അപര്‍ണ ഷൂട്ടിന് പോകുമ്പോഴേല്ലാം അവര്‍ തമ്മില്‍ ബന്ധപ്പെട്ടു’..!! ഒരുനാള്‍ ബെഡ് റൂമില്‍ കണ്ട കാഴ്ച’…!! സീരിയല്‍ നടി അപര്‍ണാ നായരുടെ മരണത്തില്‍ വന്‍ ട്വിസ്റ്റ്..!!

തമിഴിലും ഇങ്ങിനെ ഉണ്ടായിട്ടുണ്ട്’! അനിയത്തിയും ഭർത്താവും നൽകിയ നിരാശയാണ്; അപർണ നായരുടെ മരണത്തെ കുറിച്ച് ബയൽവാൻ രംഗനാഥൻ.മേഘതീര്‍ത്ഥം എന്ന ചിത്രത്തിലൂടെ 2009ലാണ് താരം സിനിമയിലേക്ക് ചുവടുവെക്കുന്നത്. മേഘതീര്‍ഥം, മുദ്ദുഗൗ, അച്ചായന്‍സ്, കോടതി സമക്ഷം ബാലന്‍ വക്കീല്‍, കല്‍ക്കി തുടങ്ങിയ സിനിമകളിലും ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പര്‍ശം, തുടങ്ങിയ സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.’തമിഴിലും ഇങ്ങിനെ ഉണ്ടായിട്ടുണ്ട്’! അനിയത്തിയും ഭർത്താവും നൽകിയ നിരാശയാണ്; അപർണ നായരുടെ മരണത്തെ കുറിച്ച് ബയൽവാൻ രംഗനാഥൻ!
ഈ കഴിഞ്ഞ ഓഗസ്റ്റ് 31 ആം തീയതിയാണ് സിനിമ സീരിയൽ താരം അപർണ നായർ ആത്മഹത്യ ചെയ്തു എന്ന വാർത്ത പുറത്തു വന്നത്. ആരാധകരെ സംബന്ധിച്ച് ഒരു വലിയ ഞെട്ടൽ തന്നെ ആയിരുന്നു ആ വാർത്ത. മരണത്തിനു പിന്നിൽ കൂടുതൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടെന്ന വിവരം പുറത്തുവരുന്നു. തിരുവനന്തപുരം കരമന തളിയിലെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ ആണ് അപർണയുടെ മൃതദേഹം കണ്ടെത്തിയത്. അപർണയുടെ മരണകാരണം എന്താണെന്നു പുറത്തു വന്നിരുന്നില്ല. എങ്കിലും കുറെയധികം വാർത്തകൾ അപർണയുടെ കുടുംബ പ്രശ്നങ്ങളെ കുറിച്ച് താരത്തിന്റെ മരണശേഷം പുറത്തു വന്നിരുന്നു. ഇപ്പോഴിതാ അപർണയുടെ മരണത്തെ കുറിച്ച് തമിഴ് നടനും സിനിമാ നിരൂപകനുമായ ബയൽവാൻ രംഗനാഥൻ സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.”മലയാളത്തിലെ പ്രശസ്ത നടിയാണ് അപർണ നായർ. മലയാളത്തിലെ കുറെ സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിരുന്നു. സഞ്ജിത്ത്‌ എന്ന് പറയുന്ന ആളെ പ്രണയിച്ച് അപർണ വിവാഹം കഴിച്ചു. അപർണയുടെ കൂടെ തന്നെ ആയിരുന്നു വിവാഹം കഴിക്കാത്ത ഒരു സഹോദരിയും താമസിച്ചിരുന്നത്. അപർണ ഷൂട്ടിങ്ങിനു പോയ സമയങ്ങളിൽ ഭർത്താവും അനിയത്തിയും തമ്മിൽ പ്രണയം ആയി. ഇത് കണ്ടുപിടിച്ചിട്ട് അപർണ ഒരുപാട് വഴക്ക് ഒക്കെ ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ പേരിൽ ഒരുപാട് ടോർച്ചറിങ് നടന്നു അവർക്ക്. ഈ ടോർച്ചറിങ് സഹിക്കാൻ പറ്റാതെ ആവണം അവർ ആത്മഹത്യ ചെയ്തത്.തമിഴിലും ഇങ്ങിനെ ഒരാൾ ഉണ്ടായിരുന്നു, മരിച്ചു പോയി. വലിയൊരു ഡയറക്ടറും നടനും ഒക്കെ ആയിരുന്നു. ശിവാജി ഗണേശൻ സിനിമകൾ ഒക്കെ ഡയറക്ട് ചെയ്തിട്ടുണ്ട്. അയാളുടെ അച്ഛനും സഹോദരനുമൊക്കെ വലിയ കോടീശ്വരന്മാർ ആണ്. വലിയ കുടുംബക്കാരാണ്. അദ്ദേഹം ഒരു തമിഴ് നടിയെ പ്രണയിച്ചു കല്യാണം കഴിച്ചു. ആ നടിയെ വച്ച് ഒരു സിനിമയും ചെയ്തു, അതിനു അവാർഡ് ഒക്കെ ലഭിക്കുകയും ചെയ്തു. പെട്ടെന്ന് ഒരു ദിവസം ആണ് എല്ലാവരും അറിഞ്ഞത് അയാളും ഭാര്യയുടെ അനിയത്തിയും തമ്മിൽ പ്രണയം ആയിരുന്നു എന്ന്. പിന്നെ അവരും അഭിനയത്തിലേക്ക് ഒക്കെ വന്നു. ഭാര്യ ഡിവോഴ്‌സും വാങ്ങി പോകുകയും ചെയ്തു. അയാൾ മരിച്ചു പോയത് കൊണ്ട് ഞാൻ പേര് പറയുന്നില്ല” ബയൽവാൻ പറയുന്നു.

ഭർത്താവിന്റെ സ്ഥിരം മദ്യപാനവും ദാമ്പത്യ പ്രശ്നങ്ങളും ആത്മഹത്യയ്ക്ക് വഴിവെച്ചു എന്നാണ് അപർണയുടെ മരണത്തെക്കുറിച്ച് എഫ്ഐആറിൽ വ്യക്തമാക്കിയിരുന്നത്. സിനിമാ, സീരിയൽ നടിയായിരുന്ന അപർണ കുറച്ചുനാളുകൾക്ക് മുൻപ് അഭിനയം നിർത്തി സ്വകാര്യ ആശുപത്രിയിൽ റിസപ്ഷനിസ്റ്റ് ആയി ജോലിനോക്കിയിരുന്നു. ഭർത്താവിന് താൽപര്യമില്ലാത്തതിനാലാണ് അഭിനയ ജീവിതം അവസാനിപ്പിച്ചത് എന്നും എന്നാൽ ദാമ്പത്യ പ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധിയും അപർണയെ അലട്ടിയിരുന്നതായി റിപ്പോർട്ടുകൾ പറയുന്നുണ്ട്.2021 ലാണ് സഞ്ജിത്ത് അപർണയുടെ അനുജത്തി ഐശ്വര്യയുമായി പ്രണയത്തിൽ ആയതും നാടുവിട്ടതും. സഞ്ജിത്ത് അപർണയുടെ രണ്ടാം ഭർത്താവാണ്. ഐശ്വര്യയും ആദ്യം വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായിരുന്നു. കൊല്ലം സ്വദേശിയായിരുന്നു ഐശ്വര്യയുടെ ആദ്യ ഭർത്താവ്. പിന്നീട് ഇദ്ദേഹം വിവാഹമോചനം നേടിയ ശേഷമാണ് സഞ്ജിത്തുമായുള്ള ഇവരുടെ പ്രണയം. ഇരുവരും നാടുവിട്ടുപോയതിനെ തുടർന്ന് അപർണ സഹോദരിക്കും ഭർത്താവിനും എതിരെ പോലീസിന് മൊഴി നൽകിയിരുന്നു.
ഇരു വീട്ടുകാരുടെയും പരാതികളിൽ നാട് വിട്ടവർ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം റിമാൻഡിലാവുകയും ചെയ്തു. ഇതടക്കമുള്ള പ്രശ്നങ്ങൾ അപർണയെ അലട്ടിയിരുന്നു എന്ന് തന്നെയാണ് അപർണയുടെ മരണശേഷം പുറത്തുവന്ന റിപ്പോർട്ടുകൾ പറഞ്ഞിരുന്നത്. മരിക്കുന്നതിന് മുന്‍പ് അപര്‍ണ അമ്മയെ വീഡിയോ കോള്‍ ചെയ്തിരുന്നു. താന്‍ പോവുകയാണെന്ന് അപര്‍ണ അമ്മയോട് പറഞ്ഞിരുന്നു. വീട്ടിലെ പ്രശ്‌നങ്ങള്‍ പറഞ്ഞ് അപര്‍ണ ഏറെ സങ്കടപ്പെട്ടു കരഞ്ഞുവെന്നും അമ്മ പറഞ്ഞു. ജീവിതം നിരാശാപൂർണമാകുന്നു എന്ന് വ്യക്തമാക്കുന്ന ചില ഇൻസ്റ്റഗ്രാം പോസ്റ്റുകളാണ് അപർണ മരണത്തിനു മുൻപ് പോസ്റ്റ് ചെയ്തിരുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *