ഏവരുടെയും കണ്ണുനനയിച്ച രംഗങ്ങൾ ഈ സഹോദര സ്നേഹം പറഞ്ഞറിയിക്കാൻ കഴിയാത്തത്
സഹോദരങ്ങൾ തമ്മിൽ സ്നേഹമുള്ളത് ഭാഗ്യവും നിധിപോലെ വിലയേറിയതുമാണ്.അവരായിരിക്കണം ഏറ്റവും ആദ്യത്തെയും എന്നെന്നും നിലനിൽക്കുന്നതുമായ ഒരുവന്റെ സുഹൃത്ത്.പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും പരസപരം വളരുന്ന സഹോദരങ്ങളുടെ ജീവിതത്തിൽ എന്നും ആ ഒരു സൗഹൃദം നിലനിൽക്കും.ഇതിലൂടെ പരസപരം ബഹുമാനിക്കാനും സഹായിക്കാനും കരുതുവാനും അവർ പതിയെ പഠിച്ചു തുടങ്ങും.കുടുംബത്തിൽ ജനിച്ചു വളരുന സഹോദരങ്ങൾ തമ്മിൽ സൗഹൃദവും ഇട കലർന്ന ബന്ധവും ആകും ഉണ്ടാകുക.മറ്റുള്ളവരോട് പറയാൻ മടിക്കുന്ന പലതും സഹോദരങ്ങൾ തമ്മിൽ ഷെയർ ചെയ്യും ഒരുപാട് പ്രായ വ്യത്യാസം ഉള്ള ചേച്ചിയും അനിയനും ഒക്കെയാണാണെകിൽ കുറച്ചു കൂടുതലായിരിക്കും അവർ തമ്മിലുള്ള സ്നേഹ പ്രകടനങ്ങൾ.ദേ ഈ വീഡിയോയിൽ ഉള്ളത് പോലെ ചേച്ചി എവിടെയോ ദൂര യാത്ര പോകാൻ ഒരുങ്ങുകയാണ്.എയർപ്പോർട്ടിൽ നിന്നാണ് വീഡിയോ എടുത്തിരിക്കുന്നത്.
കുഞ്ഞനിയനെ കയ്യിൽ എടുത്ത് കൊണ്ട് പോകാനുള്ള വിഷമത്തിൽ കരയുകയാണ് ചേച്ചി.ചേച്ചിയെ കെട്ടിപ്പിടിച്ചിരിക്കുകയാണ് ആ കുഞ്ഞ് ചേച്ചി കരയുമ്പോൾ ചേച്ചിയെ ആശ്വസിപ്പിച്ച് കണ്ണുകളൊക്കെ തുടച്ചു കൊടുക്കുന്നുണ്ട് അവൻ അവനും സങ്കടം ഒക്കെ ഉണ്ടെന്ന് നമുക്ക് കണ്ടാൽ മനസ്സിലാകും ചേച്ചിക്ക് ഉമ്മയൊക്കെ കൊടുത്തു കൊണ്ട് സ്നേഹിക്കുന്നതും നമുക്ക് കാണാം.
@All rights reserved Typical Malayali.
Leave a Comment