ദൈവമേ നടി ഇന്ദ്രജയുടെ ഇന്നത്തെ അവസ്ഥ കണ്ടോ നടിക്ക് സംഭവിച്ചത് കണ്ടോ
പ്രേര്ഷകരുടെ മനസ്സിലേക്ക് ഒരു അടിപൊളി പാട്ടിന്റെ ആഘോഷ ചുവടു വെച്ച് കയറി വന്ന നായികയാണ് ഇന്ദ്രജാ. മോഹിപ്പിക്കുന്ന പ്രസരിപ്പും, വെെഡ്യൂര്യം പോലെ തിളങ്ങുന്ന കണ്ണുകളും അഭിനയ മികവും കൂടി ആയതോടെ നിരവധി അവസാരങ്ങള്‍ ആണ് ഇന്ദ്രജയെ തേടി എത്തിയത്. എന്നാല്‍ പെട്ടെന്ന് തന്നെ ഇന്ദ്രജ മലയാള സിനാമാ ലോകത്ത് നിന്ന് കടന്ന് കളഞ്ഞു എന്ന് പറയാം.
ആന്ധ്രാപ്രേദേശിലാണ് ഇന്ദ്രിജ ജനിച്ചത്. എന്നാല്‍ മൂന്നര വയസ്സ് വരെ കേരളത്തില്‍ ആണ് താമസിച്ചത്. നടിയുടെ അമ്മ തിരുവന്തപുരം സംഗീത കോളേജില്‍ നിന്ന് ഗാന പൂഷണം പാസ്സായി. പിന്നീട് സംഗീത അദ്ധ്യാപികയായി തുടര്‍ന്നു. 6ാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു സിനിമയില്‍ ശ്രീവിദ്യയുടെ കുട്ടിക്കാലം അവതരിപ്പിച്ച് കൊണ്ടാണ് ഇന്ദ്രജ സിനിമയിലേക്ക് കയറി വന്നത്.
@All rights reserved Typical Malayali.
Leave a Comment