‘ഞാൻ ഇവരുടെ ഇടയിൽ പെട്ടുപോയി’… ഒരാഴ്ചയായി മുഴുവൻ അടിച്ചുപൊളി.. ഗോപികയുടെ കൂട്ടുകാരികൾക്കൊപ്പം ജിപി
ദിവസങ്ങള്‍ നീണ്ടു നിന്ന വിവാഹാഘോഷങ്ങളായിരുന്നു ഗോവിന്ദ് പദ്മസൂര്യയുടെയും ഗോപിക അനിലിന്റെയും.
മലയാളത്തിലെ ടെലിവിഷന്‍ താരങ്ങള്‍ എല്ലാം അണിനിരന്ന വിവാഹത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും ആഴ്ചകളോളം സോഷ്യല്‍ മീഡയിയില്‍ നിറഞ്ഞു നിന്നി.ഇപ്പോള്‍ കല്യാണ മാമാങ്കം എല്ലാം കഴിഞ്ഞു. ആരവങ്ങള്‍ കെട്ടടങ്ങിയതിന് ശേഷം പുതിയ ചിത്രങ്ങളുമായി എത്തുകയാണ് ഗോവിന്ദ് പദ്മസൂര്യയും ഗോപികയും.കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളാണ് ഇരുവരും നിരന്തരം പങ്കുവച്ചുകൊണ്ടിരിയ്ക്കുന്നത്. ആ ചിത്രങ്ങളില്‍ നിന്നും മനസ്സിലാക്കാം, ഇരുവരും അടിച്ചുപൊളി ലൈഫാണ് എന്ന്.കുടുംബത്തിന് തന്നെയാണ് രണ്ട് പേരും എന്നും പ്രധാന്യം നല്‍കുന്നത്. ചിത്രങ്ങളിലും കുടുംബം എത്രത്തോളം ഇംപോര്‍ട്ടന്റ് ആണ് എന്ന് കാണിച്ചു തരുന്നു.
കല്യാണ തിരക്കൊക്കെ കഴിഞ്ഞില്ലേ, ഇപ്പോഴും കുടുംബത്തില്‍ തന്നെയാണോ, ഹണിമൂണിനൊന്നും പോകുന്നില്ലേ എന്ന് ചോദിച്ച് കമന്റുകള്‍ വരുന്നുണ്ട്.ഗോപിക ഇനി അഭിനയത്തില്‍ തുടരുമോ എന്നാണ് ചിലര്‍ക്ക് അറിയേണ്ടത്. സാന്ത്വനം അവസാനിച്ച നിലയ്ക്ക ഗോപിക ഇനി സീരിയലുകള്‍.
@All rights reserved Typical Malayali.
Leave a Comment