അപ്രതീക്ഷിത വിയോഗത്തില്‍ നടുങ്ങി താരലോകം.! നടന്‍ ബാലയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടീ നടന്‍മാര്‍

മലയാള സിനിമയിൽ നിന്നും നിരന്തം ആയി മരണ വാർത്തകളാണ് അടുത്ത കാലത്തു വരുന്നത്.നെടുമുടി വേണു കെ പി എസ് സി ലളിത ഇന്നസെന്റ് മാമുക്കോയ എന്നിവർ എല്ലാം വിട പറഞ്ഞു പോയി.ഇപ്പോൾ ഇതാ മറ്റൊരു വിയോഗ വാർത്തയാണ് പുറത്തു വരുന്നത്.പ്രമുഖ തമിഴ് നടനും സംവിധായകനും ആയ ബാല എന്ന് അറിയപ്പെടുന്ന മനോബാല അന്തരിച്ചു.69 വയസ്സ് ആയിരുന്നു .ബാല ചന്ദ്രനാണ് യഥാർത്ഥ നാമം.തമിഴ് ചലച്ചിത്ര മേഖലയിൽ പ്രവർത്തിച്ച 35 വർഷത്തിന് ഇടയിൽ 40 തിൽ അധികം സിനിമ സംവിധാനം ചെയ്ത ബാല 200 ലിൽ അധികം സിനിമയിൽ ഹാസ്യ താരം ആയി വേഷം ഇട്ടു.

മലയാളത്തിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങൾ ആണ് പ്രധാന ചിത്രം.അഭിയുടെ കഥ അനുവിന്റെയും ബീറ്റാ തുടങ്ങിയ സിനിമയിലെ പ്രകടനം ശ്രദ്ധ നേടി.ദുല്കറിനു ഒപ്പവും മുകേഷിന് ഒപ്പവും തകർപ്പൻ അഭിനയമാണ് അദ്ദേഹം കാഴ്ച വെച്ചത്.കരൾ സംബദ്ധമായ അസൂഖം വന്നതിനെ തുടർന്ന് ചികിത്സയിൽ ഇരിക്കുന്ന വേളയിലാണ് അന്ത്യം.അടുത്തിടെ ആയി ഹൃദോഗത്തിന് ആന്ജിയോഗ്രാം ചികിത്സ നടത്തിയ അദ്ദേഹം ആരോഗ്യ നില വീണ്ടെടുത്തിരുന്നു.പിന്നീട് ആരോഗ്യ നില വീണ്ടും വഷളാവുകയായിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *