13 കാരനുമായി നിരവധി തവണ 31കാരിയായ യുവതി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു ഗർഭിണിയും ആയി ഒടുക്കം കോടതിയിൽ എത്തിയപ്പോൾ സംഭവിച്ചത് ഞെട്ടിക്കുന്നത്
വാഷിംഗ്ടണിൽ നിന്നും കേൾക്കുന്നത് വളരെ വ്യത്യസ്തമായ ഒരു വാർത്തയാണ്. 13 കാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കി ഗർഭം ധരിച്ച 31 ക്കാരി ജയിൽവാസത്തിൽ നിന്നും മോചിപ്പിച്ച കോടതിക്കെതിരെയാണ് പ്രതിഷേധവുമായി 13 കാരന്റെ കുടുംബം രംഗത്തെത്തിയിരിക്കുന്നത്. ആൻഡ്രിയ സെറാനോ എന്ന 31 കാരിയെയാണ് കോടതി മോചിപ്പിച്ചത്. യുവതിയുടെ അഭിഭാഷകരും പ്രൊസിക്യൂട്ടറുമാരും തമ്മിലുണ്ടായ ഒരു ഡീൽ അനുസരിച്ചാണ് കേസിൽ നിന്നും ഇവരെ ഒഴിവാക്കിയത് എന്നും അറിയാൻ സാധിക്കുന്നു.
അതേസമയം 13 കാരനെ പീഡിപ്പിച്ചു എന്ന് യുവതി കുറ്റസമ്മതം നടത്തി എന്നാണ് അറിയാൻ സാധിക്കുന്നത്. ലൈംഗിക കുറ്റവാളിയായി തന്നെയാണ് ഇവരെ കാണുന്നതെന്ന് കോടതി പറഞ്ഞിട്ടുണ്ട്. കഴിഞ്ഞവർഷം ആയിരുന്നു 13 കാരനെ 31 കാരിയായ ആൻഡ്രിയ ലൈംഗികമായി പീഡിപ്പിച്ചു എന്ന വാർത്ത ശ്രേദ്ധ നേടുന്നത്. നിരവധി തവണ പതിമൂന്നുകാരനുമായി യുവതി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുവെന്നും കോടതിയിൽ വ്യക്തമാക്കിയിരുന്നു.ഇതിനിടെ 13 കാരിയിൽ നിന്നും യുവതി ഗർഭിണിയാവുകയും ഒരു കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു എന്നാണ് അറിയാൻ സാധിക്കുന്നത്. കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിലാണ് യുവതിയെ അറസ്റ്റ് ചെയ്യുന്നത്. യുവതി എഴുപതിനായിരം ഡോളർ ബോണ്ടിലാണ് ജാമ്യത്തിൽ വിട്ടത്. കേസിൽ പിന്നീട് തടവ് ശിക്ഷ ലഭിക്കുകയും ചെയ്തിരുന്നു. തുടർന്ന് നടന്ന ഡീലിലാണ് ശിക്ഷയിൽ നിന്നും യുവതിയെ ഒഴിവാക്കിയത് എന്നാണ് അറിയുന്നത്. ഇതിനെതിരെയാണ് 13 കാരന്റെ കുടുംബം ഇപ്പോൾ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.
കേസിൽ ഒരു പുരുഷനാണ് പ്രതി എങ്കിൽ ഇങ്ങനെയായിരിക്കുമോ ചെയ്യുന്നത് എന്നാണ് കുടുംബം ചോദിക്കുന്നത്. ഇതേ സ്ഥാനത്ത് 13 വയസ്സുള്ള ആ കുട്ടിയായിരുന്നുവെങ്കിൽ ഇങ്ങനെയൊരു നിയമമായിരിക്കുമോ വരുന്നത് എന്നും സ്ത്രീ എന്നുള്ള പരിഗണനയല്ലേ യുവതിക്ക് നൽകിയത് എന്നും ഒക്കെയാണ് ചോദിക്കുന്നത്. എന്റെ മകന്റെ കുട്ടിക്കാലമാണ് ഇല്ലാതായത് എന്നും കളിച്ചു നടക്കേണ്ട പ്രായത്തിൽ അവൻ അച്ഛനായി എന്നും 13 കാരന്റെ മാതാവും പറയുന്നുണ്ട്.വളരെ പെട്ടെന്ന് തന്നെ ഈയൊരു വാർത്ത സോഷ്യൽ മാധ്യമങ്ങൾ ഒക്കെ തന്നെ ഏറ്റെടുക്കുകയായിരുന്നു. പുരുഷനും തുല്യ അവകാശം എന്നത് പോലെ തന്നെ ഒരു കുറ്റകൃത്യത്തിൽ തുല്യശിക്ഷയും വേണമെന്നാണ് സോഷ്യൽ മീഡിയ ഒന്നാകെ പറയുന്നത്. സ്ത്രീ ആയതുകൊണ്ട് മാത്രം ശിക്ഷയിൽ ഇളവ് എന്ന രീതി ശരിയല്ല എന്നും ആ രീതിക്ക് മാറ്റം വരണം എന്നും ഏത് കാര്യത്തിനും തുല്യതയുള്ള ഈ നാട്ടിൽ മാത്രം എന്തിനാണ് തുല്യതയിൽ വ്യത്യാസം വരുന്നത് എന്നും ചിലർ ചോദിക്കുന്നുണ്ട്.
@All rights reserved Typical Malayali.
Leave a Comment