വിതുമ്പി കാവ്യ! ദിലീപേട്ടന് ഇത് താങ്ങാനാകുന്നില്ല..!ഇന്നസെന്റിന്റെ വി,യോ,ഗ,മ,റി,ഞ്ഞ് അലമുറയിട്ട് പറഞ്ഞത്

നാളുകളായി ആശുപത്രിയിൽ കഴിഞ്ഞ ഇന്നസെൻറ് ഇന്നലെ രാത്രി 10:30 നാണ് അ.ന്ത.രി.ച്ചത്. അദ്ദേഹം തിരിച്ചു വരും എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന സഹപ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കുമെല്ലാം ആ വി,യോ,ഗം താങ്ങാനാവാത്തതായി മാറി. വളരെയേറെ സൗഹൃദം സൂക്ഷിക്കുന്ന ആളാണ് ഇന്നസെൻറ്. സിനിമയിലെപ്പോലെ ഹാസ്യം നിത്യജീവിതത്തിലും നിറച്ച ഒരാൾ. അതിനാൽ തന്നെ പ്രേക്ഷകർ എന്നപോലെ പ്രശസ്ത താരങ്ങളും ഇന്നസെൻറിൻ്റെ മ,ര,ണ,മറിഞ്ഞ് വിങ്ങി പൊട്ടുകയായിരുന്നു.ജയറാമും ദിലീപും എല്ലാം പൊട്ടിക്കരഞ്ഞാണ് മ,ര,ണ,വാർത്തയറിഞ്ഞ് ആശുപത്രിയിൽ നിന്നും ഇറങ്ങിപ്പോയത്. പലചിത്രങ്ങളിലെയും ദിലീപ് – ഇന്നസെൻ്റ് കോംപോ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചിട്ടുണ്ട്. മിമിക്രി കാലഘട്ടം മുതൽ ദിലീപിൻ്റെ ജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തിയ നടനാണ് ഇന്നസെൻറ്.അദ്ദേഹത്തിൻ്റെ ശബ്ദം അനുകരിച്ച് ദിലീപും സംഘവും പുറത്തിറക്കിയ ദേ മാവേലി കൊമ്പത്ത് പോലുള്ള ഓഡിയോ കാസറ്റും വലിയ വിജയമായിരുന്നു. പിന്നീട് സിനിമാ രംഗത്ത് വന്നപ്പോഴും ദിലീപുമായി അടുത്തബന്ധം ഇന്നസെൻറ് പുലർത്തിയിരുന്നു. ഇപ്പോഴിതാ കണ്ണീരോടെ ദിലീപ് ഇന്നസെൻ്റിനെ പറ്റി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. വാക്കുകൾ മുറിയുന്നു.

കണ്ണുകളിൽ ഇരുട്ട് മൂടുന്നു. ആശുപത്രിയിൽ കാത്തിരിക്കുമ്പോൾ ഡോക്ടർ വന്നു പറയുന്ന വാക്കുകൾ കേട്ട്, ആരായിരുന്നു ഇന്നസെൻ്റ് എന്ന ആ വലിയ മനുഷ്യൻ എനിക്ക്. അച്ഛനെ പോലെ, സഹോദരനെ പോലെ, ഒരു വഴികാട്ടിയെപ്പോലെ എന്നും ജീവിതത്തിൽ എനിക്കൊപ്പമുണ്ടായിരുന്ന ആ മനുഷ്യൻ വിടപറഞ്ഞിരിക്കുന്നു. കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദം ആയിരുന്നു. പിന്നീട് സിനിമയിലെത്തിയപ്പോഴും പിൻബലം ആയത് അദ്ദേഹത്തിൻ്റെ കരുതൽ ആയിരുന്നു. ജീവിതത്തിലെ പ്രതിസന്ധികളിൽ അദ്ദേഹത്തിൻ്റെ ആശ്വാസവാക്കുകൾ കരുത്തായിരുന്നു. ഇനി ആ ശബ്ദവും രൂപവും ആശ്വാസ വാക്കുകളും നിലച്ചു എന്ന് അറിയുമ്പോൾ വാക്കുകൾ മറിയുന്നു. ഇല്ല ഇന്നസെൻറ് ചേട്ടാ, നിങ്ങൾ എങ്ങോട്ടും പോകുന്നില്ല. ഓർമ്മയുള്ള കാലം വരെ എന്നും എനിക്കൊപ്പം ഞങ്ങൾക്കൊപ്പം നിങ്ങൾ ഉണ്ടാകും. ദിലീപ് കണ്ണീരോടെ പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *