ഗൾഫ് കാരന്റെ ഭാര്യ മൂന്നുമക്കളെ ഉപേക്ഷിച്ച് 26 കാരനൊപ്പം ഒളിച്ചോടി,വയനാട്ടിലെ ലോഡ്ജിൽ നിന്ന് പിടിയിൽ

മൂന്നുമക്കളെ ഉപേക്ഷിച്ച് 27കാരി 26കാരനൊപ്പം ഒളിച്ചോടി; വയനാട്ടിൽ നിന്ന് പിടിയിൽ, ഒടുവിൽ ഇരുവരും റിമാൻഡിൽ.12 വയിൽ താഴെ പ്രായമുള്ള മൂന്നുകുട്ടികളെ ഉപേക്ഷിച്ചാണ് യുവതി കാമുകനൊപ്പം പോയത്. ഇതിന് പ്രേരണ നൽകിയെന്ന കുറ്റത്തിനാണ് 26കാരനായ കാമുകനെ അറസ്റ്റ് ചെയ്തത്.മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി.വൈത്തിരിയിൽ നിന്നും പിടിയിൽ.ഇരുവരും റിമാൻഡിൽകോഴിക്കോട്: മക്കളെ ഉപേക്ഷിച്ച് പോയ വീട്ടമ്മയും ഇവരുടെ കാമുകനും റിമാന്‍ഡിലായി. കൂരാച്ചുണ്ട് സ്വദേശിനിയും മൂന്നുകുട്ടികളുടെ മാതാവുമായ ഇരുപത്തേഴുകാരിയാണ് പോലീസ് അന്വേഷണത്തില്‍ വയനാട്ടില്‍ നിന്ന് കാമുകനോടൊപ്പം പിടിയിലായത്. തുടര്‍ന്ന് പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്യുകയായിരുന്നു.

യുവതിയെ ഇക്കഴിഞ്ഞ നാലുമുതല്‍ കാണാതാകുകയായിരുന്നു. തുടര്‍ന്ന ബന്ധുക്കളുടെ പരാതിയില്‍ കൂരാച്ചുണ്ട് പോലീസ് കേസെടുത്തു. 12 വയസില്‍ താഴെ മാത്രം പ്രായമുള്ള മൂന്നുകുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിന് യുവതിക്കെതിരെയും ഇതിനു പ്രേരണ നല്‍കിയതിനു കാമുകനെതിരെയുമാണ് കേസ്.
യുവതിയുടെ ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്. കാമുകന് ഇരുപത്തിയാറ് വയസ്സാണ് പ്രായം. സബ് ഇൻസ്പെക്ടർ അൻവർ ഷാ ആണ് കേസ് അന്വേഷിക്കുന്നത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *