നാട്ടിലേക്ക് പോകാൻ പെട്ടി പാക്ക് ചെയ്ത ശേഷം പ്രവാസിക്ക് സംഭവിച്ചത് കണ്ണീരോടെ കുടുംബം

ചില ആ,ത്മ,ഹ,ത്യ എപ്പോഴും അങ്ങനെയാണ്.ഒരു പക്ഷെ ചെയ്യുന്നവർക്ക് മാത്രം അതിന്റെ കാര്യവും കാരണവും അറിയുന്ന സംഭവം പ്രതേകിച്ചു ആ,ത്മ,ഹ,ത്യ പ്രവാസ ലോകത്തു ആകുബോൾ അത് ഉറ്റവർക്കും ഉടയവർക്കും ഉണ്ടാകുന്ന ആഘാതം ചെറുതല്ല ഇത്തരത്തിൽ പ്രവാസ ലോകത്തു ആത്മഹത്യയുടെ എണ്ണം വർധിക്കുന്നത് ആയി ചൂണ്ടി കാണിക്കുകയാണ് സാമൂഹ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി.അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ.കഴിഞ്ഞ ദിവസം മ,ര,ണ,പ്പെ,ട്ട നാലു പേരിൽ മൂന്നു പേരും ആ,ത്മ,ഹ,ത്യ ചെയ്തവരായിരുന്നു. ഇതിൽ ഒരാൾ അതേ ദിവസം നാട്ടിലേക്ക് പോകാനിരുന്ന ദിവസം മണിക്കൂറുകൾക്ക് മുൻപ് ആ,ത്മ,ഹ,ത്യ ചെയ്യുകയായിരുന്നു. നാട്ടിലേക്ക് പോകാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി രാത്രി പതിനൊന്ന് മണിക്കുള്ള വിമാനത്തിൽ പുറപ്പെടേണ്ടിയിരുന്ന വ്യക്‌തി മണിക്കൂറുകൾക്ക് മുൻപ് ഏഴര മണിയയോട് കൂടി തൂ,ങ്ങി മ,രി,ക്കു,ക,യാ,യി,രു,ന്നു. നാട്ടിലേക്ക് തിരിക്കുക എന്നത് ഏത് പ്രവാസികളെ സംബന്ധിച്ചും ഏറെ ആഹ്ലാദകരമായിരിക്കും.ഇതിനിടയിൽ വന്നുകയറിയ അശുഭകരമായ സംഗതികളായിരിക്കാം ഇദ്ദേഹത്തെക്കൊണ്ട് ഇങ്ങിനെ കടുംകൈ ചെയ്യിപ്പിച്ചത്. നാട്ടിലേക്ക് പോകാൻ അനുവദിക്കാത്ത അവസ്ഥയോ പ്രതിസന്ധികളോ മറ്റോ ആയിരിക്കാം ഒരു പക്ഷേ ഇദ്ദേഹത്തെ ആ,ത്മ,ഹ,ത്യ,യുടെ വക്കിൽ എത്തിച്ചിട്ടുണ്ടാകുക. ഒരു പ്രവാസി നാട്ടിലേക്ക് പോകാൻ പെട്ടി കെട്ടിവെച്ച് ആ,ത്മ,ഹ,ത്യ ചെയ്യുന്നത് ഇത്ര കാലത്തിനിടക്ക് ആദ്യമായാണ് ഞാൻ അനുഭവിക്കുന്നത്.

വല്ലാത്ത കഷ്ടമായിപ്പോയി. തങ്ങളുടെ മനസ്സുകൾക്ക് താങ്ങാൻ കഴിയാത്തത്ര ഭാരം വരുമ്പോഴാണ് പലരും സ്വയം മ,ര,ണ,ത്തിലേക്ക് നടന്നടുക്കുന്നത്. ഇത്തരം വിഷയങ്ങൾ വരുമ്പോൾ സുഹൃത്തുക്കളോട് പരസ്പരം പങ്കവെച്ച് മാനസിക സങ്കർഷങ്ങളെ ലഘൂകരിക്കാൻ ശ്രമിക്കുകയും പ്രതിസന്ധികളെ മറികടക്കാൻ ശ്രമിക്കുകയും ചെയ്യുകയാണ് വേണ്ടത്.നമ്മിൽ നിന്നും പിരിഞ്ഞുപോയ പ്രിയ സഹോദരങ്ങൾക്ക് ദൈവം തമ്പുരാൻ അനുഗ്രഹങ്ങൾ ചൊരിയു മാറാകട്ടെ അവരുടെ പ്രിയപ്പെട്ടവർക്ക് ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *