കുറ്റപത്രം വായിച്ചപ്പോൾ സന്തോഷത്തിൽ ഗ്രീഷ്മ 10 തവണ നോക്കി ഒടുവിൽ വിജയിച്ചു

തിരുവനന്തപുരം പാറശ്ശാല ഷാരോൺ വ,ധ,ക്കേ,സിൽ കുറ്റപത്രം തയ്യാറായി.ഷാരോണിനെ ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി കൊ,ന്ന,ത് പത്തുമാസത്തെ ആസൂത്രണത്തിന് ശേഷമെന്ന് കുറ്റപത്രം. ജ്യൂസ് ചലഞ്ച് തിരഞ്ഞെടുത്തത് സ്വാഭാവിക മ,ര,ണ,മെ,ന്ന് വരുത്താൻ. ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും കൊലപാതക കേസിൽ തുല്യ പങ്കെന്നും വ്യക്തമാക്കുന്ന കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. പ്രണയിനിയെ ജീവനേക്കാൾ സ്നേഹിച്ച ഷാരോൺ, പ്രണയം ആയുധമാക്കി ഷാരോണിനെ കൊന്ന ഗ്രീഷ്മ, മനസ്സാക്ഷിയെ മരവിച്ച കൊ,ല,ക്കേ,സി,ൽ ഇരുവരുടെയും ജീവിതകഥ പറയുമ്പോലെയാണ് ഡിവൈഎസ്പി എ.ജെ ജോൺസണിൻ്റെ നേതൃത്വത്തിൽ പൊലീസ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.തമിഴ്നാട്ടുകാരനായ സൈനികൻ്റെ വിവാഹാലോചന വന്നതോടെ ഒന്നര വർഷത്തിലേറെ പ്രണയിച്ച ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചു.
ജാതിവ്യത്യാസം മുതൽ ഭർത്താവ് മ,രി,ക്കു,ന്ന,ത് ജാതകദോഷം വരെയുള്ള നുണ കഥകൾ പറഞ്ഞു നോക്കി. എന്നിട്ടും ഷാരോൺ പിന്മാറാതിരുന്നതോടെ 2021 ജനുവരി അവസാനം മുതൽ കൊ,ല,പാ,ത,കം ആസൂത്രണം ചെയ്തു. ആദ്യം വിവിധ മാർഗങ്ങളിലൂടെ അഞ്ച് വ,ധ,ശ്രമ,ങ്ങൾ. അതെല്ലാം പരാജയപ്പെട്ടതോടെയാണ് ജ്യൂസ് ചലഞ്ച് എന്ന ആയുധം പുറത്തെടുക്കുന്നത്. ആയിരത്തിലേറെ തവണ ഗൂഗിളിൽ സെർച്ച് ചെയ്താണ് കഷായത്തിലോ ജ്യൂസിലോ കളനാശ്ശിനി കലർത്തുക എന്ന ആശയത്തിലേക്ക് ഗ്രീഷ്മ എത്തിയത്.

അങ്ങനെ വിഷം ഉള്ളിൽ ചൊല്ലുക, ഒരാളുടെ ആന്തരികാവയവങ്ങൾക്ക് എന്ത് സംഭവിക്കും എന്ന് വരെ മനസ്സിലാക്കിയിരിക്കുന്നു. സ്വാഭാവിക മ,ര,ണം പോലെ തോന്നും എന്ന ചിന്തയാണ് ഈ മാർഗ്ഗം തിരഞ്ഞെടുക്കാൻ കാരണമായത്. ഇരുവരുടേയും രണ്ട് വർഷത്തെ ചാറ്റുകളും, എന്ന പ്രശസ്ത ചാറ്റുകളും ഡിലീറ്റ് ചെയ്ത ദൃശ്യങ്ങളും ശബ്ദങ്ങളും ഉൾപ്പെടെ ആയിരത്തിലേറെ ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തു. ഗ്രീഷ്മയുടെ പ്രതിശ്രുത വരൻ ഉൾപ്പെടെ 68 സാക്ഷികൾ ഉണ്ട്. കൊ,ല,യി,ൽ നേരിട്ട് പങ്കില്ലെങ്കിലും അമ്മാവനും അമ്മയ്ക്കും കൊ,ല,പാ,ത,കം നടക്കാൻ പോകുന്നത് ഉൾപ്പെടെ സകല വിവരങ്ങളിലും അറിവായിരുന്നതിനാൽ തുല്യ പങ്കെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *