പത്താം ക്ലാസ് വിദ്യാർത്ഥിയെ നിർബന്ധിച്ച് വിവാഹം കഴിച്ചു സ്കൂൾ അധ്യാപിക പോ,ക്,സോയിൽ അ,റ,സ്റ്റ്
തിരിച്ചി : സ്കൂള്‍ അധ്യാപിക പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ വിവാഹം കഴിച്ച സംഭവം വന്‍ വിവാദമായിരിക്കുകയാണ്. അധ്യാപികയെ പോ,സ്,കോ നിയമ പ്രകാരം അ,റ,സ്റ്റ് ചെയ്തു. പത്താം ക്ലാസ്സില്‍ പഠിക്കുന്ന ആ കുട്ടി കളിക്കാന്‍ പോവുകയാണെന്നും പറഞ്ഞ് പുറത്ത് പോയി. ഏറെ നേരം വെെകിയിട്ടും കുട്ടി തിരിച്ച് വന്നില്ല. കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസ് സ്റ്റേ,ഷ,നി,ല്‍ പരാതി നല്‍കി.പോ,ലീ,സി,ന്റെ അന്വേഷണം ഒടുവില്‍ കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപിക ശര്‍മിളയില്‍ എത്തി. പോലീസ് അധ്യാപികയുടെ ടവര്‍ ലെക്കേഷന്‍ എവിടെയാണെന്ന് പരിശോധിച്ചു. ഒടുവില്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് അധ്യാപികയെ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പുറത്ത് വന്നത്. പത്താം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയോട് എനിക്ക് നിന്നെ കല്ല്യാണം കഴിക്കാന്‍ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞു
ഒടുവില്‍ എന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഞങ്ങള്‍ ഇരുവരും താലികെട്ടി. തഞ്ചൂരിലെ ക്ഷേത്രത്തില്‍ വെച്ചാണ് ഞങ്ങള്‍ വിവാഹിതരാതണ്. തുടര്‍ന്ന് അധ്യാപികയെ പോലീസ് പോ,ക്സോ ചുമത്തി അ,റ,സ്റ്റ് ചെയ്തു ജ,യി,ലില്‍ അടച്ചു. പത്താം ക്ലാസ്സുകാരനെ പിന്നീട് തുടര്‍ പഠനത്തിനായി ചെന്നെെയിലേക്ക് മാറ്റി.
@All rights reserved Typical Malayali.
Leave a Comment