പ്രിയപ്പെട്ടവരുടെ കണ്‍മുന്നില്‍ മുങ്ങിത്താണ് കുഞ്ഞ് ഇവാനും ശരത്തും..!! ഹൃദയം വിറങ്ങലിച്ച കാഴ്ച.. നിലവിളിച്ച് ഉറ്റവര്‍..!!

വൈക്കത്ത് വള്ളം മറിഞ്ഞ് 2 പേർ മരിച്ചു, അപകടത്തിൽപ്പെട്ടത് ഒരു കുടുംബത്തിലെ 5 പേരുമായി പോയ വള്ളം.കോട്ടയം വൈക്കത്ത് വള്ളം മറിഞ്ഞ് നാല് വയസുകാരനടക്കം രണ്ട് പേർ മരിച്ചു. ശരത്, ഇവാൻ എന്നിവരാണ് മരിച്ചത്. രക്ഷപ്പെട്ട മൂന്ന് പേരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
വൈക്കത്ത് വള്ളം മറിഞ്ഞ് 2 പേർ മരിച്ചു, അപകടത്തിൽപ്പെട്ടത് ഒരു കുടുംബത്തിലെ 5 പേരുമായി പോയ വള്ളം.ശരത് (33) സഹോദരി പുത്രൻ ഇവാൻ (4) ആണ് മരിച്ചത്.രക്ഷപ്പെട്ടവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.. വൈക്കം തലയാഴം ചെട്ടിക്കരി ഭാഗത്താണ് സംഭവം.

കോട്ടയം: വൈക്കത്ത് വള്ളം മുങ്ങി രണ്ട് പേർ മരിച്ചു. വൈക്കം തലയാഴം ചെട്ടിക്കരി ഭാഗത്താണ് സംഭവം. ഉദയനാപുരം കൊടിയാട് പുത്തൻതറ ശരത് (33) സഹോദരി പുത്രൻ ഇവാൻ (4) ആണ് മരിച്ചത്. ഒരു കുടുംബത്തിലെ അഞ്ചു പേരുമായിപോയ വള്ളമാണ് അപകടത്തിൽപ്പെട്ടത്. രക്ഷപ്പെട്ട മുന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷപ്പെട്ടവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *