ആ ഒരു സംഭവം എന്റെ ജീവിതം വരെ മാറ്റി വിവാഹത്തെ കുറിച്ച് പറഞ്ഞ് തങ്കു

കോമഡി വേദികളിലൂടെ മിനിസ്ക്രീന്‍ പ്രേര്‍ഷകര്‍ക്ക് ഏറെ പരിതിതമായ താരമാണ് തങ്കച്ചന്‍ വിതുര. ജനപ്രിയ കോമഡി പരിപാടിയായ സ്റ്റാര്‍മാജിക്കില്‍ സജീവമായ താരത്തിന് ഇന്ന് ആരാധകര്‍ ഏറെയാണ്. പ്രേര്‍ഷകര്‍ ഏറെ സ്നേഹത്തോടെ തങ്കു എന്നാണ് താരത്തെ വിളിക്കുന്നത്. ഇപ്പോഴിത പ്രേര്‍ഷകരുടെ സ്വന്തം തങ്കുവിന്റെ ഒരു പുതിയ വിശേഷമാണ് വെെറല്‍ ആയി മാറുന്നത്. തിരുവനന്തപുരം വിതുര സ്വദേശിയാണ് തങ്കച്ചന്‍.

മഴവില്‍ മനോരമയിലെ ഒരു പരിപാടിയിലാണ് തങ്കുവിന്റെ ജീവിതം വഴിതിരിവായത്. ഗ്രേറ്റ് ഫാദർ എന്ന സിനിമയുടെ പ്രേമോഷന്‍ സമയത്ത് മമ്മൂട്ടിയുള്ള വേദിയില്‍ വെച്ച് തങ്കച്ചന്‍ അവതരിപ്പിച്ച പരിപാടിയിലൂടെ നടന്റെ ജീവിതം മാറി മറയുകയായിരുന്നു. അത് കണ്ട് ഇഷ്പെട്ട് മമ്മൂട്ടി തങ്കച്ചനെ നേരിട്ട് ഫോണില്‍ വിളിച്ച് അടുത്ത സിനിമയില്‍ അവസരം ഒരുക്കി തരുകയായിരുന്നു. പിന്നീട് പരോള്‍, കുട്ടനാടന്‍ ബ്ലോഗ് തുടങ്ങിയ സിനിമകളില്‍ മമ്മൂട്ടിയുടെ ഒപ്പം തങ്കച്ചന്‍ അഭിനയിച്ചു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *