പാന്‍ക്രിയാസിലും വൃക്കയിലും രക്തസ്രാവം ചവിട്ടേറ്റ് പ്ലീഹ പൊട്ടി ചുരുങ്ങിപ്പോയി നയനയ്ക്ക് സംഭവിച്ചത് അതിക്രൂരമായ മ,ര,ണം

മ,ര,ണ,ത്തിൽ ദുരൂഹതയില്ല എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു, നയനയുടെ മ,ര,ണ,ത്തിൽ പോലീസിനെതിരെ കുടുംബം 2019 ഫെബ്രുവരി 24 നാണ് തിരുവനന്തപുരം ആൽത്തറയിലുള്ള വാടകവീട്ടിൽ വച്ച് നയനയെ മ,രി,ച്ച നിലയിൽ കണ്ടെത്തിയത്. മ,ര,ണം സംഭവിച്ച് മൂന്ന് വർഷം കഴിഞ്ഞ ശേഷം പോ,സ്റ്റ്മോ,ർട്ടം റിപ്പോർട്ടിലെ ചില വിവരങ്ങൾ പുറത്തുവന്നതോടെയാണ് കൊ,ല,പാ,ത,കം എന്ന സംശയം ഉയരുന്നത്.മ,ര,ണത്തിൽ ദുരൂഹതയില്ല എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു, നയനയുടെ മര,ണത്തിൽ പോലീസിനെതിരെ കുടുംബം.യുവ സംവിധായിക നയന സൂര്യയുടെ മ,ര,ണം സ്വാഭാവികമരണം എന്ന് പോലീസാണ് തങ്ങളെ വിശ്വസിപ്പിച്ചതെന്നാണ് കുടുംബത്തിൻ്റെ ആരോപണം.മ,ര,ണത്തിൽ ഒരു ദുരൂഹതയും ഇല്ലെന്ന് പോലീസ് അറിയിച്ചു.അസുഖത്തെ തുടർന്ന് ആരും നോക്കാനില്ലാതെ മ,രി,ച്ചു എന്നാണ് കരുതിയത്. ഇപ്പോൾ തങ്ങൾക്ക് മ,ര,ണ,ത്തിൽ സംശയം ഉണ്ടെന്നും ബന്ധുക്കൾ പറയുന്നു.കൊല്ലം: ‌യുവ സംവിധായിക നയനാ സൂര്യയുടെ മ,ര,ണ,ത്തിൽ പോലീസിനെതിരെ ആരോപണവുമായി കുടുംബം രംഗത്ത്. മ,ര,ണ,ത്തിൽ ദുരൂഹതയില്ല എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചത് പോലീസ് എന്ന് നയനയുടെ കുടുംബം ആരോപിച്ചു. സംഭവത്തിൽ പുനരന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

യുവ സംവിധായിക നയന സൂര്യയുടെ മ,ര,ണം സ്വാഭാവികമ,ര,ണം എന്ന് പോലീസാണ് തങ്ങളെ വിശ്വസിപ്പിച്ചതെന്നാണ് കുടുംബത്തിൻ്റെ ആരോപണം. മ,ര,ണത്തിൽ ഒരു ദുരൂഹതയും ഇല്ലെന്ന് പോലീസ് അറിയിച്ചു. അ,സു,ഖത്തെ തുടർന്ന് ആരും നോക്കാനില്ലാതെ മ,രി,ച്ചു എന്നാണ് കരുതിയത്. ഇപ്പോൾ തങ്ങൾക്ക് മ,ര,ണ,ത്തിൽ സംശയം ഉണ്ടെന്നും ബന്ധുക്കൾ പറയുന്നു.2019 ഫെബ്രുവരി 24 നാണ് തിരുവനന്തപുരം ആൽത്തറയിലുള്ള വാടകവീട്ടിൽ വച്ച് നയനയെ മ,രി,ച്ച നിലയിൽ കണ്ടെത്തിയത്. മ,ര,ണം സംഭവിച്ച് മൂന്ന് വർഷം കഴിഞ്ഞ ശേഷം പോ,സ്റ്റ്മോ,ർട്ടം റിപ്പോർട്ടിലെ ചില വിവരങ്ങൾ പുറത്തുവന്നതോടെയാണ് കൊലപാതകം എന്ന സംശയം ഉയരുന്നത്. പോ,സ്റ്റ്മോ,ർട്ടം റിപ്പോർട്ടിൽ കഴുത്ത് ശക്തമായി ഞെ,രി,ഞ്ഞിരുന്നു എന്നും അടിവയറ്റിൽ ച,വി,ട്ടേ,റ്റെന്നും പറയുന്നു. നയനയുടെ മ,ര,ണ,വുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ രേഖകൾ ഇന്ന് മുതൽ പരിശോധിച്ച് തുടങ്ങും.പുനരന്വേഷണം വേണോ വേണ്ടയോ എന്നറിയാൻ രേഖകൾ പരിശോധിക്കാൻ തിരുവനന്തപുരം ഡിസിപി വി അജിത്ത് നിർദ്ദേശം നൽകിയിരുന്നു. ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണർ ജെകെ ദിനിലിനാണ് രേഖകൾ പരിശോധിച്ച് റിപ്പോർട്ട് നൽകുന്നത്.നയനയുടെ പോ,സ്റ്റ്മോ.ർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയ പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. നയനയുടെ കഴുത്തു ഞെ.രിച്ചി.രുന്നുവെന്നും കഴുത്തിനു ചുറ്റും പാടുകളുണ്ടായിരുന്നുവെന്നും അടിവയറ്റിൽ ക്ഷതമേറ്റിരുന്നുവെന്നുമായിരുന്നു പോ.സ്റ്റ്‌മോ.ർട്ടം റിപ്പോർട്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *