ക്ളാസ് കഴിഞ്ഞ് മടങ്ങുമ്പോൾ ആണ് ഇങ്ങനെ സംഭവിച്ചത് ഒടുവിൽ കൈയോടെ പിടികൂടിയപ്പോൾ സംഭവിച്ചത്
തൻ്റെ കാറിലും വീട്ടിലും വെച്ച് വിദ്യാർഥികളുമായി ലൈം,ഗി,,ക ബ,ന്ധ,ത്തിൽ ഏർപ്പെട്ട ഹൈസ്കൂൾ അധ്യാപികയ്ക്ക് രണ്ടുവർഷം ത,ട,വ്. അമേരിക്കയിലെ ഒവിയോവിലെ ഹൈസ്കൂൾ അധ്യാപികയായ ലോറ ഡങ്കറി എന്ന 31 വയസ്സുകാരിയാണ് കോടതി തടവിന് ശിക്ഷിച്ചത് എന്ന് ഡെയിലി മെയിൽ എന്ന മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.ഒവായോയിലെ ക്യൂയാ ഹോവാ കൗണ്ടയിലാണ് സംഭവം. ക്ലൊവാൻ്റ് സിറ്റിയിലെ ബെഡ്ഫോൺ ഹൈസ്കൂളിലെ അധ്യാപികയായിരുന്നു ലാറ നഗർ.രണ്ടുവർഷം മുൻപായിരുന്നു കേ,സിനാസ്പദമായ സംഭവം.അധ്യാപികയും വിദ്യാർത്ഥിയും തമ്മിലുള്ള അനുചിതമായ ബന്ധത്തെ കുറിച്ച് സ്കൂളിൽ നിന്നും കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കഥകൾ പുറത്തുവന്നത്. ഒരുവർഷത്തോളം തൻ്റെ കാറിലും വീട്ടിലും വച്ച് ലഗർ തന്നെ വിദ്യാർത്ഥികളെ ലൈം,ഗി,കമായി ഉപയോഗിച്ചു എന്നായിരുന്നു കണ്ടെത്തൽ. ഈ അനധികൃത ബന്ധം 2018 നവംബറിൽ ആരംഭിച്ച 2019 നവംബർ വരെ തുടർന്നുവെന്ന് അധികൃതർ പറയുന്നു. ഒരു വിദ്യാർത്ഥിയെ തൻ്റെ കാറിൽ വെച്ചും മറ്റു രണ്ടു വിദ്യാർത്ഥികളെ വീട്ടിൽ എത്തിച്ചും ഇവർ പീ,ഡി,പ്പി,ച്ചു എന്നായിരുന്നു കേ,സ്. സ്കൂൾ സമയത്തിനുശേഷം വിദ്യാർഥിയുമായി കാറിൽ പുറത്തു പോയ ശേഷമായിരുന്നു ലൈംഗി,ക,ബ,ന്ധ,ത്തിൽ ഏർപ്പെട്ടത്.
കൗമാരക്കാരിൽ ഒരാളുമായി നാലു തവണയും, മറ്റൊരാളുമായി രണ്ടുതവണയും, ലൈം,ഗി,ക,ബ,ന്ധത്തിൽ ഏർപ്പെട്ടു എന്നും ഇതിൽ മൂന്നുതവണയും കാറിൽ വച്ച് ആയിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ. വിചാരണ തുടങ്ങി ആദ്യഘട്ടത്തിൽ നഗർ കുറ്റം നിഷേധിച്ചിരുന്നു. സംഭവം പുറത്തായതിനെ തുടർന്ന് 2019 ഡിസംബർ 4-ന് ലഗർ സ്ഥാനത്തുനിന്നും രാജി വെച്ച് ഇവരെ അതേ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. 2020 ജനുവരിയിൽ 5000 ഡോളർ ബോർഡിൽ ലഗറിന് കോടതി ജാമ്യവും നൽകിയിരുന്നു.
@All rights reserved Typical Malayali.
Leave a Comment