നവ്യാ നായരും ഭര്‍ത്താവും ഒന്നിച്ചു സന്തോഷേട്ടനെ ചേര്‍ത്തുപിടിച്ച് നവ്യയുടെ മധുരപ്രതികാരം മകന്റെ പിറന്നാള്‍ ആഘോഷ വീഡിയോ
അതിന് ശേഷം ഒരുത്തീ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് ഗംഭീര തിരിച്ചുവരവാണ് നവ്യ നടത്തിയത്. തന്റെ സിനിമ രംഗത്തേക്കുള്ള തിരിച്ചുവരവിന്റെ ഭാഗമായി നവ്യ നടത്തിയ അഭിമുഖങ്ങളിലൂടെ താരത്തിന്റെ കാഴ്ചപ്പാടുകളും നിലപാടുകളുമെല്ലാം പ്രേക്ഷകർക്ക് കൃത്യമായി മനസിലാവുകയും ചെയ്തു.ഞാൻ കണ്ടൂ, ഞാൻ മാത്രമേ കണ്ടുള്ളൂ എന്ന ഒറ്റ ഡയലോഗ് മതി നവ്യയെ എക്കാലവും മലയാളികൾക്ക് ഓർത്തിരിക്കാൻ. 2001 ൽ പുറത്തിറങ്ങിയ ഇഷ്ടം എന്ന ചിത്രത്തിലൂടെ എത്തി മലയാളക്കരയുടെയാകെ ഇഷ്ടം നേടിയെടുക്കാൻ നവ്യയ്ക്ക് കഴിഞ്ഞു. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുത്ത താരം സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമ രംഗത്തേക്ക് മടങ്ങിയെത്തി. എന്നാൽ ഈ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അതിന് ശേഷം ഒരുത്തീ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് ഗംഭീര തിരിച്ചുവരവാണ് നവ്യ നടത്തിയത്. തന്റെ സിനിമ രംഗത്തേക്കുള്ള തിരിച്ചുവരവിന്റെ ഭാഗമായി നവ്യ നടത്തിയ അഭിമുഖങ്ങളിലൂടെ താരത്തിന്റെ കാഴ്ചപ്പാടുകളും നിലപാടുകളുമെല്ലാം പ്രേക്ഷകർക്ക് കൃത്യമായി മനസിലാവുകയും ചെയ്തു.ഞാൻ കണ്ടൂ, ഞാൻ മാത്രമേ കണ്ടുള്ളൂ എന്ന ഒറ്റ ഡയലോഗ് മതി നവ്യയെ എക്കാലവും മലയാളികൾക്ക് ഓർത്തിരിക്കാൻ. 2001 ൽ പുറത്തിറങ്ങിയ ഇഷ്ടം എന്ന ചിത്രത്തിലൂടെ എത്തി മലയാളക്കരയുടെയാകെ ഇഷ്ടം നേടിയെടുക്കാൻ നവ്യയ്ക്ക് കഴിഞ്ഞു. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുത്ത താരം സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമ രംഗത്തേക്ക് മടങ്ങിയെത്തി. എന്നാൽ ഈ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അതിന് ശേഷം ഒരുത്തീ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് ഗംഭീര തിരിച്ചുവരവാണ് നവ്യ നടത്തിയത്. തന്റെ സിനിമ രംഗത്തേക്കുള്ള തിരിച്ചുവരവിന്റെ ഭാഗമായി നവ്യ നടത്തിയ അഭിമുഖങ്ങളിലൂടെ താരത്തിന്റെ കാഴ്ചപ്പാടുകളും നിലപാടുകളുമെല്ലാം പ്രേക്ഷകർക്ക് കൃത്യമായി മനസിലാവുകയും ചെയ്തു.
മുൻനിര നായിക.കലോത്സവ വേദിയിൽ നിന്നാണ് നവ്യ സിനിമയിലേക്ക് എത്തുന്നത്. രണ്ടായിരത്തിന്റെ പകുതിയിലേറെക്കാലം മലയാള സിനിമയിൽ നായികയായി മുൻ നിരയിൽ തന്നെയുണ്ടായിരുന്നു നവ്യ. നന്ദനം, ഗ്രാമഫോൺ, ചതിക്കാത്ത ചന്തു, ജലോത്സവം, ചതുരംഗം, പാണ്ടിപ്പട, ദ്രോണ, യുഗപുരുഷൻ തുടങ്ങി എത്രയെത്ര സിനിമകൾ. ഇതിനിടെ തമിഴ് സിനിമ രംഗത്തും നവ്യ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. മലയാളികൾ എന്നും ഓർത്തിരിക്കുന്ന നവ്യയുടെ ചില മികച്ച കഥാപാത്രങ്ങൾ നോക്കാം.ഒരുത്തീ.നിരവധി പ്രശനങ്ങളിൽ ഉഴലുന്ന ഒരു സാധാരണക്കാരിയായ വീട്ടമ്മയായാണ് നവ്യ ചിത്രത്തിലെത്തിയത്. രാധാമണി എന്ന കഥാപാത്രമായി നവ്യ തകർക്കുകയായിരുന്നു സ്ക്രീനിൽ. ഏറെ ശാരീരിക അധ്വാനം കൂടി വേണ്ട കഥാപാത്രമായിരുന്നു രാധാമണിയുടേത്. സ്ത്രീ കേന്ദ്രീകൃതമായ ഒരു ചിത്രത്തിലൂടെ തന്നെ നവ്യ തന്റെ മൂന്നാം വരവ് ഗംഭീരമാക്കി.നന്ദനം നവ്യ എന്ന നടിയെ മലയാളികൾ നെഞ്ചിലേറ്റി തുടങ്ങിയത് ബാലാമണി എന്ന കഥാപാത്രത്തിലൂടെയായിരുന്നു. ഗുരുവായൂരിലെ ഒരു തറവാട്ടിലെ ജോലിക്കാരിയും, കൃഷ്ണ ഭക്തയുമായ ബാലാമണി എന്ന കഥാപാത്രമായാണ് നവ്യ എത്തിയത്. പൃഥ്വിരാജാണ് ചിത്രത്തിൽ നവ്യയുടെ നായകനായെത്തിയത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും നവ്യയേ തേടിയെത്തി. നവ്യയ്ക്ക് പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ കിട്ടിയ ചിത്രമായിരുന്നു ഇത്. ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഞാൻ മാത്രമേ കണ്ടുള്ളൂ എന്ന നവ്യയുടെ ഡയലോഗ് ഇന്നും ട്രോളൻമാർക്കിടയിൽ ഹിറ്റാണ്.മഴത്തുള്ളിക്കിലുക്കം.മഴത്തുള്ളിക്കിലുക്കം എന്ന ചിത്രത്തിലെ സോഫി എന്ന കഥാപാത്രമായും നവ്യ തിളങ്ങി. നവ്യയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നു കൂടിയായിരുന്നു സോഫി. ദിലീപായിരുന്നു ചിത്രത്തിൽ നവ്യയുടെ നായകൻ. വളരെ ബോൾഡായുള്ള നവ്യയുടെ മുഖവും ഈ ചിത്രത്തിലൂടെ മലയാളികൾ കണ്ടു.കുഞ്ഞിക്കൂനൻ.2002 ൽ പുറത്തിറങ്ങിയ കുഞ്ഞിക്കൂനൻ എന്ന ചിത്രത്തിലെ നവ്യയുടെ ചെമ്പകം എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നവ്യയ്ക്കൊപ്പം മന്യയും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയിരുന്നു. കണ്ണ് കാണാൻ വയ്യാത്ത നാടോടിയായ പെൺകുട്ടിയെ ഏറെ തന്മയത്വത്തോടെയായിരുന്നു നവ്യ അവതരിപ്പിച്ചത്.
@All rights reserved Typical Malayali.
Leave a Comment