക്കുന്നുണ്ട്.എന്തായാലും അവൻ ആരും കാണാതെ ഓട വൃത്തിയാക്കി സൈക്കിളിൽ കയറി പോയി.വളരെ വലിയ നന്മയാണ് ആ കുട്ടി ചെയ്തത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *