പെൺകുട്ടിക്ക് കൈയ്യടിച്ച് സോഷ്യൽ ലോകം സംഭവം ഇങ്ങനെ

ട്രാൻസ് ജെൻഡർ പങ്കാളികൾ ആയ കോഴിക്കോട് ഉമ്മത്തൂരിലെ സിയാക്കും സഹദിനും കുഞ്ഞു പിറന്നു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരുന്നു പ്രസവ ശസ്ത്രക്രിയ.സഹദും കുട്ടിയും സുഖം ആയിരിക്കുന്നു എന്നും കുഞ്ഞിന്റെ ലിംഗം വെളിപ്പെടുത്താൻ താല്പര്യം ഇല്ലെന്നും സിയ പറഞ്ഞു ഇതോടെ ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ് പിതാവ് ആയിരിക്കുകയാണ് സഹദ് സ്ത്രീ ആയി ജനിച്ചു പുരുഷൻ ആയി മാറിയ വ്യക്തിയാണ് സഹദ്.സിയാ ആകട്ടെ പുരുഷൻ ആയി ജനിച്ചു സ്ത്രീ ആയ ആളും.കുഞ്ഞിനെ ദത്തെടുക്കാൻ അന്വേഷിച്ചു എങ്കിലും ട്രാൻസ് ജെണ്ടർ പങ്കാളിക്ക് മുന്നിൽ നിയമ നടപടി വില്ലൻ ആയി തുടർന്നാണ് പുരുഷൻ ആയി മാറി.

എങ്കിലും സഹദ് ഗർഭം ധരിക്കാം എന്ന ആശയത്തിൽ എത്തുന്നത്.ആളുകൾ എന്ത് പറയുമെന്ന ആശങ്കയിൽ മടി തോന്നി എന്നും സഹദ് പറഞ്ഞിരുന്നു ഒപ്പം ഒരിക്കൽ ഉപേക്ഷിച്ച സ്ത്രീഥ്യത്തിലേക്ക് ഉള്ള പോക്കും വെല്ലുവിളി ആയി.എന്നാൽ സിയാ യുടെ സ്നേഹവും ‘അമ്മ ആകാൻ ഉള്ള അടങ്ങാത്ത ആഗ്രഹവും സഹദിന്റെ തീരുമാനത്തെ മാറ്റി കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉള്ള ഡോക്ടർമാരുടെ നേത്യത്വത്തിൽ വിദഗ്ധ പരിശോധന നടത്തി ആരോഗ്യ പ്രശ്‌നം ഇല്ലെന്നു ഉറപ്പ് വരുത്തിയ ശേഷമാണു ചികിത്സ തുടങ്ങിയത്.സ്ത്രീയിൽ നിന്നും പുരുഷൻ ആകാനുള്ള നീക്കത്തിന്റെ ഭാഗം ആയി മാറിടം ശസ്ത്രക്രിയ വഴി മാറ്റി എങ്കിലും ഗർഭ പാത്രം മാറിയിരുന്നില്ല.കുഞ്ഞിനെ മിൽക്ക് ബാഗ് വഴി പാൽ നൽകാനാണ് തീരുമാനം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *