കലാഭവന്‍ ഹനീഫിന്റെ മകന് വിവാഹിതനായി മെറൂണ്‍ ലെഹങ്കയില്‍ അതിസുന്ദരിയായ വധു ആരെന്നറിയാമോ ആശംസകളേകി ആരാധകര്‍
മലയാളികൾക്ക് യാതൊരു ആമുഖത്തിൻ്റെയും ആവശ്യമില്ലാത്ത ഒരു വ്യക്തിയാണ് കലാഭവൻ ഹനീഫ്. ഈ പറക്കും തളിക എന്ന സിനിമ മാത്രം മതി ഇദ്ദേഹത്തെക്കുറിച്ച് പറയാനായി. ഇദ്ദേഹത്തിൻ്റെ മകൻ്റെ വിവാഹം ആയിരുന്നു എന്നുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ചിത്രങ്ങളോട് കൂടിയുള്ള വിവരവും പുറത്തുവരുന്നു. എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയിലെ ഹംസയുടെയും സുബൈദയുടെ മകനായി ജനിച്ച ഇദ്ദേഹം മലയാളത്തിൽ ഒരുപാട് പ്രശസ്ത കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്.ഒരുപാട് നടൻമാരുടെ കൂടെ സഹനടനായി അഭിനയിക്കാനുള്ള ഭാഗ്യവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റ് തന്നെയായിരുന്നു കലാഭവൻ ഹനീഫ്. അദ്ദേഹത്തിൻ്റെ മകൻ ആണ് ഇപ്പോൾ വിവാഹിതനായിരിക്കുന്നത്. ഈ വിവാഹ ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുകയാണ്. മെറൂൺ നിറത്തിലുള്ള ലെഹങ്കയിൽ ആയിരുന്നു ഹനീഫിൻ്റെ മരുമകൾ എത്തിയത്. സോഷ്യൽ മീഡിയയിൽ ഇരുവരുടെയും ചിത്രങ്ങളും വിശേഷങ്ങളും വൈറലാകുന്നു. ഷാരൂഖ് ഹനീഫ് എന്നാണ് മകൻ്റെ പേര്.ഡിസംബർ മാസം ഇരുപത്തിയഞ്ചാം തീയതി ആയിരുന്നു ഇവരുടെ വിവാഹം. ചിപ്പ എന്നാണ് വധുവിൻ്റെ പേര്. ഇവരുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുകയാണ്. കറുത്ത കോട്ടിട്ടായിരുന്നു ഷാരൂഖ് ഇതേ ദിവസം എത്തിയത്.അതീവ ആഡംബര ലഹങ്കയിലായിരുന്നു വധു ചിപ്പു എത്തിയതും. ഇതോടൊപ്പം തന്നെ ഇവരുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുകയാണ്. കലാഭവൻ ഹനീഫ് തന്നെയാണ് ഇവരുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഡിസംബർ മാസം ഇരുപത്തിയഞ്ചാം തീയതി നടന്ന വിവാഹ ചടങ്ങിൻ്റെ ചിത്രങ്ങൾ ഇപ്പോഴാണ് സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത്. കലാഭവൻ ഹനീഫിൻ്റെയും സോഷ്യൽ മീഡിയ പേജിലൂടെയാണ് ആരാധകരെല്ലാം അറിയുന്നതും. മട്ടാഞ്ചേരി ടൗൺ ഹാളിൽ വച്ച് തന്നെ ആയിരുന്നു ഇവരുടെ വിവാഹച്ചടങ്ങുകൾ നടന്നത്. വിവാഹ റിസപ്ഷൻ വീഡിയോസും ചിത്രങ്ങളും മെഹന്തിയുമൊക്കെ തന്നെയും ചടങ്ങിൻ്റെ രീതികളിൽ തന്നെ നടന്നു.
ആ ചടങ്ങിൻ്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ ഹനീഫ മിമിക്രി ചെയ്തിരുന്നു വിദ്യാഭ്യാസത്തിനുശേഷം ഒരു സെയിൽസ്മാനായി അദ്ദേഹം ജോലി ചെയ്യുന്നതോടൊപ്പം നാടകവേദികളിലും സജീവമായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കലാഭവനിൽ ചെന്ന് എത്തിക്കുകയായിരുന്നു. പ്രശസ്ത മിമിക്രി ആർട്ടിസ്റ്റ് തന്നെയായിരുന്നു ഹനീഫ് പിന്നീട് കലാഭവൻ്റെ ഉടനീളം. പിന്നാലെയാണ് സിനിമയിലെത്തിയത്. ദിലീപ് ചിത്രങ്ങളായ ഈ പറക്കും തളിക, പാണ്ടിപ്പട എന്നീ സിനിമകളിലെ കഥാപാത്രങ്ങൾ തന്നെയാണ് ഹനീഫിനെ മലയാള സിനിമയിൽ ശ്രദ്ധേയനായ നടൻ ആക്കിയത്.
1990 ചെപ്പു കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെ കലാഭവൻ ഹനീഫ് സിനിമയിൽ തുടക്കം കുറിച്ചു. പാണ്ടി പടയിലെ ചിമ്പുവായും, ഈ പറക്കും തളിക കല്യാണ ചെറുക്കൻ്റെ വേഷത്തിലൂടെയും മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ നടൻ്റെ മകൻ്റെ വിവാഹം മലയാളികളും ആഘോഷിക്കുകയാണ്. എന്തുകൊണ്ട് ഞങ്ങളെ നേരത്തെ അറിയിച്ചില്ല എന്നൊരു പരിഭവം ആരാധകർക്ക് ഉണ്ടെങ്കിൽ പോലും ആരാധകർ അതിപ്പോൾ ചിത്രങ്ങളോടെ ഏറ്റെടുക്കുന്നു. അനീഷിൻ്റെ മകനും മരുമകൾക്കും ആശംസകൾ നേർന്നു കൊണ്ട് നിരവധി മലയാളി ആരാധകരാണ് എത്തുന്നത്.കലാഭവൻ ഹനീഫിൻ്റെഭാര്യയുടെ പേര് വാഹിദ എന്നാണ്. രണ്ടു മക്കളാണുള്ളത്. ഒരു പെൺകുട്ടി കൂടിയാണ് ഹനീഫിനുള്ളത്. ഷാരൂഖ് ഹനീഫ്, സിത്താര ഹനീഫ് എന്നാണ് ഹനീഫ് വാഹിദ ദമ്പതികളുടെ മക്കളുടെ പേര്. ഷാരൂഖിൻ്റെ വിവാഹമായിരുന്നു കഴിഞ്ഞമാസം അദ്ദേഹം ആഘോഷിച്ചത്.
@All rights reserved Typical Malayali.
Leave a Comment