മകളെ യാത്രയാക്കവേ വിതുമ്പിപ്പോയി..!! നെറ്റിയില്‍ മുത്തം നല്കി കൈപിടിച്ചേല്‍പ്പിച്ച് സുരേഷ് ഗോപി.. വികാരനിര്‍ഭരമായ വീഡിയോ..!!
ഇത്രയും വലിയ താരവിവാഹം ഇതിന് മുന്‍പ് കേരളത്തില്‍ നടന്നിട്ടുണ്ടോ? മകളുടെ കല്യാണ ചിത്രങ്ങള്‍ പങ്കുവച്ച് സുരേഷ് ഗോപി, ഏറ്റവും വലിയ സെലിബ്രിറ്റി വിവാഹം!.കേരളം മുഴുവന്‍ ഉറ്റുനോക്കിയ വിവാഹം അങ്ങനെ കഴിഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് സുരേഷ് ഗോപി.ഇന്ന് കേരളം മുഴുവന്‍ ഉറ്റുനോക്കിയ വിവാഹമായിരുന്നു സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെയും ശ്രേയസ് മോഹന്റെയും.ഇന്ത്യന്‍ പ്രധാനമന്ത്രി പങ്കെടുത്ത വിവാഹം എന്നത് തന്നെയാണ് അതിന്റെ ഹൈലൈറ്റ്. അതുകൊണ്ട് തന്നെ വിവാഹം ഒരു നാഷണല്‍ വാര്‍ത്തയുമായി.
മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ജയറാം തുടങ്ങി മലയാള സിനിമയിലെ എല്ലാ പ്രമുഖ താരങ്ങളും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.
@All rights reserved Typical Malayali.
Leave a Comment