എന്റെ ഡാഡിയുടെ ഇടതു കാല്‍ മുറിച്ചു മാറ്റി പൊട്ടിക്കരഞ്ഞ് സയനോര വേദന സഹിക്കാനാകാതെ പ്രിയപ്പെട്ടവര്‍

ഡാഡിയുടെ ഇടത് കാല്‍ മുറിച്ചുമാറ്റി സങ്കടത്തോടെ സയനോര ഇതും കടന്നുപോകും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി
ഡാഡിക്ക് ഒരു അപകടം മാറ്റിയെന്നും ഇടത് കാല്‍ മുറിച്ച് മാറ്റേണ്ടി വന്നുവെന്നും സയനോര പറയുന്നു. അദ്ദേഹത്തിന് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല, ആരോഗ്യവാനായി വരുന്നു. പ്രാര്‍ത്ഥനകളില്‍ ഞങ്ങളേയും ഉള്‍പ്പെടുത്തണം. വിഷമഘട്ടം മനസിലാക്കി കൂടെ നിന്നവര്‍ക്കെല്ലാം നന്ദി. ഈ അവസ്ഥയും കടന്നുപോവും.
ഗായികയും സംഗീത സംവിധായകയും അഭിനേത്രിയുമായ സയനോര സോഷ്യല്‍മീഡിയയിലും സജീവമാണ്. അഞ്ജലി മേനോന്‍ ചിത്രത്തിലൂടെയായാണ് സയനോര അഭിനയത്തിലും പരീക്ഷണം നടത്തിയത്. വ്യത്യസ്തമായ ശബ്ദത്തിലൂടെയായി ശ്രദ്ധ നേടിയ ഗായിക പങ്കുവെച്ച പുതിയ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ഡാഡിക്ക് ആക്‌സിഡന്റ് പറ്റി കാല്‍ മുറിച്ച് മാറ്റേണ്ടി വന്നുവെന്നായിരുന്നു താരം പറഞ്ഞത്. വേദനകളില്‍ സംഗീതത്തെ കൂട്ടുപിടിച്ച് ഒന്നിച്ച് പാട്ടുപാടുന്നതിന്റെ വീഡിയോയും സയനോര പങ്കുവെച്ചിരുന്നു.
ഡാഡിക്ക് ഒരു അപകടം മാറ്റിയെന്നും ഇടത് കാല്‍ മുറിച്ച് മാറ്റേണ്ടി വന്നുവെന്നും സയനോര പറയുന്നു. അദ്ദേഹത്തിന് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല, ആരോഗ്യവാനായി വരുന്നു. പ്രാര്‍ത്ഥനകളില്‍ ഞങ്ങളേയും ഉള്‍പ്പെടുത്തണം. വിഷമഘട്ടം മനസിലാക്കി കൂടെ നിന്നവര്‍ക്കെല്ലാം നന്ദി. ഈ അവസ്ഥയും കടന്നുപോവും. ഡാഡിക്കും മമ്മയ്ക്കുമൊപ്പമായി പാട്ടുപാടുന്ന വീഡിയോയും സയനോര പോസ്റ്റ് ചെയ്തിരുന്നു.
പ്രിയപ്പെട്ടവര്‍.

സങ്കട സമയമാണെങ്കിലും ക്രിസ്മസ് എന്ന വിശേഷദിനത്തെ മുറുകെ പിടിക്കണമെന്നും സയനോര കുറിച്ചിരുന്നു. പ്രിയപ്പെട്ടവരെല്ലാം സയനോരയുടെ പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയിരുന്നു. ദീപ്തി വിധുപ്രതാപ്, രഞ്ജിനി ഹരിദാസ്, ദിവ്യ പിള്ള, മധുവന്തി നാരായണ്‍, ദിവ്യ പ്രഭ തുടങ്ങിയവരെല്ലാം ആശ്വാസവുമായെത്തിയിരുന്നു. ഫിലിപ്പ് അങ്കിളിന് പെട്ടെന്ന് തന്നെ ഭേദമാവും, കൂടെത്തന്നെയുണ്ടെന്നുള്ള കമന്റും പോസ്റ്റിന് താഴെയുണ്ട്.കുടുംബത്തെക്കുറിച്ച്.ചെറുപ്രായത്തില്‍ തന്നെ കുടുംബത്തെ നോക്കിത്തുടങ്ങിയ ആളാണ് താനെന് സയനോര മുന്‍പ് പറഞ്ഞിരുന്നു. സഹോദരനും ഡാഡിയും മമ്മിയുമെല്ലാം എല്ലാത്തിനും പിന്തുണയുമായി കൂടെയുണ്ട്. കൊവിഡ് കാലത്താണ് താന്‍ മകളേയും കൂട്ടി കൊച്ചിയിലേക്ക് വന്നതെന്നും, ഭര്‍ത്താവില്‍ നിന്നും മാറിത്താമസിച്ചതെന്നും ഗായിക പറഞ്ഞിരുന്നു. മകളായ സന പക്വതയോടെയാണ് പെരുമാറുന്നതെന്നും മമ്മയെ ശരിക്കും മനസിലാക്കുന്നുണ്ടെന്നും ഗായിക പറഞ്ഞിരുന്നു.മറ്റുള്ളവരെക്കുറിച്ച്.സ്വന്തം കാര്യങ്ങള്‍ മാറ്റിവെച്ച് മറ്റുള്ളവരെക്കുറിച്ച് ചിന്തിച്ചിരുന്ന ആളായിരുന്നു താനെന്ന് സയനോര പറഞ്ഞിരുന്നു. എപ്പോഴും സ്‌ട്രോംഗായിരിക്കുന്ന ആളൊന്നുമായിരുന്നില്ല. ചില സമയത്ത് ആരെങ്കിലും വന്ന് ഒന്ന് ചേര്‍ത്തുപിടിച്ചിരുന്നുവെങ്കില്‍ എന്നൊക്കെ ആഗ്രഹിച്ചിട്ടുണ്ട്. നമ്മുടെ ആവശ്യങ്ങള്‍ മനസിലാക്കി നമ്മളോട് തന്നെ നീതി പുലര്‍ത്തിയാണ് ജീവിക്കേണ്ടതെന്നും സയനോര വ്യക്തമാക്കിയിരുന്നു. ധന്യ വര്‍മ്മയ്ക്ക് നല്‍കിയ അഭിമുഖം വൈറലായിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *