സുബിയെ അവസാന നോക്ക് കണ്ട് കണ്ണീരോടെ തിരിച്ചു പോയ നടൻ കോട്ടയം നസീറിന് സംഭവിച്ചത് കണ്ടോ
ദിവസങ്ങൾക്കുമുമ്പാണ് നടി സുബിയുടെ വി.യോ.ഗം കേരളക്കരയെ ആകെ കണ്ണീരിലാഴ്ത്തിയത്. നടിയുടെ അപ്രതീക്ഷിത വി.യോ.ഗം സഹതാരങ്ങളെയെല്ലാം ഏറെ ഞെ.ട്ടി.ച്ചി.രുന്നു. ഇപ്പോഴിതാ മലയാള ചലച്ചിത്ര നടനും, ടെലിവിഷൻ അവതാരകനും,മിമിക്രി കലാകാരനുമായ കോട്ടയം നസീർ ഗു.രു.ത.രാ.വസ്ഥയിലാണ് എന്ന വാർത്തയാണ് എത്തുന്നത്.സുബിയുടെ മ.ര.ണ.ത്തിൽ ഏറെ ദുഃഖിതനായിരുന്നു നസീർ എന്നാണ് വിവരം. സുബിയെ അവസാനമായി കാണാനും നസീർ എത്തിയിരുന്നു. പ്രിയ കൂട്ടുകാരിയെ ഒടുവിലായി കണ്ടത് നസീറിന് താങ്ങാൻ ആയിരുന്നില്ല.ഒരുപാട് പരിപാടികളിൽ ഒരുമിച്ച് പങ്കെടുത്തിട്ടുള്ളവരാണ് ഇവർ. ഈ വിഷയമത്തിൽ ഇരിക്കവെ ഇന്നലെ രാത്രിയോടെ ഇദ്ദേഹത്തിന് ശാരീരിക അ.സ്വ.സ്ഥ.തകൾ അനുഭവപ്പെടുകയായിരുന്നു. നെ.ഞ്ചു. വേദനയെ തുടർന്ന് ആണ് നസീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോട്ടയം കാരിത്താസ് ആശുപത്രിയിലാണ് നസീറിനെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിനെ ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയതിനുശേഷം ആൻജിയോപ്ലാസ്റ്റി ചെയ്തു. ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഐസിയുവിൽ തുടരുകയാണ്.
താരം ഏറെനാൾ സിനിമയില്ലാത്ത കഴിഞ്ഞ നസീർ പടങ്ങൾ വരച്ചു പെയിൻറ് ചെയ്തുമാണ് ജീവിതം മുന്നോട്ടു കൊണ്ടുപോയത്. അതിനിടെയാണ് മമ്മൂട്ടിയുടെ റോഷാക്കിൽ മികച്ച ഒരു വേഷം നസീറിനെ തേടിയെത്തിയത്. എത്രയും വേഗം നസീർ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തട്ടെ എന്ന് പ്രാർത്ഥിക്കുകയാണ് ആരാധകർ. നസീറിൻ്റെ രോ.ഗാ.വസ്ഥ അറിഞ്ഞ മമ്മൂട്ടി ഉൾപ്പെടെയുള്ളവർ കാര്യങ്ങൾ തിരക്കി രംഗത്തെത്തിയിട്ടുണ്ട്.
@All rights reserved Typical Malayali.
Leave a Comment