കരഞ്ഞുവിളിച്ച് ഷാരോൺ പറഞ്ഞത് പുറത്ത്… ഇപ്പോൾ പുറത്തുവന്നത് കണ്ടോ
ഗ്രീഷ്മ കഷായത്തിൽ വി,ഷം കലർത്തി ച,തി,ച്ചെ,ന്നും, ഞാൻ മ,രി,ച്ചു പോകും എന്നും കാമുകനായ ഷാരോൺ രാജ് വിളിച്ച് ബന്ധുവിനോട് കരഞ്ഞു പറഞ്ഞതായി കുറ്റപത്രം. ജ്യൂസിൽ കീടനാശിനി കലർത്തി ഷാരോണിനെ കൊ,ല,പ്പെ,ടു,ത്തിയ കേസിൽ നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ജില്ലാ ക്രൈം ബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിലെ പകർപ്പാണ് പുറത്തുവന്നിരിക്കുന്നത്. ഗ്രീഷ്മയും ഷാരോണും പലതവണ ശാരീരിക ബ,ന്ധ,ത്തി,ലേ,ർപ്പെട്ടിട്ടുണ്ടെന്നും ഷാരോണിന് കീടനാശിനി കലർന്ന കഷായം നൽകിയ 2022 ഒക്ടോബർ 14ന് രാവിലെ 7 :35 മുതൽ ലൈം,ഗി,ക ബ,ന്ധ,ത്തി,നായി വീട്ടിലേക്ക് വരാൻ ഗ്രീഷ്മ തുടർച്ചയായി നിർബന്ധിച്ചതായും കുറ്റപത്രത്തിൽ പറയുന്നു.13 രാത്രി ഒരു മണിക്കൂർ ഏഴുമിനുട്ട് ലൈം,ഗി,ക കാര്യങ്ങൾ സംസാരിച്ചു. 14-ന് രാവിലെ ശാരീരിക ബന്ധത്തിൽ ഏർപ്പെടാമെന്ന് ഫോണിലൂടെയും ചാറ്റിലൂടെയും പലതവണ പറഞ്ഞതുകൊണ്ടാണ് വീട്ടിൽ പോയത് എന്നാണ് ഷാരോൺ ബന്ധുവിനോട് പറഞ്ഞത്. ഷഡാംഗ പാനീയം, കഷായ പൊടി വെള്ളത്തിൽ തിളപ്പിച്ചാണ് കഷായം ഉണ്ടാക്കിയത്.ഇതിൽ കീടനാശിനി കലർത്തി. ഷാരോൺ മ,രി,ച്ച ശേഷം മൊബൈലിൽ ചാറ്റ് ഗ്രീഷ്മ നശിപ്പിച്ചു. ചാറ്റുകൾ തിരികെ എടുക്കാൻ കഴിയുമോ എന്ന് ഗൂഗിളിലും യൂട്യൂബിലും സെർച്ച് ചെയ്തു. കേസിലെ ഒന്നാം പ്രതിയായ കന്യകുമാരി ദേവിയോട് പൂപ്പള്ളി കോണത്തെ ശ്രീനിലയത്തിൽ ഗ്രീഷ്മ ഇപ്പോൾ ജയിലിലാണ്. രണ്ടാം പ്രതിയായ അമ്മ സിന്ധുവിന് ജാമ്യം ലഭിച്ചു.
മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മൽകുമാർ നായരും ജയിലിലാണ്. 2021 ഒക്ടോബർ മുതലാണ് ഷാരോൺ രാജും ഗ്രീഷ്മയും പ്രണയത്തിലായതെന്ന് കുറ്റപത്രത്തിൽ പറയുന്നു. 2022 മാർച്ച് നാലിന് പട്ടാളത്തിൽ ജോലിയുള്ള ആളുമായി ഗ്രീഷ്മയെ വിവാഹനിശ്ചയം നടത്തിയതിനെ തുടർന്ന് പിണങ്ങി. 2022 മെയ് മുതൽ ഷാരോന്നുമായി വീണ്ടും അടുപ്പത്തിലായി. നവംബറിൽ ഷാരോണിൻ്റെ വീട്ടിൽ വച്ച് താലികെട്ടി വെട്ടുകാട് പള്ളിയിൽ വച്ച് താലികെട്ടി. ഇതിനുശേഷം തുപരപ്പിലുള്ള ഹോട്ടലിൽ മുറിയെടുത്ത് ശാരീരിക ബ,ന്ധ,ത്തി,ലേ,ർ,പ്പെ,ട്ടു.വിവാഹം അടുത്തു വരുന്നതിനാൽ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചു. 2022 ഓഗസ്റ്റ് 22ന് പാരസെറ്റമോൾ ഗുളികയുടെ അമിത ഉപയോഗത്തെ കുറിച്ചും അത് ശരീരത്തിൽ ഉണ്ടാക്കുന്നന്ന തകരാറുകളെ കുറിച്ച് നിരവധി തവണ ഗൂഗിളിൽ സെർച്ച് ചെയ്തു. പാരസെറ്റമോൾ ഡോളോ ഗുളികകൾ ഗ്രീഷ്മ വീട്ടിൽ വച്ച് വെള്ളത്തിൽ ലയിപ്പിച്ച് ബാഗിൽ വെച്ചു .
@All rights reserved Typical Malayali.
Leave a Comment