സഹപാഠിയുടെ വെളിപ്പെടുത്താൽ കേട്ട് നടുക്കം മാറാതെ കുടുംബം
കണ്ണൂർ പള്ളാശേരിയിൽ കഴിഞ്ഞ ദിവസം എട്ടാം ക്ലാസുകാരി സ്വയം മ,രി,ച്ചി,രു,ന്നു.ഈ സംഭവുമായി ബന്ധപ്പെട്ടു വലിയ ഒരു വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.റിയ എന്ന വിദ്യാർത്ഥിനിയാണ് കഴിഞ്ഞ ദിവസം മ,രി,ച്ച,ത്.മ,രി,ക്കാ,ൻ ഉള്ള കാരണം ഇത് വരെ ആർക്കും അറിയില്ലായിരുന്നു.ഈ സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി മരിച്ച റിയയുടെ സഹപാഠി എത്തിയിരിക്കുകയാണ്.റിയയുടെ കയ്യിൽ നിന്നും മഷി ഡെസ്കിലും ചുമരിലും ആയിരുന്നു.ഇത് മനപ്പൂർവം തേച്ചത് ആണെന്നു ടീച്ചർ ആരോപിച്ചു.ഇതുമായി ബന്ധപ്പെട്ടു ടീച്ചർ ശകാരിച്ചു എന്നുമാണ് റിയയുടെ സഹപാഠി പറഞ്ഞത്.ഇതിനു പുറമെ 25000 രൂപ പിഴ അടക്കണം എന്നും ടീച്ചർ ആവശ്യപ്പെട്ടത് ആയി പറയുന്നു റിയയുടെ സ്റ്റുണ്ടന്റ് പോലീസ് അംഗത്വം റദ്ദാക്കും എന്ന് പറഞ്ഞു എന്നും ഇതിൽ സങ്കടപ്പെട്ടു കരഞ്ഞു കൊണ്ടാണ് റിയ വീട്ടിലേക്ക് പോയത് എന്നും സഹപാഠിയുടെ വെളിപ്പെടുത്തൽ.മ,രി,ച്ച റിയയുടെ കുറിപ്പിൽ ടീച്ചറെ പേര് ഉണ്ടായിരുന്നു.ഈ സംഭവവുമായി സ്‌കൂൾ അധിക്യതർ ഇത് വരെ കൃത്യമായ വിവരം നൽകിയിട്ടില്ല.കൃത്യമായ അന്വേഷണം നടത്തിയ ശേഷം പ്രതികരിക്കാം എന്നാണ് പറയുന്നത്. പോലീസ് റിയയുടെ വീട്ടിൽ സേർച്ച് ചെയ്തപ്പോൾ കുറിപ്പ് ലഭിച്ചിരുന്നു.ഇതിൽ ഒരു ടീച്ചറെ പേര് ഉണ്ട് ആ ടീച്ചറെ നേരിട്ടു കണ്ടു മൊഴി രേഖപ്പെടുത്താൻ ആണ് പോലീസ് ഇപ്പോൾ ശ്രമിക്കുന്നത്.
കഴിഞ്ഞ ദിവസം ഉച്ചക്കാണ് പള്ളാശേരിയിലെ സ്‌കൂളിൽ വെച്ച് കൊണ്ട് ഈ സംഭവം നടക്കുന്നത്.കൈയിൽ ഉണ്ടായിരുന്ന മഷി മനഃപൂർവം ഡെസ്കിലും ചുമരിലും തേച്ചതാണ് അദ്ധ്യാപിക റിയയോട് മോശം ആയി പെരുമാറാൻ ഉണ്ടായ കാരണം.മനഃപൂർവം അല്ലാതെ മേശയിൽ നിന്നും കയ്യിലേക്ക് മഷി പടർന്നപ്പോൾ ഡെസ്കിലും ചുമരിലും തേച്ചത് ആണെന്ന് റിയ പറഞ്ഞു എങ്കിലും അദ്ധ്യാപിക അത് ചെവി കൊണ്ടില്ല.
@All rights reserved Typical Malayali.
Leave a Comment