ദേഹത്ത് മുഴുവൻ തൈര് അമ്മയുടെ മടിയിലിരുന്ന് ഡാൻസ് കളിക്കുന്ന സുധാപ്പു വീഡിയോ എടുത്ത് അച്ഛൻ
എന്റെ മരുമോന് വിശേഷപ്പെട്ട സമ്മാനമെന്ന് താര കല്യാൺ അമ്മ അല്ലെങ്കിൽ ടീച്ചർ അമ്മായിഅമ്മയെന്ന് വിളിച്ച് താര കല്യാണിനെ പ്രകോപിപ്പിച്ച് അർജുന്റെ തമാശ.ദീപാവലിയായിരുന്നതിനാല്‍ സൗഭാഗ്യയ്ക്കും അര്‍ജുനും കുറച്ച് സ്വീറ്റ്സ് മേടിച്ചിരുന്നു. അര്ജുന് ഇത്തവണ ദീപാവലി ഗിഫ്റ്റ് സോയ ഡ്രിങ്കാണ്. എനിക്കറിയാമല്ലോ ഇത് വാങ്ങിച്ച് വരുമെന്ന് എന്നായിരുന്നു അര്‍ജുന്റെ പ്രതികരണം. കറക്റ്റായിത്തന്നെ വാങ്ങി, അതാണെന്റെ അമ്മായിഅമ്മ എന്ന് പറഞ്ഞപ്പോള്‍ നോ അമ്മ അല്ലെങ്കില്‍ ടീച്ചര്‍ എന്നായിരുന്നു താര കല്യാണ്‍ പറഞ്ഞത്.സിനിമയിലും സീരിയലിലുമായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് താര കല്യാണ്‍. മികച്ച നര്‍ത്തകി കൂടിയായ താര ഡാന്‍സ് സ്കൂളുമായും സജീവമാണ്. തൈറോയ്ഡ് സര്‍ജറിയെക്കുറിച്ചും വിശ്രമത്തിന് ശേഷമായി വീണ്ടും ഡാന്‍സ് പഠിപ്പിക്കാന്‍ പോയതിനെക്കുറിച്ചുമെല്ലാം താര വാചാലയായിരുന്നു. യൂട്യൂബ് ചാനലിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം അവര്‍ പങ്കിടാറുണ്ട്. സൗഭാഗ്യയ്ക്കും അര്ജുനുമൊപ്പമായുള്ള വീഡിയോ വൈറലായിരുന്നു. സ്പെഷല്‍ ഡേ ഇന്‍ മൈ ലൈഫ് വീഡിയോയുമായും താര കല്യാണ്‍ എത്തിയിരുന്നു.ഒറ്റയ്ക്ക് ജീവിക്കുമ്പോള്‍ നമുക്ക് കാര്യങ്ങള്‍ തോന്നിയത് പോലെ ചെയ്താല്‍ മതി. അവധി ദിവസമാണേല്‍ കുറച്ച് വൈകി എഴുന്നേല്ക്കുന്ന ശീലമുണ്ട്. പരിപാടികളൊന്നുമില്ലെങ്കില്‍ ചെടികളെയൊക്കെ പരിപാലിക്കാറുണ്ട്. ഗാര്ഡനിംഗിനെക്കുറിച്ചുള്ള വിവരങ്ങള്‍ യൂട്യൂബിലൂടെ കിട്ടിയിട്ടുണ്ട്. അര്ജുന് ഇക്കാര്യത്തില്‍ പുലിയാണ്. സര്‍ജറി ചെയ്തിരുന്ന സമയത്ത് യൂട്യൂബ് വീഡിയോകളൊക്കെ ഇരുന്ന് കാണാറുണ്ടായിരുന്നു.അർജുന്റെ സമ്മാനം അര്‍ജുന്റെ വീട്ടില്‍ നല്ലൊരു താമരയുണ്ടായിരുന്നു. അതിങ്ങനെ പൂത്ത് കണ്ടപ്പോള്‍ ഒരുപാട് സന്തോഷമായിരുന്നു. എന്റെ ഇഷ്ടം മനസിലാക്കിയാവണം ടീച്ചറേ എനിക്ക് കുറച്ച് ചെടി മേടിക്കണമെന്ന് പറഞ്ഞാണ് അര്ജുന് എന്നേയും കൂട്ടിയത്. അവിടെ എത്തിയപ്പോഴാണ് അതുപോലൊരു താമരച്ചെടി എനിക്ക് സമ്മാനിച്ചത്. ഞാന്‍ ചെടികളോടൊക്കെ സംസാരിക്കാറുണ്ടെന്നും താര പറഞ്ഞിരുന്നു. ഡാന്‍സ് ക്ലാസിലേക്ക് പോവുന്നതിന്റെ വിശേഷങ്ങളും വീഡിയോയിലുണ്ടായിരുന്നു.
