കുറച്ചു വിഷം വാങ്ങിത്തരട്ടേ ഒന്നു ചത്തു തരാമോ മരിച്ചു ജീവിച്ച ദിവസങ്ങളില്‍ ചങ്കുതുളച്ച വാക്കുകള്‍ ഒടുവില്‍ ആദിലയ്ക്കും നൂറയ്ക്കും പ്രണയ സാഫല്യം
ഹിജാബിൽ അവൾ എത്ര സുന്ദരിയായിരുന്നു നിങ്ങൾ ദുഃഖിക്കും ലെസ്ബിയൻ ദമ്പതികളെ ചട്ടം പഠിപ്പിച്ച് താത്ത.ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ആദില പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹിജാബ് ധരിക്കാത്ത നൂറയെ ഉപദേശിച്ച യുവതിക്കെതിരെ രൂക്ഷ പ്രതികരണമാണ് ആദില നടത്തിയിരിക്കുന്നത്.
നൂറയെ ചട്ടം പഠിപ്പിക്കാൻ ശ്രമിക്കുകയാണ് യുവതി ഹിജാബ് ധരിക്കാത്തതാണ് പ്രകോപനം
യാഥാസ്ഥിതികരുടെ നോട്ടപ്പുള്ളികളാണ് ദമ്പതികൾ.തന്റെ പ്രണയിനിയായ നൂറയെ വീട്ടുകാർ തടഞ്ഞുവെച്ചതിനെതിരെ നിയമ യുദ്ധം നടത്തി വിജയിച്ച ആദിലയെ മറന്നുകാണില്ലല്ലോ. അന്നു മുതൽ ലെസ്ബിയൻ ദമ്പതികളായ ആദിലയും നൂറയും യാഥാസ്ഥിതികരുടെ നോട്ടപ്പുള്ളികളാണ്. ഇപ്പോൾ ഹിജാബ് ധരിക്കാത്ത നൂറയെ ഉപദേശിച്ച യുവതിക്കെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആദില.ഹിജാബ് ധരിച്ച അവളെ കാണാൻ വളരെ മനോഹരമായിരുന്നു. ഇപ്പോൾ അവൾ എങ്ങനെയിരിക്കുന്നുവെന്ന് നോക്കൂ. നിങ്ങൾ ഉറപ്പായും ദുഃഖിക്കും. നമുക്ക് കാണാം. എന്നാണ് ഭീമ അസി എന്ന യുവതി കമന്റ് ചെയ്തത്.’ഇനി ത്രികോണ പ്രണയം, അവനെ ഉടൻ പരിചയപ്പെടുത്താം സർപ്രൈസുമായി ആദിലയും നൂറയും
ഗയ്സ് ഒരു താത്ത വന്നിരിക്കുന്നത് നോക്കൂ. മലരാണ്. എന്നാണ് ആദിലയുടെ പ്രതികരണം. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ആദില പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.ഇവനാണ് ആദിലയ്ക്കും നൂറയ്ക്കും ഇടയിലെ മൂന്നാമൻ രഹസ്യം വെളിപ്പെടുത്തി ലെസ്ബിയൻ പ്രണയിനികൾ.2022 മെയ് 31നാണ് ആദിലയ്ക്കും നൂറയ്ക്കും ഒന്നിച്ചു ജീവിക്കാനുള്ള അനുമതി കേരള ഹൈക്കോടതി നൽകുന്നത്. അന്നു മുതൽ യാഥാസ്ഥിതികർ ആദിലയ്ക്കും നൂറയ്ക്കും പിന്നാലെയുണ്ട്. എട്ട് ദിവസം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ആദില നസ്രിനും ഫാത്തിമ നൂറയും ഒന്നിച്ചത്. തന്റെപക്കൽ നിന്നും വീട്ടുകാർ കൂട്ടിക്കൊണ്ടുപോയ നൂറയെ വിട്ടുകിട്ടുന്നതിന് ഹേബിയസ് കോർപ്പസ് ഹർജിയുമായി ആദില ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ചെന്നൈ നഗരത്തിൽ ഒരേ ഐടി കമ്പനിയിൽ ജോലിചെയ്താണ് ദമ്പതികൾ ഇപ്പോൾ ജീവിതം സന്തോഷപ്രദമായി മുന്നോട്ടു കൊണ്ടുപോകുന്നത്. തങ്ങളുടെ ഐഡന്റിറ്റി പുറത്തായതുകൊണ്ടുതന്നെ കമ്പനിയിൽ നിന്നും മികച്ച പരിഗണന ലഭിക്കാറുണ്ടെന്നും ഇരുവരും പറയുന്നു.
@All rights reserved Typical Malayali.
Leave a Comment