ആരും പ്രതീക്ഷിക്കാത്ത സംഭവം നടന്നത് കണ്ടോ ഞെട്ടലിൽ ഒരു നാട്

തക്കലയിൽ രണ്ടു വയസുകാരിയെ തട്ടി കൊണ്ട് പോയ മന്ത്രവാദി കാരാക്കോണ്ടാം വിള സ്വദേശി രാസപ്പന് ആശാരിയെ പോലീസ് അറസ്റ്റ് ചെയ്തു.നാല് മണിക്കൂറിനു ഉള്ളിൽ കുട്ടിയെ പോലീസ് രക്ഷപ്പെടുത്തി.വീടിനു മുന്നിൽ കളിച്ചു കൊണ്ടിരുന്ന രണ്ടു വയസുകാരിയെ കാണാതെ ഇരുന്നതോടെ ഐ ട്ടി ജീവനക്കാർ ആയ മാതാപിതാക്കൾ നാട്ടുകാർ എന്നിവർ ചേർന്ന് തിരച്ചിൽ നടത്തി എങ്കിലും കണ്ടെത്താൻ ആയില്ല.കുട്ടി അപകടത്തിൽ കിണറ്റിൽ വീണിരിക്കാം എന്ന തോന്നലിൽ ഫയർ ഫോഴ്സ് ജീവനക്കാരെ വിളിച്ചു

വരുത്തി കിണർ വറ്റിച്ചു പരിശോധന നടത്തി എങ്കിലും ഫലം ഉണ്ടായില്ല തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ഒറ്റക്ക് താമസിക്കുന്ന മന്ത്രവാദിയുടെ വീട്ടിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു.വാതിൽ ചവിട്ടി പൊളിച്ചു അകത്തു കയറിയപ്പോൾ പോലീസ് കണ്ടത് പൂജ മുറിയിൽ കുട്ടിയെ ഇരുത്തി കൊണ്ട് പൂജ ചെയ്യുകയായിരുന്ന മന്ത്രവാദി രാസപ്പന് ആശാരിയെ ആണ് തുടർന്ന് കുട്ടിയെ രക്ഷിച്ചു പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.വെള്ളിയാഴ്ച വൈകുന്നേരം വീടിനു മുന്നിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പൂജ സാധനം വാങ്ങി വീട്ടിലേക്ക് പോവുകയായിരുന്ന മന്ത്രവാദി തട്ടി കൊണ്ട് പോവുകയായിരുന്നു.ഭാര്യയും മകനും മ,രി.ച്ച ശേഷം രാസപ്പന് ആശാരി ഒറ്റയ്ക്കാണ് താമസിക്കുന്നത്.ഇയാൾക്ക് മാനസിക പ്രശ്‌നം ഉള്ളത് ആയി പോലീസ് സൂചിപ്പിച്ചു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *