മലപ്പുറത്ത് 30 കാരിയായ ബീഹാർ സ്വദേശിനി ചെയ്തത് എന്തെന്ന് കണ്ടോ

മലപ്പുറത്തു ബീഹാർ സ്വദേശിനിയുടെ മ,ര,ണം കൊ,ല,പാ,ത,കം എന്ന് തെളിഞ്ഞു സംഭവത്തിൽ ഇയാളുടെ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു ബീഹാർ വൈശാലി ജില്ലയിലെ രാംനാഥ് പസ്വാന്റെ മകൻ സൻജിത് പസ്വാൻ ആണ് കഴിഞ്ഞ മാസം കൊ,ല്ല,പ്പെ,ട്ട,ത്.പസ്വാൻന്റെ ഭാര്യ പൂനം ദേവി യെയാണ് കൊ,ല,ക്കു,റ്റം ചുമത്തി വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തത് .കഴിഞ്ഞ ജനുവരി 31 നു രാത്രിയിൽ കോട്ടക്കൽ റോഡ് യാറം പിടിയിലെ ക്വട്ടേഴ്‌സിൽ വെച്ച് കൊണ്ടാണ് കൊ,ല നടന്നത്.വയർ വേദനയെ തുടർന്നാണ് മ,ര,ണം എന്നാണ് ഇവർ ആദ്യം പറഞ്ഞത്.അന്വേഷണത്തിന് ഒടുവിൽ ഭാര്യ തന്നെയാണ് ഇതിനു പുറകിൽ എന്ന് മനസിലാകുന്നത്.സൻജിത് പസ്വാൻന്റെ മരണത്തെ തുടർന്ന് വേങ്ങര പോലീസ് അസ്വഭാവിക ,മ,ര,ണ,ത്തി,നു കേസ് എടുത്തു കൊണ്ട് മൃത ദേഹം തിരുരങ്ങാടി താലൂക് ഹോസ്പിറ്റലിയ്ക്ക് മാറ്റിയിരുന്നു.പോസ്റ്റ് മോ,ർട്ട,ത്തിൽ സൻജിത് പസ്വാൻന്റെ മുഖത്തു പരിക്കും.കഴുത്തിൽ കു,രു,ക്ക് മുറുകിയത് കൊണ്ട് എല്ല് പൊട്ടിയത് വ്യക്തം ആയിരുന്നു.

തുടർന്നാണ് പൂനം ദേവിയെ ചോദ്യം ചെയ്തത്.പൂനം ദേവി ഭാര്യയും കുട്ടിയും ഉള്ള ഒരു യുവാവുമായി പ്രണയത്തിൽ ആയിരുന്നു.ഇത് മനസിലാക്കിയാണ് തങ്ങളുടെ അഞ്ചു വയസ്സ് ഉള്ള മകൻ സച്ചിൻ കുമാറുമായി സൻജിത് പസ്വാൻ രണ്ടു മാസം മുൻപ് വെങ്ങരയിൽ എത്തിയത്.എന്നാൽ രഹസ്യ ഫോൺ ഉപയോഗിച്ച് പൂനം ദേവി ഈ യുവാവുമായി ബന്ധം തുടർന്നു .ഭർത്താവ് സൻജിത് പസ്വാൻ ചോദ്യം ചെയ്തതോടെയാണ് പൂനം ഭർത്താവിനെ വ,ക,വരുത്താൻ തീരുമാനിച്ചത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *