ശ്രീനാഥിന്റെ കല്യാണത്തിന് വമ്പന്‍ താരനിര എല്ലാവരോടും കുശലം പറഞ്ഞ് പെണ്ണ്

അശ്വതിയ്ക്ക് താലി ചാർത്തി ശ്രീനാഥ് ആശംസകൾ നേരാനെത്തി ജയറാം ഉൾപ്പെടെയുള്ള താരങ്ങൾ
സംവിധായകൻ സേതുവിന്റെ മകൾ അശ്വതിയാണ് വധു. ശ്രീനാഥിന്റെ വിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ കൊച്ചിയിൽ വച്ചായിയിരുന്നു വിവാഹം. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ശ്രീനാഥിന്റെയും അശ്വതിയുടെയും വിവാഹ നിശ്ചയം.കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ശ്രീനാഥിന്റെയും അശ്വതിയുടെയും വിവാഹ നിശ്ചയം.വധൂവരൻമാർക്ക് ആശംസകൾ അറിയിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്
സബാഷ് ചന്ദ്രബോസ്, മേ ഹൂം മൂസ തുടങ്ങിയ ചിത്രങ്ങളായിരുന്നു ശ്രീനാഥിന്റെ ഏറ്റവും പുതിയ പ്രൊജക്ടുകൾ.
ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്കിടയിൽ സുപരിചിതനായ ഗായകനും സംഗീത സംവിധായകനുമായ ശ്രീനാഥ് ശിവശങ്കരൻ വിവാഹിതനായി. സംവിധായകൻ സേതുവിന്റെ മകൾ അശ്വതിയാണ് വധു. ശ്രീനാഥിന്റെ വിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ കൊച്ചിയിൽ വച്ചായിയിരുന്നു വിവാഹം. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ശ്രീനാഥിന്റെയും അശ്വതിയുടെയും വിവാഹ നിശ്ചയം.കല്യാണം എന്ന് കേൾക്കുന്നതേ ഇപ്പോൾ പേടിയാണ് ഒന്നിച്ചപ്പോഴാണ് ഞങ്ങളുടെ കാഴ്ചപ്പാടുകളിലെ വൈരുദ്ധ്യം മനസിലായത്! അബീഷുമായി വേർപിരിഞ്ഞതിനെക്കുറിച്ച് അർച്ചന കവി

വധൂവരൻമാർക്ക് ആശംസകൾ അറിയിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. നടൻമാരായ ജയറാം, ഇന്ദ്രൻസ്, മണിയൻപിള്ള രാജു, റഹ്മാൻ, നിർമാതാവ് ജോഷി തുടങ്ങിയവരും വിവാഹ ചടങ്ങിൽ വധുവരൻമാർക്ക് ആശംസകൾ നേരാനെത്തി. സിനിമയിലും ശ്രീനാഥ് തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. സബാഷ് ചന്ദ്രബോസ്, മേ ഹൂം മൂസ തുടങ്ങിയ ചിത്രങ്ങളായിരുന്നു ശ്രീനാഥിന്റെ ഏറ്റവും പുതിയ പ്രൊജക്ടുകൾ.
നടി സ്വാസിക അവതാരകയായി എത്തുന്ന റെഡ് കാർപറ്റ് എന്ന പരിപാടിയിൽ വച്ചായിരുന്നു താൻ വിവാഹിതനാകാൻ പോകുന്നു എന്ന വിവരം ശ്രീനാഥ് അറിയിച്ചത്. കഴിഞ്ഞ 12 വർഷമായി സ്റ്റേജ് ഷോ രംഗത്തും സജീവമാണ് ശ്രീനാഥ്. ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിന് വേണ്ടിയും സംഗീത സംവിധാനം ഒരുക്കിയിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *