ഈശ്വരാ..! ഇതെങ്ങനെ വിശ്വസിക്കും..! ഇത് മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം..!പുറത്തെടുത്ത സാധം കണ്ടോ?
മൂന്ന് വയസ്സ് വരെ എങ്കിലും കുട്ടികളെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തണം എന്നാണ് പറയാറ്.ഇത് നൂറു ശതമാനം ശെരിയാണ്.കുട്ടികളെ കാര്യം പ്രതേകം ശ്രദ്ധിച്ചില്ല എങ്കിൽ ചിലപ്പോൾ അവരുടെ ജീവൻ തന്നെ നഷ്ടമാകും.ഇപ്പോൾ ഇതാ തിരുവനന്തപുരത്തെ ഒരു വയസുകാരിക്ക് സംഭവിച്ചത് ഞെട്ടലോടെ അല്ലാതെ മക്കൾ ഉള്ളവർക്ക് കേൾക്കാൻ ആകില്ല.മകളുടെ ജീവൻ തലനാരിഴക്ക് രക്ഷപ്പെട്ട ആശ്വാസത്തിലും നടുക്കത്തിലാണ് ഇപ്പോൾ ഈ ഒന്നര വയസുകാരിയുടെ അച്ഛനമ്മമാർ.വീട്ടിൽ കളിച്ചു കൊണ്ടിരിക്കെ ചുമയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.കടുത്ത ശ്വാസ തടസം ഉണ്ടായത് കൊണ്ട് ഓക്സിജൻ നൽകുകയും തുടർന്ന് എക്സ്റേ പരിശോദനയിൽ വലത് ശ്വാസ കോശത്തിന്റെ മൂന്നിൽ രണ്ടു ഭാഗം ചുരുങ്ങിയ രീതിയിൽ കണ്ടു.എന്നാൽ സി ട്ടി സ്കാനിൽ വലത് ശ്വാസ നാളിക്ക് ഉള്ളിൽ സംശയാസ്പദം ആയി ഒരു വസ്തു കുടുങ്ങി കിടക്കുന്നതായും ഇത് വിൻ പൈപ്പിൽ തടസം ഉണ്ടാക്കി വായു ലീക്ക് ചെയ്യുന്നത് ഡോക്ടറുടെ ശ്രദ്ധയിൽ പെട്ടു.
വളരെ ഗുരുതരം ആയിരുന്നു അവസ്ഥ.പിന്നെ ഒട്ടും വൈകിയില്ല കിംസ് ഹെൽത്തിലെ ഇന്റർവെൻഷനൽ പൾമനോളജി വിഭാഗം കൺസൽട്ടൻറ് ഡോക്റ്റർ അജയ് രവിയുടെ നേത്യത്വത്തിൽ അടിയന്തിര അനസ്തേഷ്യ നൽകി കൊണ്ട് ബ്രോങ്കോസ്കോപി പ്രൊസീജ്യർ വഴിയാണ് കുട്ടിയുടെ വലത് ശ്വാസ കോശത്തിൽ നിന്നും ആ വസ്തു പുറത്തെടുത്തത്.അവിടെ കുടുങ്ങി കിടന്നത് ഒരു വൻപയർ ആയിരുന്നു.
@All rights reserved Typical Malayali.
Leave a Comment