കമന്റുകൾ.നിരവധി പേരായിരുന്നു വീഡിയോയ്ക്ക് താഴെയായി കമന്റുകളുമായെത്തിയത്. ഇന്ന് വീഡിയോ കണ്ടിട്ട് രണ്ടു തവണ എൻ്റെ കണ്ണു നിറഞ്ഞു. ഒന്ന് ആ ചെടിയോട് സംസാരിച്ച കാര്യം’ രണ്ട് ഈശ്വരനെക്കുറിച്ച് പറഞ്ഞ ആ ഉപമ. സന്തോഷം കൊണ്ട് കണ്ണ് നിറയും താരമ്മയുടെ വിശേഷങ്ങൾ കാണുമ്പോൾ…. ഈശ്വരന്റെ പ്രകാശം എപ്പോഴും നിങ്ങളുടെ ചുറ്റിനും ഉണ്ട്. പറയാൻ വാക്കുകൾ ഇല്ല നല്ല മനോഹരമായ കാഴ്ച കാണിച്ചു തന്നതിൽ വളരെ സന്തോഷം. ചെടികളോട് സംസാരിക്കുന്നത് വട്ട് അല്ല കെട്ടോ. സംസാരിക്കാൻ ഏറ്റവും നല്ലത് അവരൊക്കെ ആണ്. പിന്നെ ഒരുപാട് താമസം എടുക്കാതെ തന്നെ താമര ചെടി നമ്മുടെ സുധപൂവിനെ പോലെ മനോഹരമായ കുട്ടി താമരപ്പൂ തരും. അത് കണ്ണൻ തരും തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെയുള്ളത്.എന്റെ മരുമോന്.ദീപാവലിയായിരുന്നതിനാല്‍ സൗഭാഗ്യയ്ക്കും അര്‍ജുനും കുറച്ച് സ്വീറ്റ്സ് മേടിച്ചിരുന്നു. അര്ജുന് ഇത്തവണ ദീപാവലി ഗിഫ്റ്റ് സോയ ഡ്രിങ്കാണ്. എനിക്കറിയാമല്ലോ ഇത് വാങ്ങിച്ച് വരുമെന്ന് എന്നായിരുന്നു അര്‍ജുന്റെ പ്രതികരണം. കറക്റ്റായിത്തന്നെ വാങ്ങി, അതാണെന്റെ അമ്മായിഅമ്മ എന്ന് പറഞ്ഞപ്പോള്‍ നോ അമ്മ അല്ലെങ്കില്‍ ടീച്ചര്‍ എന്നായിരുന്നു താര കല്യാണ്‍ പറഞ്ഞത്. ലോകത്ത് കണ്ടിട്ടുണ്ടോ ഗിഫ്റ് കൊടുത്താല്‍ അപ്പോള്‍ സ്വീകരിക്കുന്നത്. എന്റെ മരുമോന് മാത്രമേ ഇങ്ങനെയുള്ളൂയെന്ന് താര പറഞ്ഞപ്പോള്‍ എടുത്ത് തലയില്‍ വെക്കാതെ എന്നായിരുന്നു സൗഭാഗ്യയുടെ കമന്റ്. പോടീ തള്ളേയെന്ന് വിളിച്ച് ഓടിപ്പോവുകയായിരുന്നു അര്ജുന്.
@All rights reserved Typical Malayali.
Leave a Comment