നടി റിനിയുടെ വീട്ടിലെ പുതിയ വിവാഹ വിശേഷം

ഇവരുടെ കല്യാണവും കഴിഞ്ഞോ! ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ! പ്രചരിക്കുന്ന വാർത്തകൾക്ക് പിന്നിലെ യാഥാർഥ്യം.കറുത്തമുത്ത് പരമ്പരയിലൂടെയാണ് റിനി ഏറെ ശ്രദ്ധിക്കപെടുന്നത്. സ്റ്റാർമാജിക്കിലും റിനി പങ്കെടുത്തിരുന്നു.സിനിമയിലോ സീരിയലിലോ എത്തുന്ന പ്രണയ ജോഡികളെ ഇഷ്ടമായാൽ അവരെ ചേർത്തുവച്ചു കഥകൾ പുറത്തുവരുന്നത് സമൂഹമാധ്യമങ്ങളിൽ ആദ്യമല്ല. അത്തരത്തിൽ നിരവധി ജോഡികളെ ചേർത്തുകൊണ്ട് സ്ക്രീനിലെ കെമിസ്ട്രി ജീവിതത്തിലും വേണമെന്ന വാശി പിടിച്ചവരാണ് ഒട്ടുമിക്ക ആരാധകരും. അത്തരത്തിലാണ് റിനിയുടെയും വിഷ്ണുവിന്റെയും പുത്തൻ ചിത്രങ്ങൾ ചർച്ചയായത്.
റിനിയും വിഷ്ണുവും പാർവതി പരമ്പരയിൽ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ ഇഷ്ടം ഉള്ളതുകൊണ്ടാകണം ഇരുവരുടെയും ചിത്രങ്ങൾ കണ്ടപ്പോൾ ആരാധകർക്ക് സംശയം തോന്നിയത്
വിവാഹം കഴിഞ്ഞോ എന്നാണ് ഇരുവരോടുമായി ആരാധകർ ചോദിക്കുന്നത്. ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ എന്ന് പരാതിപെടുന്നവരും കുറവല്ല.

ഇത് തീർത്തും വ്യാജവാർത്ത എന്നാണ് വിഷ്ണു സോഷ്യൽ മീഡിയ വഴി പ്രതികരിച്ചത്.വിഷ്ണുവിന്റെ ഫോട്ടോഷൂട്ട് മുൻപൊരിക്കൽ ഏറെ വൈറലായിരുന്നു. നടി സുമിക്ക് ഒപ്പമെടുത്ത ചിത്രങ്ങളായിരുന്നു അന്ന് വൈറൽആയത്
സ്റ്റാർ മാജിക്ക് താരം കൂടിയാണ് റിനി. കറുത്ത മുത്ത് പരമ്പരയിൽ കളക്ടർ ബാലയായി വന്നാണ് പ്രേക്ഷകരുടെ ഇഷ്ടം റിനി നേടിയത്.കറുത്തമുത്തിന് ശേഷം താമര തുമ്പിയിലും കസ്തൂരിമാനിലും നിറഞ്ഞുനിന്ന റിനി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *